കാലഘട്ടം കവർന്ന പാപ്പ|കർദിനാൾ ജോർജ് ആലഞ്ചേരി

Share News

കാലഘട്ടം കവർന്ന മാർപാപ്പ പാവങ്ങളെയും പാര്‍ശ്വവത്കൃതരെയും ചേര്‍ത്തു നിര്‍ത്തുന്ന അപൂര്‍വ വ്യക്തിത്വം, കാലഘട്ടം കവർന്ന സഭാതലവനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പാപ്പാശുശ്രൂഷയെ ഏറ്റവും വിനയത്തോടെ സ്വീകരിച്ച അദ്ദേഹം എല്ലാ ജനങ്ങളോടും സമഭാവം പുലര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. ഏതു കാര്യങ്ങളിലും ഹൃദ്യമായ സമീപനവും നടപടിയുമായിരുന്നു കൈമുതല്‍. ആരെയും പഴിച്ചു സംസാരിക്കാറില്ല. അഭയാര്‍ഥികള്‍ ആരാണെങ്കിലും അവരെ സ്വീകരിക്കണമെന്ന നിലപാടു പുലര്‍ത്തി. വത്തിക്കാനിലെ തെരുവുകളിൽ അഭയം തേടുന്ന പാവപ്പെട്ട ആളുകൾക്ക് സഹായങ്ങളെത്തിക്കുന്നതിനും അവരുടെ ജീവിതാവശ്യങ്ങൾ സാധിച്ചു കൊടുക്കുന്നതിനും ഫ്രാൻസിസ് മാർപാപ്പാ ഒരു ഡിപ്പാർട്ടുമെന്റിനെ തന്നെ […]

Share News
Read More

ഏതൊരു ഓർഗനൈസേഷന്റെ വിജയത്തിന് ജീവനക്കാരുടെ നല്ല മാനസികാരോഗ്യവും നല്ല തൊഴിൽ സാഹചര്യങ്ങളും വളരെ പ്രധാനമാണ്

Share News

ഉയർന്ന പ്രവർത്തനക്ഷമതയുള്ളതും വിജയകരവുമായ ഒരു ബിസിനസിന് ജോലിസ്ഥലത്ത് കാര്യക്ഷമതയുള്ള ജീവനക്കാർ അത്യാവശ്യമാണ്. ഘടനാപരമായ ജോലി ശീലങ്ങൾ ഒരു ജീവനക്കാരന് അവരുടെ ജോലി സ്ഥാനം നിറവേറ്റാനും ഉയർന്ന നിലവാരമുള്ള ഫലപ്രാപ്തി ഉത്പാദിപ്പിക്കാനും സഹായിക്കും. ഇത് അവരുടെ ബിസിനസിന് ലാഭം നേടാൻ സഹായിച്ചേക്കാം. കാര്യക്ഷമതയെക്കുറിച്ചുള്ള ആശയങ്ങൾ മനസ്സിലാക്കുന്നത് ജോലിസ്ഥലത്ത് ഒരു വ്യക്തിയുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താനും നടപ്പിലാക്കാനും സഹായിച്ചേക്കാം. ജോലി കാര്യക്ഷമത എന്താണ്? സമയം, പരിശ്രമം, തുടങ്ങിയവ ഒട്ടും തന്നെ പാഴാക്കാതെ ഏറ്റവും കുറഞ്ഞ സമയം ഉപയോഗിച്ച് ജോലികളും […]

Share News
Read More

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ജന്മദിനം ആഘോഷിച്ചു

Share News

കൊച്ചി: സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ എൺപതാം ജന്മദിനം ആഘോഷിച്ചു. പാലാരിവട്ടം പി.ഒ.സിയിൽ വച്ച് സീറോ മലബാർ സഭയുടെ മുൻ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്.ടോണി ചിറ്റിലപ്പിള്ളി സദസ്സിന് സ്വാഗതം ആശംസിച്ചു. പ്രൊലൈഫ് ഗ്ലോബൽ ഫെല്ലോഷിപ് ചെയർമാൻ സാബു ജോസ്മുഖ്യ സന്ദേശം നൽകി.കത്തോലിക്ക സഭയിൽ കർദിനാളും മേജർആർച്ചുബിഷപ്പുമായി മഹനീയമായി പ്രവർത്തിക്കുമ്പോൾ വിവിധ സഭകളെയും മതങ്ങളെയും ആദരിക്കുവാനും, സാമൂഹ്യപ്രതിബദ്ധതയോടെ കൂട്ടായ്മയിൽ പ്രവർത്തിക്കുവാനും മാർ ജോർജ് ആലഞ്ചേരിക്ക് കഴിഞ്ഞുവെന്ന്‌ ജന്മദിനസന്ദേശത്തിൽ […]

Share News
Read More

വിശുദ്ധജീവിതത്തിൻ്റെ സാക്ഷ്യവുമായി 80-ൻ്റെ നിറവിൽ ആലഞ്ചേരി പിതാവ്

Share News

ഈശോമിശിഹായിലുള്ള വിശ്വാസതീക്ഷ്ണതയോടെ, പൗരസ്ത്യ സുറിയാനി സഭയുടെ അപ്പോസ്തൊലിക പാരമ്പര്യബോധനങ്ങളിൽ തൻ്റെ പൗരോഹിത്യജീവിതത്തെ ക്രമപ്പെടുത്തി മാർ തോമായുടെ പിൻഗാമിയായി ഒരു പതിറ്റാണ്ടിലേറെ സീറോ മലബാർ സഭയെ നയിച്ച മാർ ജോർജ് ആലഞ്ചേരി പിതാവ് എൺപതിൻ്റെ നിറവിൽ. പുനഃരുത്ഥാന ഞായറിൻ്റെ പ്രഭയിൽ തൻ്റെ എൺപതാം പിറന്നാൾ ആഘോഷിക്കാനുള്ള അസുലഭസന്ദർഭം കൈവന്നെങ്കിലും ഈശോമിശിഹായെയും അവിടുത്തെ സഭയെയും ശുശ്രൂഷിച്ചു തൃപ്തിവരാതെ, വലിയവാരത്തിൻ്റെ തിരക്കിലും പ്രാർത്ഥനയിലുമാണ് പിതാവിൻ്റെ എൺപതാം പിറന്നാൾ കടന്നുപോകുന്നത്. മധ്യതിരുവിതാംകൂറിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ആലഞ്ചേരിൽ ഫിലിപ്പോസ് -മറിയാമ്മ ദമ്പതികളുടെ […]

Share News
Read More

ലഹരി ഉപയോഗിച്ച്‌ ആ നടൻ മോശമായി പെരുമാറി, അവരെപ്പോലുള്ളവര്‍ക്ക് ഇപ്പോഴും സിനിമകളുണ്ട് –വിൻസി

Share News

ഒരു നടൻ സിനിമാ സെറ്റില്‍വെച്ച്‌ ലഹരി ഉപയോഗിച്ച്‌ തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് നടി വിൻ സി. അലോഷ്യസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അവർ ഇക്കാര്യം പറഞ്ഞത്. ലഹരി ഉപയോഗിക്കുന്നു എന്ന് താൻ അറിഞ്ഞിട്ടുള്ള ആളുകള്‍ക്കൊപ്പം ഇനി അഭിനയിക്കില്ല എന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട് വിശദീകരിക്കുമ്ബോഴാണ് നടി ഇക്കാര്യം പറഞ്ഞത്. അവരെപ്പോലുള്ളവർക്ക് സിനിമകളുണ്ട്. അവരെവെച്ച്‌ സിനിമകള്‍ ചെയ്യാനും ആള്‍ക്കാരുണ്ട്. സിനിമയില്ലെങ്കില്‍ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് താനെന്നും വിൻസി പറഞ്ഞു. “കുറച്ചുദിവസങ്ങള്‍ക്കുമുൻപ് ലഹരി വിരുദ്ധ ക്യാംപെയിൻ മുൻനിർത്തിക്കൊണ്ട് […]

Share News
Read More

12 BEST INHERITANCE YOU CAN GIVE TO YOUR CHILDREN

Share News

1. WISDOM Wisdom is not graded in schools, wisdom is acquired through life experiences. The best people to teach wisdom are the parents. Mentor your children, share with them your experiences, don’t allow them to learn tough lessons through trial and error yet you can impart in them awareness that will make them wiser and […]

