ജനസമ്പര്‍ക്ക പരിപാടിയുടെ മറവില്‍ പിആര്‍ വര്‍ക്കിനുവേണ്ടി സിഡിറ്റ് മുഖാന്തിരം 62 അംഗ സംഘത്തെ നിയമിച്ചുവെന്നും അവര്‍ക്ക് 3.5 കോടി രൂപ ചെലഴിച്ചുവെന്നുമുള്ള ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്.

Share News

മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി സ്വകാര്യ പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് കോടികള്‍ ചെലവഴിച്ചു ഇടതുസര്‍ക്കാര്‍ നടത്തുന്ന പബ്ലിക് റിലേഷന്‍സ് പരിപാടികളെ യുഡിഎഫിന്റെ കാലത്ത് സര്‍ക്കാര്‍ ഏജന്‍സികളായ പിആര്‍ഡിയെയും സിഡിറ്റിനെയും ഉപയോഗിച്ച് നടത്തിയ സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് പരിപാടികളുമായി കൂട്ടിക്കെട്ടി പുകമറ സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ 5 വര്‍ഷം സര്‍ക്കാര്‍ ഏജന്‍സികളെയല്ലാതെ മറ്റാരേയും ഉപയോഗിച്ചിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ടി’ന്റെ നിര്‍മാണം പാര്‍ട്ടി ചാനലിനു കരാര്‍ നല്കിയിരിക്കുന്നത് ഒരു എപ്പിസോഡിന് […]

Share News
Read More

അടിയന്തിര ഘട്ടങ്ങളിൽ, അപകടാവസ്ഥയിൽപ്പട്ട പ്രവാസി പൗരന്മാരെ രക്ഷിച്ചു സ്വന്തം രാജ്യത്ത് എത്തിക്കാനുള്ള ഉത്തവാദിത്വം പ്രവാസി സംഘടനകൾക്കല്ല, കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കാണ്…….

Share News

വിദേശത്തുനിന്നും അടിയന്തിര ഘട്ടങ്ങളിൽ, അപകടാവസ്ഥയിൽപ്പെട്ട പ്രവാസി പൗരന്മാരെ രക്ഷിച്ചു സ്വന്തം രാജ്യത്ത് എത്തിക്കാനുള്ള ഉത്തവാദിത്വം പ്രവാസി സംഘടനകൾക്കല്ല, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കാണ്….. എല്ലാം ചിലവുകളും കഷ്ടത്തിലായ പ്രവാസികളുടെ തലയിൽ കെട്ടിവച്ചു, ദിവസും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ആർക്കെങ്കിലും, ആരെയെങ്കിലും സഹായിക്കാനാവുമോ?? സർക്കാരുകൾ പ്രവാസികളുടെ കാര്യത്തിലുള്ള തങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക, ഇതിനായി ആവശ്യമെങ്കിൽ എംബസ്സികളെയും, സർക്കാർ സംവിധാനങ്ങളെയും സഹായിക്കാൻ പ്രവാസി സംഘടനകളെ ഉപയോഗപ്പെടുത്തുക. ഗൾഫ് രാജ്യങ്ങളിൽ ദിനേന നിരവധി ഇന്ത്യക്കാരായ പ്രവാസികൾ കോവിഡ് ബാധിച്ചും, മാനസിക സമ്മർദ്ദങ്ങളാലും മരിച്ചു കൊണ്ടിരിക്കുന്നു. […]

Share News
Read More

ഒരു പാർലമെൻറ് മണ്ഡലത്തേക്കാൾ വലുപ്പമുണ്ട് കാന്തി മെമ്പറുടെ ആറാം വാർഡിന്.

Share News

ഒരു പാർലമെൻറ് മണ്ഡലത്തേക്കാൾ വലുപ്പമുണ്ട് കാന്തി മെമ്പറുടെ ആറാം വാർഡിന്. വന്യമൃഗങ്ങൾ സ്വൈര്യ വിഹാരം നടത്തുന്ന പൂയംകുട്ടി വനമേഖലയിലെ തൻ്റെ വാർഡു മുഴുവനൊന്നു സഞ്ചരിച്ചു വരാൻ ചുരുങ്ങിയത് 3 ദിവസമെങ്കിലുമെടുക്കും കുട്ടമ്പുഴ ഗ്രാമപഞ്ചായത്തംഗമായ കാന്തി വെള്ളക്കയ്യന്. വൈദ്യുതി പോയിട്ട് ഒരു പോസ്റ്റ്മാൻ പോലും ചെല്ലാത്ത തലവച്ചപാറ, കുഞ്ചിപ്പാറ, തേര, വാരിയം ഉൾപ്പെടെയുള്ള ആദിവാസി ഊരുകൾ ഉൾപ്പെടുന്ന ഈ പ്രദേശത്തെ കുട്ടികൾ ആലുവയിലും നേര്യമംഗലത്തുമൊക്കെയുള്ള മോഡൽ റസിഡൻഷ്യൽ ഹോസ്റ്റലുകളിൽ താമസിച്ചാണ് പഠിക്കുന്നത്. ലോക്ക് ഡൗണായതോടെ പഠന സൗകര്യങ്ങളൊക്കെ നിലച്ച് […]

Share News
Read More

വിസിയുടേത് അപക്വ നിലപാട്: പാലാ രൂപത.

