വിരമിച്ചശേഷം അമ്മായിയപ്പൻ്റെയും അളിയൻ്റെയും പിന്നാലെ പോകാതെ കോൺഗ്രസ്സുകാരനായി ഉറച്ചുനിന്നയാൾ.

Share News

എം.പി.ജോസഫ്: മാണിസ്സാറിൻ്റെ മരുമകൻ – എറണാകുളം ജില്ലയുടെ കളക്ടറായും കൊച്ചി കോർപ്പറേഷൻ മേയറായും ഒരേസമയം ശോഭിച്ചയാൾ; സംസ്ഥാന ലേബർ കമ്മീഷണർ, അന്താരാഷ്ട്ര തൊഴിൽ സംഘടനയിലെ ഉദ്യോഗസ്ഥൻ, കേരള സർക്കാരിൻ്റെ തൊഴിൽകാര്യ ഉപദേഷ്ടാവ് എന്നീനിലകളിൽ കഴിവു തെളിയിച്ച വ്യക്തി… വിരമിച്ചശേഷം അമ്മായിയപ്പൻ്റെയും അളിയൻ്റെയും പിന്നാലെ പോകാതെ കോൺഗ്രസ്സുകാരനായി ഉറച്ചുനിന്നയാൾ.

എം. പി. ജോസഫ് എന്ന മുൻ ഐ.എ.എസ്സുകാരനെവെച്ച് യു.ഡി.എഫിന് ഒരു കളി കളിക്കാം, വിജയപ്രതീക്ഷയോടെ.

Alby Vincent

Share News