ഇന്ന് 159 മത്‌ ടാഗോർ ജന്മദിനം

Share News

വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്ക് പിടിച്ചു നിൽക്കുന്ന ആളെ മറക്കാതെ ഇരിക്കുകയും ചെയുക”ഇന്ന് ടാഗോർ ജയന്തി.നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ, സാഹിത്യത്തിൽ നോബൽ പുരസ്‌കാരം നേടുന്ന യൂറോപ്പ്യൻ അല്ലാത്ത ആദ്യ വ്യക്തിയും അദ്ദേഹം തന്നെ ആണ്. ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും ദേശിയഗാന രചയിതാവ്. 1861 മെയ് 7 നു ബംഗാളിലെ ചിത്പൂരിൽ ജനിച്ച രബീന്ദ്രനാഥ ടാഗോർ 1911 ലെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ ആലപിക്കാൻ തയ്യാറാക്കിയതാണു പിന്നീട് നമ്മുടെ ദേശിയ […]

Share News
Read More

ലോക്ക്ഡൗണിൽ പങ്കുവയ്ക്കലിന്റെ മധുരക്കനിയുമായി സഹൃദയ

Share News

സിൻടോ സണ്ണി കൊച്ചി: പരമ്പരാഗത കാര്‍ഷിക ഉല്പന്നങ്ങള്‍ ശേഖരിച്ച് ബുദ്ധിമുട്ടനുഭവിക്കുന്ന മേഖലകളിലേക്കെത്തിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയുടെ ‘മധുരക്കനി’ പദ്ധതി ശ്രദ്ധേയമാകുന്നു.അതിരൂപതയില്‍ പരമ്പരാഗത കാര്‍ഷിക ഉല്പന്നങ്ങള്‍ ധാരാളമായി ഉല്പാദിപ്പിക്കുന്ന മേഖലകളില്‍ നിന്നു ഭക്ഷ്യവിഭവങ്ങള്‍ ശേഖരിച്ച്, അത്തരം വിളകള്‍ കുറവുള്ള പ്രദേശങ്ങളിലെ ജനങ്ങളിലേക്കെത്തിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടമായി അങ്കമാലിയിലെയും പരിസരങ്ങളിലെയും വിവിധ ഇടവകകള്‍ കേന്ദ്രീകരിച്ചാണു പദ്ധതിക്കാവശ്യമായ വിഭവങ്ങള്‍ ശേഖരിക്കുന്നത്. വിശ്വാസികളും മറ്റു കര്‍ഷകരും പള്ളിയിലേക്കെത്തിക്കുന്ന ഉല്പന്നങ്ങള്‍ തരം തിരിച്ചു വാഹനങ്ങളിലാക്കി അതിരൂപതയുടെ തെക്കന്‍ മേഖലകളിലേക്ക് എത്തിച്ചു സൗജന്യമായി […]

Share News
Read More

മരുന്നുകൾ വാങ്ങി നൽകി പൂർവവിദ്യാർത്ഥി കൂട്ടായ്മ മാതൃകയായി

Share News

തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ 1980- എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികൾ തങ്ങളുടെ വാർഷിക സംഗമത്തിനായി സ്വരൂപിച്ച തുക ഉപയോഗിച്ച്തിരുവമ്പാടി പാലിയേറ്റീവ് കെയർ യൂണിറ്റിന് മരുന്നു വാങ്ങി നൽകി. കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ തങ്ങളുടെ ഈ വർഷത്തെ സംഗമം ഒഴിവാക്കുകയായിരുന്നു. തിരുവമ്പാടി എഫ്.എച്ച്.സിയുടെ പാലിയേറ്റിവ് കെയർ യൂണിറ്റിലേക്കാണ് മരുന്നുകൾ വാങ്ങി നൽകിയത്. നാൽപതിനായിരം രൂപയോളം വിലവരുന്ന മരുന്നുകളാണ് വാങ്ങി നൽകിയത്. തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നിർദ്ദേശപ്രകാരമാണ് മരുന്നുകൾ വാങ്ങി നൽകാൻ തീരുമാനിച്ചത്. പാലിയേറ്റീവ് […]

