ഗർഭിണികൾ ജാഗ്രത പുലർത്തണം:സഹായത്തിന് ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂം

Share News

തിരുവനന്തപുരം: കേരത്തിലെത്തിയ പ്രവാസികളില്‍ ഗര്‍ഭിണികളായവർ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ സംസ്ഥാനത്ത് എത്തിയതില്‍ 78 ഗര്‍ഭിണികളുണ്ട്. ഇവര്‍ക്ക് പ്രത്യേക പരിഗണ നല്‍കി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിച്ചിട്ടുണ്ട്.

വിദേശത്ത് നിന്നായാലും ഇതര സംസ്ഥാനങ്ങലില്‍ നിന്നായാലും സംസ്ഥാനത്തേക്ക് വരുന്ന ഗര്‍ഭിണികള്‍ കര്‍ക്കശമായും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം.

ആശുപത്രിയില്‍ പോകാന്‍ ആവശ്യമുള്ളര്‍ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. ഇഷ്ടമുള്ള ആശുപത്രിയില്‍ പോകുന്ന സ്ഥിതി ഈ അവസരത്തില്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു