
അരുമാനൂർ ജി. ശിവരാജൻ സാറിന് ആദരാഞ്ജലികൾ…!!
അരുമാനൂർ ജി. ശിവരാജൻ സാറിന്റെ വിയോഗം ഗാന്ധി മാർഗ പ്രവർത്തകർക്ക് തീരാത്ത നഷ്ടം…!!! അനുശോചനം രേഖപ്പെടുത്തുന്നു..
എല്ലാറ്റിനും ഉപരി ഒരു നല്ല മനുഷ്യ സ്നേഹി. വശ്യമായി പുഞ്ചിരിക്കുന്ന പ്രകൃതവും സഹപ്രവർത്തകർക്ക് നല്കുന്ന ഉയർന്ന പിന്തുണയും ആശ്വാസ വചനങ്ങളും ഏവർക്കും വലിയ കരുത്തായിരുന്നു.. നമോവാകം…!!!
അറിയപ്പെടുന്ന ഗാന്ധിമാർഗ പ്രവർത്തകൻ, റിട്ടയേർഡ് അധ്യാപകർ, കേരള മദ്യനിരോധന സമിതിയുടെ നെയ്യാറ്റിൻകര താലൂക്കിൻ്റെ കരുത്തനായ പ്രസിഡന്റ്, ജില്ലാ എക്സിക്യൂട്ടീവ് സമിതിയംഗം, സർവ്വോദയ പ്രവർത്തകൻ, അരുമാനൂരിൻ്റെ മദ്യവിമോചകൻ….!!!
വേദനയോടെ വിടപറയുന്നു സർ; ഒരു വലിയ സംഘം ഗാന്ധിയൻ പ്രവർത്തകരുടെ അനുശോചനങ്ങൾ… അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു…!
ഡോ. എഫ്എം.ലാസർ