ബസ് ചാർജ്: മിനിമം ചാർജ് 50 ശതമാനം വർധിപ്പിക്കും

Share News

തിരുവനന്തപുരം,സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന നിലനിൽക്കുന്ന ഘട്ടത്തിൽ സ്റ്റേജ് ഗ്യാരേജുകളുടെ (റൂട്ട് ബസ്) വാഹനനികുതി പൂർണമായും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആ കാലയളവിലേക്ക് മിനിമം ചാർജ് 50 ശതമാനം വർധിപ്പിക്കും. കിലോമീറ്ററിന് 70 പൈസ എന്നത് 1.10 പൈസയാകും. യാത്രാ ഇളവുകൾക്ക് അർഹതയുള്ളവർ പരിഷ്‌കരിച്ച ചാർജിന്റെ പകുതി നൽകിയാൽ മതി. ബോട്ട് യാത്രാനിരക്ക് 33 ശതമാനം വരെ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു