ടി ജെ വിനോദ് എം എൽ എ എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ്, എം.പി ഹൈബി ഈഡൻ, മേയർ സൗമിനി ജെയിൻ, കൗൺസിലർമാരായ ഹാരിസ്, വി. ആർ.സുധീർ, എന്നിവരോടൊപ്പം കൊച്ചി കോർപറേഷനിലെ ചങ്ങാടം പോക്ക് തോടിന്റ മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു