രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത് 2,003 പേരെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്.

Share News

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത് 2,003 പേരെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. പുതിയതായി 10,974 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,54 ലക്ഷമായി. 11,903 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായത്. 1.55 ലക്ഷം പേര്‍ രോഗമുക്തി നേടിയതായും 1.86 ലക്ഷം ആളുകള്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കൊവിഡ് ചികിത്സയില്‍ കഴിയുമ്ബോള്‍ മറ്റ് വിവിധ കാരണങ്ങളാല്‍ മരിച്ചവരുടെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് വിവിധ […]

Share News
Read More

ലോ​ക​വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,45,000 ക​ട​ന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,45,000 ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​രു​ടെ എ​ണ്ണം 4,45,188 ആ​ണ്. 82,51,213 പേ​ർ​ക്കാ​ണ്് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 43,00,454 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ലോ​ക​ത്താ​ക​മാ​നം 24 മ​ണി​ക്കൂ​റി​നി​ടെ 1,42,546 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഈ ​സ​മ​യ​ത്ത് 6,592 പേ​ർ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തി​ൽ 2,006 പേ​രും മ​രി​ച്ച​ത് ഇ​ന്ത്യ​യി​ലാ​ണെ​ന്ന​താ​ണ് ശ്ര​ദ്ധേ​യ​മാ​യ […]

Share News
Read More

ചെല്ലാനം വാസികൾ നിരന്തരം തോല്പിക്കപ്പെടുന്ന ജനതയോ?

Share News

ചെല്ലാനം വാസികൾ നിരന്തരം തോല്പിക്കപ്പെടുന്ന ജനതയോ?ചെല്ലാനം കുറെ നാളുകളായി മനസ്സിൽ പുകയുന്ന വേദനയാണ്. തീരശോഷണത്താലും കടലാക്രമണത്താലും അസ്വസ്ഥത നിറഞ്ഞ വർഷങ്ങൾ. ഏറ്റവും അക്രമകാരിയും ശക്തമായ തിരമാലകളുമുള്ള കടൽ കേരള തീരത്ത് വേറെ എവിടെയും ഉണ്ടാകില്ല. ചെല്ലാനത്ത് എന്നതുപോലെ. കടലിൽ നിന്ന് മണ്ണുവാരി സർ റോബർട്ട് ബ്രിസ്റ്റോ ബില്ലിംഗ്ടൺ ഐലൻ്റ് രൂപപ്പെടുത്തിയ കാലം മുതൽ കൊച്ചി മുതൽ തെക്കോട്ട് ചെല്ലാനം വരെയുള്ള തീരത്തിൻ്റെ ദുർഗതി ആരംഭിക്കുന്നുണ്ട്. വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനിലിനായി കടലിന് ആഴം കൂട്ടിയത്തോടെ ചെല്ലാനം തീരാദു:ഖത്തിലായി. […]

Share News
Read More

പാമ്പുകടിച്ചവൻ്റെ തലയിൽ ഇടിയും വെട്ടി എന്ന അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങൾ-കെ വി തോമസ്

Share News

അശാസ്ത്രീയ വൈദ്യുതി ചാർജ് പിൻവലിക്കണം. കോറോണ മഹാമാരിയിൽ ജീവിതം തന്നെ വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ പെട്രൊൾ-ഡീസൽ എന്നിവയുടെ വില കേന്ദ്ര സർക്കാർ കുട്ടിയതു മൂലം നിത്യോപയോഗ സാധനങ്ങളുടെ വില കയറി തല മത്തുപിടിച്ചു നില്കുന്ന ജനങ്ങൾക്ക് ഒരു ഷോക്കാണ് വൈദ്യുതി ബിൽ .കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ബി.പി.എൽ വിഭാഗക്കാർക്കു മൂന്നു മാസത്തേക്ക് വൈദ്യുതി ചാർജ്ജ് പൂർണ്ണമായും സൗജന്യമാക്കുക, എ.പി.എൽ വിഭാഗക്കാർക്കു വൈദ്യുതി ചാർജ് മുപ്പത് ശതമാനമാക്കി നല്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തോപ്പുംപടി ബി.ഒ, ടി. പാലത്തിനു […]

Share News
Read More

Mrs. Annamma Augustine (94), beloved mother of Very Rev. Msgr. James Palackal, Syncellus of Etawah and Jaipur Missions of the Eparchy of Shamshabad, is called to eternal rest today at 7 am

Share News

RIP Mrs. Annamma Augustine (94), beloved mother of Very Rev. Msgr. James Palackal, Syncellus of Etawah and Jaipur Missions of the Eparchy of Shamshabad, is called to eternal rest today at 7 am. The Shamshabad Family conveys Condolences and Prayers to the family especially to dear loving James Achan. May her Soul Rest In Peace! […]

Share News
Read More

എസ്. എഫ്. ഐ യുടെ അനിഷേധ്യനേതാവായിരുന്നു സുകുമാരൻ അന്ന്.