Share News
Read More

പ്രവാസികളുടെ വരവ്: കെയർ സെന്ററുകൾക്ക് പ്രവർത്തന മാർഗരേഖ

Share News

ആലപ്പുഴ: മെഡിക്കൽ ഓഫീസറുടെ അനുമതിയുണ്ടെങ്കിൽ ഒരു പ്രവാസി കുടുംബത്തെ മാത്രമായി കോവിഡ് കെയർ സെന്ററായി നിശ്ചയിച്ച വീട്ടിൽ ക്വറന്റൈൻ ചെയ്യിക്കാമെന്ന് കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച ജില്ല കളക്‌ടറുടെ മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നു. ഏതെങ്കിലും പ്രവാസി കുടുംബത്തെ പൂർണമായും ക്വറന്റൈൻ ചെയ്യേണ്ട സാഹചര്യത്തിൽ മാത്രമാണിത്. ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിൽ ഒഴിഞ്ഞുകിടക്കുന്നതോ, പൂർണമായും കോവിഡ് കെയർ സെന്റർ മാതൃകയിൽ പ്രവാസികൾക്ക് താമസിക്കാൻ യോഗ്യ‍മോ ആയ വീടുകളുണ്ടെങ്കിൽ അവയെക്കൂടി കോവിഡ് കെയർ സെന്ററുകളായി പ്രഖ്യ‍പിക്കുന്നതിന് ജില്ലാതല സമിതിയിലേയ്ക്ക് […]

Share News
Read More

സുഭിക്ഷ കേരളം: 3860 കോടിയുടെ പദ്ധതി

Share News

വാര്‍ത്താകുറിപ്പ്തീയതി: 07-05-2020 ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനം നടപ്പാക്കുന്ന ‘സുഭിക്ഷ കേരളം’ പദ്ധതി വിജയിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും സജീവ പങ്കാളിത്തം വഹിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികളുമായി വിക്ടേഴ്സ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ ജില്ലകളിലായി ഇവരോടൊപ്പം ജില്ലാ കലക്ടര്‍മാരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഒരു വര്‍ഷം കൊണ്ട് 3860 കോടി രൂപയുടെ പദ്ധതിയാണ് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലായി നടപ്പാക്കുന്നത്. കൃഷി – 1449 കോടി രൂപ, മൃഗസംരക്ഷണം […]

Share News
Read More

ക്രിസ്തു ചിന്തകൾ

Share News

ഫാ. ജേക്കബ് പുതുശ്ശേരി മദ്യപാനം കോവിഡ് 19 പടർന്നു പിടിക്കാൻ തുടങ്ങിയപ്പോൾ സാമൂഹിക വ്യാപനം തടയാനായി ജനങ്ങൾ ഒത്തു കൂടുന്ന സ്ഥലങ്ങളിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങി. ആരാധനാലയങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ പാടില്ല എന്ന് നിബന്ധന വന്നു; സിനിമ തിയറ്ററുകളും മാളുകളും അടച്ചു. പൊതു ഗതാഗതം നിർത്തലാക്കി, എല്ലായിടത്തും ലോക് ഡൗൺ ആരംഭിച്ചു, അവസാനമെന്നോണം ബിവറേജസുകളും പൂട്ടി. അത് വലിയ ചർച്ചക്കും വിഷയമായി. മദ്യപാനികളെ രോഗികളായി കണ്ടു ഡോക്ടർമാരുടെ കുറുപ്പടിയോടെ മദ്യം നൽകാൻ തീരുമാനമായി. പിന്നീട് […]

Share News
Read More

നിങ്ങളുടെ പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും ഉയരം കുറയരുത്‌…

Share News

നമസ്കാരം സുഹൃത്തുക്കളെ🙏🙏🙏🙏ഒരിക്കൽ തിരുവള്ളുവർ തന്റെ ശിഷ്യന്മാരോട് ഒരു താമരയുടെ ഉയരം എത്ര എന്ന് ചോദിച്ചു.!ശിഷ്യന്മാർ പരസ്പരം മുഖത്തോടു മുഖം നോക്കി തല കുനിച്ചിരുന്നു.വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഒരു വിരുതൻ പറഞ്ഞു.“രണ്ടരയടി”..!അപ്പോൾ തിരുവള്ളുവർ വീണ്ടും ചോദിച്ചു. എന്തേ , മൂന്നരടിയാകാൻ പാടില്ലേ…?പെട്ടെന്ന് ഒരു മിടുക്കൻ ചാടിയെഴുന്നേറ്റു പറഞ്ഞു.“തണ്ണിയോളം ഉയരം താമരയ്ക്ക് “അതായത് വെള്ളത്തോളം ഉയരം താമരയ്ക്ക് ഉണ്ട് എന്ന് സാരം…!ഒരു പക്ഷേ വെള്ളം രണ്ടര അടിയായിരിക്കാം…നാലടിയായിരിക്കാം…ആറടിയായിരിക്കാം…എട്ടടിയായിരിക്കാം…അങ്ങനെ പല അളവുകൾ…!വെള്ളത്തിന്റെ ആഴത്തിനെ ആശ്രയിച്ചിരിക്കും താമരയുടെ ഉയരം എന്നർത്ഥം…!മിടുക്കനായ ശിഷ്യന്റെ ഉത്തരം […]

Share News
Read More