Share News
Read More

ഓർക്കുക ആത്മഹത്യ അല്ല പോരാട്ടമാണ് അതിജീവനവഴി

Share News

ഷാൾ കൊണ്ട് രണ്ട് മക്കളെയും ചേർത്തു കെട്ടി അമ്മ പുഴയിൽ ചാടി മരിച്ചു. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞു മരിച്ചു അമ്മ മൂത്ത കുട്ടിയേയും കൊണ്ട് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു.. ഇങ്ങനെയുള്ള അനിഷ്ടസംഭവങ്ങൾ ഈയിടെയായി ആവർത്തിച്ചു നമ്മൾ കേൾക്കുന്നുണ്ട്. മരണത്തിന് പിന്നിൽ പല കാരണങ്ങൾ ഉണ്ടാകാം, എങ്കിലും അതിൽ പ്രധാനപ്പെട്ട കാരണമാണ് പോസ്റ്റ്‌ പാർട്ടം ഡിപ്രെഷൻ എന്ന വിഷാദാവസ്ഥ. പ്രസവശേഷം സ്ത്രീയുടെ ചുറ്റുപാടിലും ദിനചര്യയിലും പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങൾ അംഗീകരിക്കാനും അതിനനുസരിച്ചു പ്രവർത്തിക്കാനും അമ്മമാർക്ക് മനസ്സിനെ […]

Share News
Read More

പത്മ പുരസ്കാരങ്ങള്‍ക്ക് പരിശോധനാ സമിതി|മന്ത്രിസഭായോഗ തീരുമാനങ്ങൾ

Share News

മന്ത്രിസഭായോഗ തീരുമാനങ്ങൾ (16/04/2025) —- പത്മ പുരസ്കാരങ്ങള്‍ക്ക് പരിശോധനാ സമിതി 2026 ലെ പത്മ പുരസ്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ട വ്യക്തികളെ കണ്ടെത്താനും പരിഗണിക്കാനും പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനുമായി മന്ത്രി സജി ചെറിയാന്‍ കണ്‍വീനറായി പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി) രൂപീകരിക്കും. മന്ത്രിമാരായ കെ രാജന്‍, കെ കൃഷണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍, റോഷി അഗസ്റ്റിന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അംഗങ്ങളും ചീഫ് സെക്രട്ടറി സെക്രട്ടറിയുമാകും. ഭൂമി അനുവദിക്കും സെറിബ്രല്‍ പാള്‍സി […]

Share News
Read More

അഡ്വ. ജോസ് വിതയത്തില്‍;നന്മകള്‍ വാരിവിതറിയ സഭാസ്‌നേഹി ഓര്‍മ്മയായിട്ട് 4 വര്‍ഷങ്ങള്‍

Share News

ഭാരതസഭയ്ക്കും ക്രൈസ്തവസമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ നന്മകള്‍ വാരിവിതറിയ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രഥമ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍ ഓര്‍മ്മയായിട്ട് 2023 ഏപ്രില്‍ 16ന് 4 വര്‍ഷമായി. സേവനനിരതമായ ഏഴുപതിറ്റാണ്ടുകള്‍ക്കിടയില്‍ ഭാരത ക്രൈസ്തവ സഭയ്ക്കും സഭാസംവിധാനങ്ങള്‍ക്കും സര്‍വ്വോപരി അല്മായ സമൂഹത്തിനും കരുത്തും കരുതലുമേകി പ്രവര്‍ത്തനോര്‍ജ്ജം പകര്‍ന്നേകി പൊതുസമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രകാശം പരത്തുവാന്‍ വിതയത്തിലിനായി. പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും സഭയ്ക്കും സഭാസമൂഹത്തിനും പ്രതിരോധം തീര്‍ത്ത് വിശ്വാസ മൂല്യങ്ങളിലും ആദര്‍ശശുദ്ധിയിലും അടിയുറച്ചുനിന്ന് വിശ്വാസിസമൂഹത്തിനും പൊതുസമൂഹത്തിനും പ്രതീക്ഷയും കരുത്തുമേകിയ […]

Share News
Read More

Some Thoughts on Psycho-Oncology Day

Share News

Today, as we observe Psycho-Oncology Day, I feel the need to share something deeply personal,something I witnessed closely while standing beside my grandmother through her battle. When someone is unwell, especially battling a serious illness like cancer, it’s often best to avoid visitors. I’ve seen firsthand how the mental and emotional challenges faced by the […]

Share News
Read More