മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി;രണ്ടാം ജാഗ്രതാനിര്‍ദേശം ഉടന്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനം

Share News

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയതോടെ പെരിയാറിന്റെ തീരത്തുള്ളവര്‍ക്കുള്ള രണ്ടാം ജാഗ്രതാനിര്‍ദേശം ഉടന്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനം. മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കൂട്ടിയതും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് തടഞ്ഞു. കഴിഞ്ഞ ദിവസം മഴ കനത്തതോടെ പെരിയാറിന്റെ തീരത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു.  പമ്പ ഡാം തുറന്നതോടെ കുട്ടനാട്ടില്‍ ആശങ്കയേറുന്നു. മടവീഴ്ചയെ തുടര്‍ന്ന് ദുരിതത്തിലായ കൂടുതല്‍ ഇടങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി തുടങ്ങി. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലാണ് വെള്ളപ്പൊക്ക […]

Share News
Read More

പാ​രി​സ്ഥി​തി​ക നാ​ശ​ത്തി​നും ചൂ​ഷ​ണ​ത്തി​നും ഇ​ട​യാ​ക്കും: ഇഐഎ ക​ര​ട് വിജ്ഞാപനം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് രാ​ഹു​ല്‍ ഗാന്ധി

Share News

ന്യൂഡല്‍ഹി: പാ​രി​സ്ഥി​തി​ക നാ​ശ​ത്തി​നും ചൂ​ഷ​ണ​ത്തി​നും ഇ​ട​യാ​ക്കു​മെ​ന്ന​തി​നാ​ല്‍ ഇ​ഐ​എ 2020 ക​ര​ട് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു.രാജ്യത്തെ കൊള്ളയടിക്കാനായാണ് ഡ്രാഫ്റ്റ് കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ വിവിധ വിഭവങ്ങള്‍ കൊള്ളയടിക്കുന്ന ബിജെപിയുടെ ചില സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് വിജ്ഞാപനം കൊണ്ടുവന്നതെന്ന് അദ്ദേഹം ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി​ജെ​പി സ​ര്‍​ക്കാ​ര്‍ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ന്‍റെ മ​റ്റൊ​രു ഭ​യാ​ന​ക​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നും രാ​ഹു​ല്‍ ആ​രോ​പി​ച്ചു. ഇ​ഐ​എ ക​ര​ടി​നെ ഞാ​യ​റാ​ഴ്ച​യും രാ​ഹു​ല്‍ ഗാ​ന്ധി വി​മ​ര്‍​ശി​ച്ചി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ത്തി​നാ​യി ഇ​പ്പോ​ള്‍ ത​യാ​റാ​ക്കി​യ ക​ര​ട് അ​പ​മാ​ന​ക​ര​വും അ​പ​ക​ട​ക​ര​വു​മാ​ണെ​ന്ന് […]

Share News
Read More

പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം- പരാതിപ്പെടാനുള്ള അവസാന തീയതി നാളെ

Share News

പ്രകൃതിദുരന്തങ്ങളും വ്യാവസായിക അപകടങ്ങളും ആവർത്തിക്കുമ്പോൾ കേന്ദ്രസർക്കാരിൻ്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന(ഇ.ഐ.എ. നോട്ടിഫിക്കേഷൻ-2020)ത്തിൽ സംസ്ഥാനങ്ങൾക്ക് ആശങ്ക. 2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ കരടിൽ ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന ദിവസം ചൊവ്വാഴ്ചയാണ്.കേരളത്തിലെ ഇടതു മുന്നണി സരക്കാരും വിഷയത്തിൽ വ്യക്തമായ നിലപാട്  എടുത്തിട്ടില്ലെന്ന് വ്യാപക പരാതിയുണ്ട്. പരിസഥിതി പ്രവർത്തകനായ സിആർ നീലകണ്ഠൻ വിജ്ഞാപനത്തിലെ കെണികളും പോരായ്മകളും വിശതമാക്കുന്നു. ഖനികൾ, ജലസേചന പദ്ധതികൾ, വ്യവസായ യൂണിറ്റുകൾ, വലിയ കെട്ടിടസമുച്ചയങ്ങൾ, ദേശീയപാത, മാലിന്യസംസ്കരണ പ്ലാൻ്റുകൾ എന്നിവ നിർമിക്കുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി ആഘാതപഠനം, ജനാഭിപ്രായം […]

Share News
Read More

അട്ടത്തോട് മുതല്‍ ചാലക്കയം വരെ ഗതാഗതം നിരോധിച്ചു

Share News

പത്തനംതിട്ട : അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനത്തിന് പ്രാബല്യം.ശബരിമല പൂജകള്‍ക്കായി എത്തിച്ചേരുന്ന ദേവസ്വം തന്ത്രി/ മേല്‍ശാന്തി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്/ മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍/ ജീവനക്കാര്‍/ കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്കും പമ്പയിലേക്ക് പോകുന്നതിനും, തിരികെ വരുന്നതിനും അടിയന്തിരമായി തന്നെ ഒരു താത്കാലിക പാത രൂപീകരിക്കുന്നതിന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) […]

Share News
Read More

തിരുവല്ലയില്‍ അഞ്ച് വള്ളങ്ങള്‍ നിലയുറപ്പിച്ചു

Share News

പത്തനംതിട്ട : പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും തിരുവല്ലയില്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം യോഗം ചേര്‍ന്നു. അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പ്രളയ സാധ്യത മുന്‍നിര്‍ത്തി കൊല്ലത്തു നിന്നും എത്തിച്ച മത്സ്യ തൊഴിലാളികളുടെ അഞ്ചു വള്ളങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ വിന്യസിപ്പിച്ചു. നിരണം പനച്ചമൂട് ജംഗ്ഷന്‍, കടപ്ര മൂന്നാംകുരിശ്, നെടുമ്പ്രം എഎന്‍സി ജംഗ്ഷന്‍, […]

Share News
Read More

കൊല്ലം: നാല് ക്യാമ്പുകളിലായി 252 പേര്‍

Share News

കൊല്ലം: കനത്ത മഴയും വെള്ളം കയറിയതുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ തുടങ്ങിയ നാല് ദുരിതാശ്വാസ ക്യാമ്പുകളില്‍ 252 പേരെ മാറ്റി പാര്‍പ്പിച്ചു.  65 കുടുംബങ്ങളിലെ 130 പുരുഷന്‍മാരും 102 സ്ത്രീകളും 20 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. ജൂലൈ എട്ടിന് ആരംഭിച്ച മൈലക്കാട് പഞ്ചായത്ത് യു പി സ്‌കൂളില്‍ രണ്ട് കുടുംബങ്ങളിലെ ഒരു പുരുഷനും രണ്ടു സ്ത്രീകളും മൂന്ന് കുട്ടികളും അടക്കം ആറു പേരുണ്ട്. കരുനാഗപ്പള്ളി താലൂക്കില്‍ ഇന്നലെ(ജൂലൈ 9) ആരംഭിച്ച അയണിവേലിക്കുളങ്ങര ജോണ്‍ എഫ് കെന്നഡി സ്‌കൂളിലാണ് […]

Share News
Read More

എനിക്ക് ഏറ്റവും യോജിച്ച ഒരു ജീവിത പങ്കാളിയെ എനിക്കായി ഒരുക്കിയ നല്ല ദൈവമേ! അങ്ങയുടെ അനന്ത കാരുണ്യത്തിന് നന്ദി!”

Share News

വിവാഹം ഉറപ്പിക്കൽ ഓഗസ്റ്റ് 15: ഭാരത സ്വാതന്ത്ര്യദിനം. ദൈവമാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ. 1995ലെ ഈ സുന്ദര ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു . അന്നാണ് ഞങ്ങളുടെ വിവാഹം ഔപചാരികമായി ഉറപ്പിച്ചത്. “ചായ കുടി” കഴിഞ്ഞപ്പോൾ തന്നെ ഞാൻ തീരുമാനിച്ചിരുന്നു ഈ വിവാഹം മതി എന്ന്. കാരണം നമ്മുടെ ചങ്ക് ഈശോ അടയാളം തന്നതാണല്ലോ. എന്നാൽ എന്റെ അച്ഛനും സുനിയുടെ മാതാപിതാക്കളും ഇതൊന്നും അറിയുന്നില്ലല്ലോ! അതിനാൽ അവർ ആലോചനകൾ തുടർന്നു. അച്ഛൻ എല്ലാ ദിവസവും അഡ്വർടൈസിംഗ് സ്ഥാപനം ( ഇന്നത്തെ […]

Share News
Read More

ആംബുലൻസുകൾ എത്തിത്തുടങ്ങുന്നതിനു മുൻപ് ഇതായിരുന്നു കൊണ്ടോട്ടിയിലെ സീൻ

Share News

കാഴ്ചക്കാരായി നോക്കി നിൽക്കാതെ കോരിച്ചൊരിയുന്ന മഴയിലും സ്വന്തം വാഹനങ്ങൾ ആംബുലൻസുകളാക്കി മാറ്റി കൂടപ്പിറപ്പുകളുടെ ജീവൻ രക്ഷിക്കാൻ ചീറിപ്പാഞ്ഞ കൊണ്ടോട്ടിയിലെ നന്മനിറഞ്ഞ മനുഷ്യരെ.. നിങ്ങൾക്ക്‌ ആദരവ് അർപ്പിക്കുന്നു.

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 10 08 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

കണ്ണൂരിൽ രോഗമുക്തി നേടിയവരില്‍ 96കാരി ആമിനുമ്മയും

Share News

കേരള സര്‍ക്കാരിനൊരു ബിഗ് സല്യൂട്ട്! കോവിഡിനെ തോല്‍പിച്ച് വീട്ടിലേക്കു മടങ്ങാനൊരുങ്ങുന്ന 96 കാരി ആമിനുമ്മയുടെ മകന്‍ അക്ബര്‍ അലിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. തയ്യില്‍ സ്വദേശിനി പുതിയ പുരയില്‍ ആമിനുമ്മ ജൂലൈ 25നാണ് കോവിഡ് ബാധിച്ച് അഞ്ചരക്കണ്ടി ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നത്. കല്യാണ വീട്ടില്‍ നിന്നും രോഗവുമായെത്തിയ മകളില്‍ നിന്നാണ് ആമിനുമ്മയ്ക്ക് കോവിഡ് ബാധിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ആശങ്ക ഉണ്ടായിരുന്നെങ്കിലും അവിടെ എത്തിയപ്പോള്‍ എല്ലാം അസ്ഥാനത്തായെന്നും കോവിഡ് സെന്ററില്‍ നിന്നും ലഭിച്ച കരുതലും സ്‌നേഹവും വാക്കുകള്‍ക്കപ്പുറത്തായിരുന്നുവെന്നും അദ്ദേഹംപറഞ്ഞു. […]

Share News
Read More