സി പി മാഷ് ജയിക്കേണ്ടത് നമ്മുടെ നാടിൻറെ ആവശ്യമാണ്

Share News

സി പി മാഷ് ജയിക്കേണ്ടത് നമ്മുടെ നാടിൻറെ ആവശ്യമാണ് . മലയോര മേഖലയുടെ പ്രശ്നങ്ങൾ എല്ലാം വളരെ കൃത്യമായി അറിയാവുന്ന കർഷകപുത്രൻ ആണ് അദ്ദേഹം .

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയ്ക്ക് നമ്മൾ ആവിഷ്കരിച്ച പദ്ധതികൾ എല്ലാം സി പി യോട് സൂചിപ്പിച്ചിരുന്നു .. എല്ലാം നിറവേറ്റി തരാം എന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.

അതിൽ ഉൾപ്പെടുന്ന കാര്യങ്ങൾ

1. കൃഷിഭൂമിയും വനഭൂമിയും വേർതിരിച്ചു കൊണ്ട് ആനമതിൽ നിർമിക്കുക

2. കാട്ടുപന്നിയെ ശുദ്രജീവി ആയി പ്രഖ്യപിക്കുക

3. ഭൂമി കയ്യേറൽ നിറുത്തലാക്കി റീസർവ്വേ നടത്തുക

4. വിളകൾക്ക് താങ്ങുവില പ്രഖ്യപിക്കുക

5. ടൂറിസം വികസനംഇവയെല്ലാം നിറവേറണം എങ്കിൽ യുഡിഫ് സർക്കാർ അധികാരത്തിൽ വരണം .

. അതിൽ സി പി നമ്മളെ പ്രതിനിധാനം ചെയ്യണം .. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് .. ഞങ്ങളുടെ. കരങ്ങളെ ബന്ധിക്കരുതേ ..യുഡിഫ് വാക്ക് തരുന്നു വികസനം

Thomas K M(Babu Kalathoor)

എന്നും കർഷകൻ ..
എന്നും കോൺഗ്രെസ്സുകാരൻ

Share News