
കോവിഡ്കാലത്തെ ബദല്‍ജീവിതവും സമീപനങ്ങളും ,ന്യൂമാന്‍ അസോസിയേഷന്‍ ഓണ്‍ലൈന്‍ മീറ്റിംഗ് -ഇന്ന് 5 മണിക്ക്
പ്രിയമുള്ളവരെ,
കോവിഡ് സാഹചര്യം പരിഗണിച്ച് ന്യൂമാന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ മാസത്തെ ചര്‍ച്ചായോഗം 27-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നു. കോവിഡ് കാലയളവില്‍ അദൃശ്യവത്ക്കരിക്കപ്പെടുന്ന ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, അതിഥിതൊഴിലാളികള്‍ തുടങ്ങിയവരുടെ ജീവത്പ്രശ്‌നങ്ങളെപ്പറ്റി ചിന്തിക്കുന്നതോടൊപ്പം നമ്മുടെ ദൈനംദിന ജീവിതത്തില്‍ അടിയന്തിരമായി അനുവര്‍ത്തിക്കേണ്ട ബദല്‍ ജീവിത ശൈലികളും സമീപനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്.
വിഷയം അവതരിപ്പിക്കുന്നവര്‍ :
- ജോസഫ് ജൂഡ് (സെക്രട്ടറി, KRLCBC Labour commission)
- ബേബി ചാലില്‍ എസ്.ജെ. (ഡയറക്ടര്‍, തുടി ആദിവാസി ഗവേഷണകേന്ദ്രം, വയനാട്)
- ഡോ. ബെന്നി ചിറമേല്‍, എസ്.ജെ. (സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍, Lok Manch, സ്‌നേഹാറാം, അഞ്ചുതെങ്ങ് )
പ്രസ്തുത മീറ്റിംഗിലേക്ക് ഏവരേയും ക്ഷണിക്കുന്നു
പ്രസിഡന്റ് : ഡോ. കെ.എം. മാത്യു
സെക്രട്ടറി : ജോസഫ് ആഞ്ഞിപ്പറമ്പില്‍
Meeting Link:
https://meet.google.com/bpw-zhry-kxx