
കോവിഡ്:ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു
ദുബായ് : ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു അബുദാബിയിലുംഇരിങ്ങാലക്കുട പുത്തന്‍ചിറ സ്വദേശി വെള്ളൂര്‍ കുമ്ബളത്ത് ബിനില്‍ ദുബായിലുമാണ് മരിച്ചത്.
രണ്ടു ദിവസത്തിനിടെ 18 മലയാളികളാണ് കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 119 ആയി