Share News

നടൻ സുകുമാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ടു 23 വർഷങ്ങൾ കഴിയുന്നു. ഏവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടു നാല്പത്തിയൊമ്പതാമത്തെ വയസ്സിലാണ് ആ പ്രഗത്ഭനടൻ മലയാളസിനിമയോട് വിടപറഞ്ഞത്. എഴുപതുകളിൽ മലയാള സിനിമയിലെ ക്ഷോഭിക്കുന്ന യുവത്വമായിരുന്നു അദ്ദേഹം. നായകനായും വില്ലനായും അദ്ദേഹം അഭിനയിച്ചുകൂട്ടിയ സിനിമകൾ 200 ഓളമാണ്. ആ കലാകാരന്റെ അകാലത്തിലുള്ള വിയോഗം എന്നേയും ദുഖത്തിലാഴ്ത്തുകയുണ്ടായി, കാരണം ഒരു കാലത്തു അദ്ദേഹം എന്റെ സുഹൃത്തും സഹപാഠിയുമായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് അറുപതുകളുടെ അവസാനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചത്. ഒരുമിച്ചു എന്ന് പറഞ്ഞാൽ ഒരേ സമയത്ത്‌. അദ്ദേഹം […]

Share News
Read More

പു​ല്ലൂ​രാം​പാ​റ ഹൈ​സ്കൂ​ളിൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഒ​രു​ങ്ങി

Share News

തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ ഓ​ൺ​ലൈ​ൻ സൗ​ക​ര്യം ത​യാ​റാ​യി. പു​ല്ലൂ​രാം​പാ​റ നെ​ഹ്റു പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ർ​ഡ് അംഗം കു​ര്യാ​ച്ച​ന്‍റെ ശ്ര​മ​ഫ​ല​മാ​യി ടി​വി ല​ഭ്യ​മാ​ക്കി.ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാന്‌ വ​ള​രെ ദൂ​രം യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന കു​ട്ടി​ക​ൾ​ക്ക് ഇ​ത് മൂ​ലം പ​ഠ​നം എ​ളു​പ്പ​മാ​യി. ഓ​ൺ​ലൈ​ൻ പ​ഠ​ന ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മെം​ബർ കു​ര്യാ​ച്ച​ൻ നി​ർ​വ​ഹി​ച്ചു. ബി​ആ​ർ​സി ട്രെ​യി​ന​ർ ശ​ശി , ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ഉ​ണ്ണി​യെ​പ്പി​ള്ളി​ൽ, യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സി​ബി മ​ഠ​ത്തി​ൽ, […]

Share News
Read More

Why India Does Not Regret Abortions?

Share News

George Panamthottam Induced abortion is a deliberate termination of pregnancy. Legally it is defined as when a woman gets a pregnancy terminated voluntarily from a service provider. It is legalised in India from 1971 Medical Termination of Pregnancy (MTP) Act. In January 2020, the union cabinet of India amended this Act. The amendment has raised […]

Share News
Read More

Bangladesh archbishop critically ill with Covid-19

Share News

By Robin Gomes Archbishop Moses Costa of Chittagong is the first known case among Bangladesh’s senior Catholic clergy to be infected with the novel coronavirus. The archbishop has been admitted to Square Hospital, Father Leonard Rebeiro, vicar general of the archdiocese said in a statement on Sunday.   He was flown by helicopter from the south-eastern […]

Share News
Read More

പ്രതിഷേധ ധർണ്ണ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യു

Share News

KAS പരീക്ഷ റദ്ദ് ചെയ്യുക. OMR മൂല്യനിർണ്ണയ അട്ടിമറി വിജിലൻസ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടേറിയറ്റ് അക്ഷൻ കൗൺസിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. സജീവ് പരിശവിള

Share News
Read More