ശ്രീമൂലം പാലത്തിലെ മനോഹരമായ സായാഹ്ന ദൃശ്യം …

Share News

ഡിസംബർ വന്നെത്തി…

.വറുതിയുടെ ,പ്രതിസന്ധികളുടെ ഒരുവർഷത്തിന് അറുതി ഉണ്ടാകുമെന്ന പ്രതീക്ഷയോടെ …..

നൂറ്റാണ്ടുകളായി രക്ഷകനെ കാത്തിരുന്ന ജനതയെ പോലെ നന്മയുടെ നല്ല കാലത്തിനായി നമുക്ക് കാത്തിരിക്കാം..

.ശ്രീമൂലം പാലത്തിലെ മനോഹരമായ സായാഹ്ന ദൃശ്യം …

Semichan Joseph

Share News