
എഴുത്തുകാരനും നിരൂപകനും പത്തനംതിട്ട കാത്തോലിക്കറ്റ് കോളേജ് മലയാള വിഭാഗം അധ്യാപകനും ആയ ഡോ. ആർ. ഭദ്രൻ അന്തരിച്ചു.
എഴുത്തുകാരനും നിരൂപകനും പത്തനംതിട്ട കാത്തോലിക്കറ്റ് കോളേജ് മലയാള വിഭാഗം അധ്യാപകനും ആയ ഡോ. ആർ. ഭദ്രൻ അന്തരിച്ചു

.ദൽഹി ഗാഥകൾ :പ്രവാസം, യുദ്ധം, രാഷ്ട്രീയം, വാക്കിന്റെ ബഹിരാകാശങ്ങൾ, സംസ്‌കാരജാലകം തുടങ്ങിയവയാണ് കൃതികൾ. ഡോ. ഭദ്രന്റെ രചനകളെ മുൻനിർത്തിയുള്ള പുസ്തകമാണ് ‘മലയാള വിമർശനത്തിലെ ഭദ്രമാർഗം’.
ഓൺലൈൻ മാധ്യമങ്ങളിലും നിരൂപണത്തെ സജീവമാക്കി തീർക്കുന്നതിൽ അദ്ദേഹം പങ്ക് വഹിച്ചു. ഭദ്രൻ സാറിന്റെ ആകസ്മിക വിയോഗം മലയാള വിമർശന മേഖലയ്ക്ക് വലിയ നഷ്ടം തന്നെ ആണ്.
പ്രണാമം.
പാർവ്വതി പി ചന്ദ്രൻ