സ്നേഹക്കൂട് കിച്ചണിലെ 9 വിഭവങ്ങളടങ്ങിയ ചട്ടിയിൽ ചോറ് കഴിച്ചിട്ടുണ്ടോ?

Share News

പ്രിയപ്പെട്ട കൂട്ടുകാരെ,,
ഞങ്ങളുടെ ഈ ഉദ്യമത്തിന് നിങ്ങളുടെ കരുതൽ ഉണ്ടാകണം,,
ദയവായി ഒരു നേരത്തെ ഭക്ഷണം കോട്ടയം വഴി പോകുമ്പോൾ കഴിയ്ക്കുവാൻ ശ്രമിയ്ക്കണം,,
ഷെയർ ചെയ്തും സഹായിക്കണം,,

അനാഥരായകുറച്ച്അച്ഛനമ്മമാരുടെവയർനിറയ്ക്കുവാനാണ്,,

സഹായിക്കണം,,

സ്നേഹക്കൂട് കിച്ചണിലെ

9 വിഭവങ്ങളടങ്ങിയ ചട്ടിയിൽ ചോറ് കഴിച്ചിട്ടുണ്ടോ?
കഴിക്കണം ട്ടൊ,,,
കാരണങ്ങൾ പലതാണ്,,

💖സ്നേഹകൂട്ടിലെ അമ്മമാരുടെ കൈപുണ്യം അനുഭവിച്ചറിയാം,,

💗 യാതൊരു കൃത്രിമത്വവും ചേർക്കാത്ത വൃത്തിയോടെ നിർമ്മിയ്ക്കുന്ന നല്ല ഭക്ഷണം ആസ്വദിച്ച് കഴിയ്ക്കാം,,

💙 സ്നേഹക്കൂട്ടിൽ സ്വന്തമായി ഉണക്കി പൊടിച്ചു ഉപയോഗിയ്ക്കുന്ന പൊടികളും മസാലകളും മാത്രം ഉപയോഗിച്ചു നിർമ്മിക്കുന്നു,,

💙 കോട്ടയം നഗരത്തിൻ്റെ തിരക്കുകളിൽ നിന്നും മാറി റോഡിൽ നിന്നും അകന്ന് വൃത്തിയുള്ള അന്തരിക്ഷം,,

💖 വിശാലമായ പാർക്കിങ്ങ് സൗകര്യം

💙 വെറും 7️⃣0️⃣ രൂപയ്ക്ക് മറ്റാർക്കും നൽകാനാവത്ത വിഭവങ്ങൾ വയർ നിറയും വെരെ ആസ്വദിച്ചു കഴിയ്ക്കാം,,

💖 കോട്ടയം നഗരത്തിൻ്റെ പരിധിയിൽ സൗജന്യ ഹോം ഡെലിവറി സൗകര്യം,,
(5 ചട്ടിച്ചോർ വാങ്ങുന്നവർക്ക്)

💖 ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് / കമ്പനികൾക്ക് കൂട്ടമായി ഉള്ള ബുക്കിങ്ങിന് ആകർഷകമായ ഇളവുകൾക്കൊപ്പം, ആഴ്ച / മാസ തവണകളായി ഒരുമിച്ച് പൈസ നൽകുവാനുള്ള സൗകര്യവും,

💖 പൈസ ഇല്ലാത്തതിനാൽ വിശന്നിരിക്കുന്നവർക്ക് സൗജന്യമായി എന്തും കഴിയ്ക്കുവാനുള്ള സൗകര്യം

ഒടുവിൽ ,,,
വയറും മനസ്സും നിറച്ച്,,,
നിങ്ങൾ നല്കുന്ന പണത്തിൽ നിന്നും ലഭിയ്ക്കുന്ന ലാഭവിഹിതത്തിൻ്റെ 100 % വും മക്കളും, ബന്ധുക്കളും ഉപേക്ഷിക്കപ്പെട്ട് എത്തിയ സ്നേഹക്കൂട്ടിലെ 33 ൽ പരം അച്ഛനമ്മമാരുടെ ദൈനംദിന കാര്യങ്ങൾക്കായി വിനിയോഗിക്കുന്നതിൻ്റെ പുണ്യവും തേടി മടങ്ങാം,,

ഈ പോസ്റ്റ് പരമാവധി share ചെയ്തു ഈ പുണ്യ കർമ്മത്തിന് നിങ്ങൾ ഓരോരുത്തരും ഭാഗഭാക്ക് ആകണമെന്ന് അഭ്യർത്ഥിക്കുന്നു..

സ്നേഹക്കൂട് കിച്ചൺ,
കൊശമറ്റം പമ്പിന് എതിർവശം
old MC Road Lane
കോടിമത, കോട്ടയം
7510160555

Share News