സംസ്ഥാനത്ത് 13 ഹോട്ട്സ്പോട്ടുകള്‍ കൂടി
13 new hotspots in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് 13 കോവിഡ് ഹോട്ട്സ്പോട്ടുകള്‍ കൂടി. പാലക്കാട്ട് 10, തിരുവനന്തപുരത്ത് മൂന്നും ഹോട്ട്സ്പോട്ടുകള്‍ കൂടിയാണ് പുതുതായി നിശ്ചയിച്ചത്.
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍-തത്തമംഗലം, പൊല്‍പ്പുള്ളി, നെല്ലായ, പട്ടിത്തറ, ഷൊര്‍ണൂര്‍ മുന്‍സിപ്പാലിറ്റി, പരുതൂര്‍, കുഴല്‍മന്ദം, വിളയൂര്‍, പെരുങ്ങോട്ടുകുറിശി, തരൂര്‍, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, നാവായിക്കുള്ളം, നെല്ലനാട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 81 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
tags: hotspots in kerala, covid update, Kerala news, Nammude Naadu news