കൊച്ചി. കോവിഡ് മാന ദണ്ഡങ്ങൾ പാലിച്ചു ഇന്ന് മുതൽ ചെല്ലാനം ഹാർബറിൽ നിന്ന് വള്ളങ്ങൾ കടലിൽപോകും. തിരക്കൊഴിവാക്കി മത്സ്യവിൽപ്പന നടത്തുന്നതിനുള്ള ക്രമീകരങ്ങൾ പൂർത്തിയാക്കി. എറണാകുളം ആലപ്പുഴ ജില്ലകളിൽനിന്നുള്ള പാസ് ലഭിച്ച മത്സ്യത്തൊഴിലാളികൾക്ക് മാത്രമാകും ഹാർബറിൽ പ്രവേശനം