
50 വർഷത്തെ ധന്യമായ സമർപ്പിതജീവിതത്തിനു ശേഷം, ജൂലൈ 2 ന് ഡൽഹിയിൽ വെച്ച് കോവിഡ് ബാധിച്ചു മരിച്ച സിസ്റ്റർ അജയയുടെ ഭൗതികാവശിഷ്ടങ്ങൾ ഒരു ചെമന്ന തുണിയിൽപ്പൊതിഞ്ഞ കലശത്തിൽ ധൂളികളായി മാറി .
ധൂളി അതിൻ്റെ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്‌മാവ് തൻ്റെ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചുപോവുകയും ചെയ്യും.(സഭാപ്രസംഗകന്‍ 12 : 7)
50 വർഷത്തെ ധന്യമായ സമർപ്പിതജീവിതത്തിനു ശേഷം, ജൂലൈ 2 ന് ഡൽഹിയിൽ വെച്ച് കോവിഡ് ബാധിച്ചു മരിച്ച സിസ്റ്റർ അജയയുടെ ഭൗതികാവശിഷ്ടങ്ങൾ ഒരു ചെമന്ന തുണിയിൽപ്പൊതിഞ്ഞ കലശത്തിൽ ധൂളികളായി മാറി .
നമുക്ക് ആനന്ദിക്കാം; ആഹ്ലാദിച്ച് ആര്‍പ്പുവിളിക്കാം. അവിടുത്തേക്ക് മഹത്വം നല്‍കാം. എന്തെന്നാല്‍, കുഞ്ഞാടിൻ്റെ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.ശോഭയേറിയതും നിര്‍മലവുമായ മൃദുലവസ്‌ത്രം ധരിക്കാനുള്ള അനുഗ്രഹം അവള്‍ക്കു നല്‍കപ്പെട്ടിരിക്കുന്നു. ആ വസ്‌ത്രം വിശുദ്ധരുടെ സത്‌പ്രവൃത്തികളാണ്.(വെളിപാട് 19 : 7-8)





.