സംവിധായകന്‍ ജിബിത് ജോർജ് അന്തരിച്ചു

Share News

കൊ​ച്ചി: യു​വ സം​വി​ധാ​യ​ക​ന്‍ ജി​ബി​റ്റ് ജോ​ര്‍​ജ് (31) ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. കോ​ഴി​പ്പോ​ര് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​രി​ല്‍ ഒ​രാ​ളാ​ണ് ജി​ബി​റ്റ്.

ലോ​ക്ക്ഡൗ​ണി​ന് ഒ​രാ​ഴ്ച മു​ന്‍​പാ​ണ് കോ​ഴി​പ്പോ​ര് റി​ലീ​സ് ചെ​യ്ത​ത്. ജി​ബി​റ്റ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണി​ത്. ഈ ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 2016ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഫൈ​ന​ല്‍ ക​വ​ര്‍ എ​ന്ന ഷോ​ര്‍​ട്ട് വീ​ഡി​യോ​യി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു