ഡോ.ആർ എൽ വി രാമകൃഷ്ണൻ സാറിൻറെ ഹൃദയസ്പർശിയായ വാക്കുകൾ.

Share News

തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ ഹൈസ്കൂളിലെ കുഞ്ഞുങ്ങൾ , മാതാപിതാക്കളെയും സഹോദരങ്ങളെയും സദസ്യർ ആക്കി ഭരതനാട്യവും മോഹിനിയാട്ടവും എല്ലാം പരിമിതിക്കുള്ളിൽ നിന്നും വീടിനകത്ത് അവതരിപ്പിച്ച് തങ്ങളുടെ സ്കൂളിലെ ഓൺലൈൻ കലോത്സവത്തിൽ പങ്കു ചേർന്നപ്പോൾ കോവിഡ് കാലത്തെ ഈ കലാപ്രകടനത്തിന് അഭിനന്ദനവുമായി എത്തിയ ഡോ.ആർ എൽ വി രാമകൃഷ്ണൻ സാറിൻറെ വാക്കുകൾ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പ്രചോദനവും പ്രയോജനവും ആവുകയാണ്,ഹൃദയസ്പർശിയായ ഈ വാക്കുകൾ കേൾക്കുക…

Share News