ഫേസ്ബുക്ക് സുഹൃത്തിന്റെ ഡോക്ടര്‍ ദിന ആശംസക്ക് ഒപ്പം ഉള്ള ചിത്രം ആണിത്

Share News

Akhinna Cheruvalath എന്ന ഫേസ്ബുക്ക് സുഹൃത്തിന്റെ ഡോക്ടര്‍ ദിന ആശംസക്ക് ഒപ്പം ഉള്ള ചിത്രം ആണിത്. Stethoscope വച്ച് ബ്രെയിന്‍ പരിശോധന നടത്തുന്ന തായ സങ്കല്‍പ്പം കൊള്ളാം. മനസ്സ് തലച്ചോറിന്റെ പ്രവര്‍ത്തനം എന്ന ചിന്ത അതിലുണ്ട്. മനസ്സിനെ സ്കാന്‍ ചെയ്യാനുള്ള ഒരു യന്ത്രം ഇറങ്ങുമോന്നാണ് മനസ്സിന്റെ ഡോക്ടറുടെ ചിന്ത. പണി എളുപ്പം ആകുമല്ലോ? സാങ്കേതിക വിദ്യകള്‍ ഡോക്ടര്‍മാരുടെ ഇടപെടലുകള്‍ക്ക് വലിയ ശക്തി പകരുന്ന കാലമാണ്. മനസ്സറിയുംയന്ത്രം വീട്ടില്‍ ബി. പി നോക്കുന്നകുന്ത്രാണ്ടം പോലെ ജനകീയമായാല്‍ എന്താകും സ്ഥിതി? […]

Share News
Read More

Today DOCTOR’S DAY, a day to remember and admire the services rendered by Doctors.

Share News

Hi Friends, Today DOCTOR’S DAY, a day to remember and admire the services rendered by Doctors. They are your friends who always stand with you when you are sick and helpless. Try to forget and forgive small mistakes done by them, they are also human beings like you. Love your Doctor, Trust your Doctor and […]

Share News
Read More

Ms Preeti Sudan, Health Secretary was the Deputy Chair of the Board Meeting of The Partnership for Maternal, Newborn & Child Health , held through virtual platform today

Share News

Ms Preeti Sudan, Health Secretary was the Deputy Chair of the Board Meeting of The Partnership for Maternal, Newborn & Child Health , held through virtual platform today. She highlighted the difficulties faced by women, children & adolescents in accessing various services during #COVID19 pandemic .She stated that national level guidance has been issued to […]

Share News
Read More

ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Share News

എറണാകുളം മാർക്കറ്റിലെ ചില വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെന്റ്.ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ് .കോവിഡ് 19 എന്ന മഹാമാരിയെ പിടിച്ച് നിർത്താൻ, സാമൂഹ വ്യാപനം സംഭവിക്കാതിരിക്കാൻ നാം ഓരോരുത്തരും ഏറ്റവും കരുതലോടെ ഇടപെടേണ്ടത് ഈ ഘട്ടത്തിലാണ്. ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ നാം എല്ലാവരും കർശനമായും പാലിക്കേണ്ടതാണ്. വ്യാപാരി വ്യവസായി സമൂഹവും പൊതു ജനങ്ങളും പൂർണ്ണമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു T.J Vinod MLA

Share News
Read More

കേരളം കാതോര്‍ക്കുന്നതും കാത്തിരിക്കുന്നതും സര്‍ക്കാരിന്റെ സത്വര നടപടിക്കുവേണ്ടിയാണ്.

Share News

എസ്.എന്‍.ഡി.പി.യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും ക്ഷേത്ര ഖജാന്‍ജിയും മൈക്രോഫിനാന്‍സിന്റെ സംസ്ഥാനകോ-ഓര്‍ഡിനേറ്ററുമായ കെ.കെ.മഹേശന്റെ ജീവത്യാഗം തികച്ചും വേദനാജനകമാണ്. ഏവരുടെയും മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഈ സംഭവവും ഇതോടെ പുറത്തു വന്ന ആത്മഹത്യാകുറിപ്പും ബന്ധപ്പെട്ട രേഖകളും കേരളീയസമൂഹത്തെ നടുക്കിയിരിക്കുകയാണ്. വിശ്വഗുരുവായ ശ്രീനാരായണഗുരുസ്വാമികള്‍ മാനവസമൂഹത്തിന്റെ നന്മയ്ക്കായി നല്‍കിയ സദ്‌സന്ദേശങ്ങള്‍ ജനഹൃദയങ്ങളിലെത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹത്തായ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം. സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ആ മഹാപ്രസ്ഥാനത്തിന്റെ ഇന്നത്തെ നേതൃത്വം ജീര്‍ണ്ണതയുടെ പാരമ്യത്തില്‍ എത്തിയിരിക്കുന്നു എന്നത് വ്യക്തമാക്കുന്നതാണ് നിരന്തര പീഢനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ മഹേശന്റെ […]