Share News

പാ​​​ലാ: ചേ​​​ർ​​​പ്പു​​​ങ്ക​​​ൽ ബി​​​വി​​​എം കോ​​​ള​​​ജി​​​ന് എ​​​തി​​​രേ​​​യു​​​ള്ള വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​റുടെ പ്ര​​​സ്താ​​​വ​​​ന അ​​​പ​​​ക്വ​​​വും വ​​​സ്തു​​​താ​​​വി​​​രു​​​ദ്ധ​​​വു​​​മാ​​ണെ​​​ന്നു പാ​​​ലാ രൂ​​​പ​​​ത. വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക പാ​​​ഠ​​​ങ്ങ​​​ൾ അ​​​റി​​​യാ​​​വു​​​ന്ന​​​വ​​​ർ​​​ക്കും എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ സ്റ്റാ​​​റ്റ്യൂ​​​ട്ടു​​​ക​​​ൾ അ​​​ല്പ​​​മെ​​​ങ്കി​​​ലും പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്കും പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ശ്ലാ​​​ഘി​​​ക്കാ​​​ന​​​ല്ലാ​​​തെ കു​​​റ്റ​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നു ചേ​​ർ​​പ്പു​​ങ്ക​​ൽ കോ​​ള​​ജി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ പ്രൈ​​വ​​റ്റ് വി​​ദ്യാ​​ർ​​ഥി​​നി ജീ​​വ​​നൊ​​ടു​​ക്കി​​യ സം​​ഭ​​വ​​ത്തി​​ലെ യൂ​​ണി​​വേ​​ഴ്സി​​റ്റി അ​​ന്വേ​​ഷ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു രൂ​​​പ​​​ത പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു .എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ സ്റ്റാ​​​റ്റ്യൂ​​​ട്ടി​​​ലെ ഏ​​​തു നി​​​യ​​​മ​​​മ​​​നു​​​സ​​​രി​​​ച്ചാ​​​ണ് സി​​​സി​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ് പു​​​റ​​​ത്തു​​​വി​​​ട​​​രു​​​തെ​​​ന്നു വാ​​​ദി​​​ക്കു​​​ന്ന​​​ത്? മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​താ​​​ണു സി​​​സി ടി​​​വി. സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ […]

Share News
Read More

പുര കത്തുമ്പോൾ വാഴ വെട്ടാൻ കാത്തു നിൽക്കുന്നവരോട്….

Share News

തച്ചുടപറമ്പ് പള്ളിയിലെ കോവിഡ് ബാധിച്ചു മരിച്ച ഒരു വ്യക്തിയുടെ മൃതസംസ്‍കാരം സംബന്ധിച്ച് ഉണ്ടായ ചെറിയ വിവാദങ്ങൾ സോഷ്യൽ മീഡിയയിൽവലിയ ചർച്ച ആയിരുന്നുവല്ലോ. പതിവുപോലെ കാര്യമറിഞ്ഞവരും അറിയാത്തവരും അതിൽ കയറി അഭിപ്രായം പറയാനും പിന്നെ എന്നത്തെയും പോലെ കത്തോലിക്കാ സഭയെയും അധികാരികളെയും കുറ്റംപറയാനും തുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു. നിജസ്ഥിതിയുടെ ഒരംശം പോലും അറിയാതെ വലിയ വായിൽ സംസാരിക്കുന്നവർ അറിഞ്ഞിരിക്കേണ്ട മിനിമം കുറച്ചു കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നു. 1.കോവിഡ് ബാധിച്ചു കേരളത്തിൽ മരിച്ചവരിൽ ഒരു പക്ഷെ കത്തോലിക്കാ സഭയിലെ ആദ്യത്തെ സംഭവം […]

Share News
Read More

വർധിപ്പിച്ച വൈദ്യുതി ബില്ലിനെതിരെ ജൂൺ 17ന് (ബുധനാഴ്ച) രാത്രി 9 ന് മൂന്ന് മിനിറ്റ് നേരം വൈദ്യുതി ഓഫ് ചെയ്തു പ്രതിഷേധിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും ആഹ്വാനം ചെയ്യുന്നു-രമേശ് ചെന്നിത്തല

Share News

ക്ഷമിക്കാനാകാത്ത തെറ്റാണു സർക്കാരും KSEB യും ജനങ്ങളോട് ചെയ്യുന്നത്. കോവിഡ് കാലത്ത് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച വൈദ്യുതി ബില്ലിന്റെ അമിതഭാരം പിൻവലിക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണം. കഷ്ടതകൾ നിറഞ്ഞ കാലത്തിലൂടെയാണ് ജനങ്ങൾ കടന്നു പോകുന്നത്. എല്ലാ പിന്തുണയും കൊടുത്തു കൂടെ നിർത്താനാണു സർക്കാർ ശ്രമിക്കേണ്ടത്. ജനങ്ങളുടെ പ്രശ്ങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ കാണാത്തതിനാൽ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ്‌ മുന്നോട്ട് പോവുകയാണ്. വർധിപ്പിച്ച വൈദ്യുതി ബില്ലിനെതിരെ ജൂൺ 17ന് (ബുധനാഴ്ച) രാത്രി 9 ന് മൂന്ന് മിനിറ്റ് നേരം […]

