
പാലക്കാട് ഇ ശ്രീധരന്റെ ലീഡ് മുവായിരം കടന്നു
തിരുവനന്തപുരം: വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്ബോള്‍ എന്‍ഡിഎ ലീഡ് രണ്ടിടത്ത്. നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനുമാണ് ലീഡ് ചെയ്യുന്നത്. എൽ ഡി എഫ് തുടക്കം മുതൽ വലിയ ലീഡ് തുടരുന്നു .
ബിജെപിയുടെ സിറ്റിങ് സീറ്റ് ആയ നേമത്ത് തുടക്കത്തില്‍ ലീഡ് നില മാറിമറിഞ്ഞെങ്കിലും പിന്നീട് കുമ്മനം രാജശേഖരന്‍ ലീഡ് ഉയര്‍ത്തുകയായിരുന്നു. പോസ്റ്റ്ല്‍ ബാലറ്റില്‍ തുടങ്ങിയ ലീഡ് വോട്ടിങ് യന്ത്രം എണ്ണിത്തുടങ്ങിയപ്പോഴും കുമ്മനം നിലനിര്‍ത്തി.
പാലക്കാട് തുടക്കം തൊട്ടേ ഇ ശ്രീധരന്‍ മുന്നിലാണ്. വോട്ടെണ്ണല്‍ രണ്ട്മ ണിക്കൂര്‍ പിന്നിടുമ്ബോള്‍ ശ്രീധരന്റെ ലീഡ് മുവായിരംകടന്നു.