Share News
Read More

കേരളത്തിന്റെ നടക്കാതെ പോയ സ്വപ്‌നമാണ് എയര്‍ കേരള. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചെലവു കുറഞ്ഞ വിമാന സര്‍വീസായിരുന്നു ലക്ഷ്യം. -ഉമ്മൻ ചാണ്ടി

Share News

കേരളത്തിന്റെ നടക്കാതെ പോയ സ്വപ്‌നമാണ് എയര്‍ കേരള. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചെലവു കുറഞ്ഞ വിമാന സര്‍വീസായിരുന്നു ലക്ഷ്യം. കോവിഡ് 19 കാലഘട്ടത്തില്‍ ഇത്തരമൊരു വിമാനം കേരളത്തിന് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിക്കാത്തവര്‍ ആരും കാണില്ല .2006ല്‍ യുഡിഎഫ് സര്‍ക്കാരാണ് എയര്‍ കേരള ആശയം ആദ്യമായി മുന്നോട്ടുവച്ചത്. 2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ ആശയം കുറച്ചുകൂടി മുന്നോട്ടുകൊണ്ടുപോയി. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിദേശത്തേക്ക് വിമാന സര്‍വീസ് തുടങ്ങണം എന്ന ആശയം കേരളം മുന്നോട്ടുവച്ചത്. 200 കോടി […]

Share News
Read More

ഇന്ധന വിലവർദ്ധനവിനെതിരെ കുമ്പളങ്ങി മണ്ഡലം കോൺഗ്രസ്സ്‌ കമ്മിറ്റി സംഘടിപ്പിച്ച ധർണ

Share News

തുടർച്ചയായ 22 ദിവസവും ഇന്ധനവില വർദ്ധിപ്പിച്ചു ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ് മോഡി ഭരണം. ലിറ്ററിന് പെട്രോളിന് 9.17രൂപയും , ഡീസൽ 10.45 രൂപയും എന്ന നിലയിലാണ് കൂട്ടിയത്. UPA സർക്കാരിന്റെ കാലത്ത് എക്സൈസ് നികുതി ഒരു ലിറ്റർ പെട്രോളിന് 9.48 രൂപ എന്നത് 32.98 രൂപയായും ഡീസൽ 3.65 രൂപ എന്നത് 31.83 രൂപയായും ഭീമമായ വർധനവാണ് ബിജെപി സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. പെട്രോളിന് 24.69ഉം ഡീസലിന് 26.10രൂപയും അടിസ്ഥാന വിലയുള്ളപ്പോഴാണ് യഥാക്രമം 51.55 രൂപയും 46.19 […]

Share News
Read More

സർക്കാർ മേഖലയിലുള്ള ഡോക്ടറന്മാരുടെ സംഘടന ഡോക്‌ടേഴ്‌സ് ദിനത്തിൽ ആവശ്യത്തിന് വിശ്രമം അപേക്ഷിച്ചു സഹന ദിനം ആചരിക്കുകയാണ് .

Share News

കോവിഡ് പ്രവർത്തനത്തിൽ അമിത ഭാരം പേറി തളർച്ചയുടെ നോവുകൾ ഏറ്റു വാങ്ങുന്ന സർക്കാർ മേഖലയിലെ എല്ലാ ആരോഗ്യ പ്രവർത്തകർക്കുമായി സമർപ്പിക്കേണ്ടതാണ് ഈ ഡോക്‌ടേഴ്‌സ് ദിനം . ഏതാണ്ട് ഒന്നേ മുക്കാൽ ലക്ഷത്തിൽ കൂടുതൽ പേരാണ് സമൂഹത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത് .അവരെ ശ്രദ്ധിക്കുകയും രോഗമുള്ളവരുടെ സമ്പർക്ക വഴികൾ തേടുകയും ചെയ്യുന്ന കമ്മ്യൂണിറ്റി ആരോഗ്യ പ്രവർത്തകരുടെ തൊഴിൽ ഭാരം മറക്കരുത് . നഴ്സുമാരും ഡോക്ടറന്മാരും മറ്റു അനുബന്ധ പ്രവർത്തക്കാരുമൊക്കെ വല്ലാത്ത സമ്മർദ്ദത്തിലാണെന്നാണ് മനസ്സിലാക്കുന്നത് .സർക്കാർ മേഖലയിലുള്ള ഡോക്ടറന്മാരുടെ സംഘടന ഡോക്‌ടേഴ്‌സ് […]

Share News
Read More