Share News
Read More

ഇക്കാര്യങ്ങൾ മനസ്സിലാക്കിയതിൽ വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അത് മാധ്യമ സാക്ഷരത വേണ്ടത്രയില്ലാത്തതുകൊണ്ടു സംഭവിച്ചതാണ്. മാപ്പ് !

Share News

റെവ .ഡോ .വർഗീസ് വള്ളിക്കാട് കോപ്പിയടിച്ചതിന്റെ പേരിൽ കഠിനമായ മാനസിക സമ്മർദ്ദത്തെത്തുടർന്ന് ഒരു വിദ്യാർഥിനിയുടെ ജീവൻ പൊലിയാൻ ഇടയായ സാഹചര്യത്തിൽ, ഇക്കാര്യത്തിൽ നിയമ വ്യക്തതയും പ്രശ്നപരിഹാരവും ഉടൻ ഉണ്ടാകേണ്ടതാണ്. ജീവൻ നഷ്‌ടമായ വിദ്യാർഥിനിക്ക് ആദരാഞ്ജലി അർപ്പിക്കുന്നു! കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.* പ്രസ്തുത സംഭവത്തെ തുടർന്ന് മാധ്യമങ്ങളിൽ നടന്ന ചർച്ചയിൽനിന്നു മനസ്സിലായ കാര്യങ്ങൾ ഇവയാണ്:* 1. കോപ്പിയടിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശം അംഗീകരിച്ചു കൊടുക്കാത്ത സാഹചര്യമാണ് ഇപ്പോഴും സംസ്ഥാനത്തെ പല കലാലയങ്ങളിലും നിലനിൽക്കുന്നത്. 2. പരീക്ഷാഹാളുകളിൽ മനഃശാസ്ത്ര വിദഗ്ധരെയും കൗണ്സിലർമാരേയും […]

Share News
Read More

പക്ഷേ കോളേജ് അധ്യാപകരും മാനേജ്മെൻറ് ഇവിടെയും മനുഷ്യത്വം കാണിച്ചു വലിയ തെറ്റ്.

Share News

1. അന്വേഷണ റിപ്പോർട്ട് പ്രകാരം, കോളേജ് ചെയ്യേണ്ടിയിരുന്നത് വിദ്യാർത്ഥിയെ, ഡീബാർ ചെയ്യുവാൻ റക്കമന്റ് ചെയ്യുകയായിരുന്നു, അഥവാ, ഒരു കുട്ടിയുടെ ഭാവി നശിച്ചു പോകേണ്ട എന്ന് കരുതി മാനുഷീകപരിഗണന, നൽകിയതാണ് കോളേജ് ചെയ്ത ആദ്യത്തെ തെറ്റ്. (കുട്ടിയെ ഡീബാർ ചെയ്യണമായിരുന്നു, അങ്ങനെയാണെങ്കിൽ യൂണിവേഴ്സിറ്റി അധികൃതർക്ക് അതിൻറെ പേരിൽ ഒരു യോഗം കൂടി രണ്ടു ചായ കുടിക്കാമായിരുന്നല്ലോ എന്നു വിവക്ഷ) 2. 32 മിനിറ്റ് കുട്ടിയെ ക്ലാസ് റൂമിൽ ഇരുത്തി, മുൻമ്പ് എന്തു പറഞ്ഞതുപോലെ, അതിന്റെ കാരണം, യൂണിവേഴ്സിറ്റി റൂൾ […]

Share News
Read More

ഒരു വിദ്യാർത്ഥിപോലും ഇങ്ങനെ അപമാനിതരാകാതിരിക്കട്ടെ. ഏല്പിച്ച ഉത്തരവാദിത്വം നിർഹിച്ചതിനു ആരും തെറ്റുകാർ ആകാതിരിക്കട്ടെ.

Share News

അഡ്വ. സോണു അഗസ്റ്റിൻ ചേർപ്പുങ്കൽ കോളേജിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥിനി ഹാൾ ടിക്കറ്റിൽ എഴുതി കൊണ്ടുവന്നതും, ഇൻവിജിലേറ്റർ അത് കാണാൻ ഇടയായതും, തുടർന്നു വിദ്യാർത്ഥിനിയെ പരീക്ഷ എഴുതുന്നത് വിലക്കുകയും ചെയ്തു. കോളേജ് അധികാരികൾ കുട്ടിയോട് വീട്ടിൽ പോയി മാതാപിതാക്കളെ അറിയിക്കുവാനും, തുടർനടപടികൾക്കായി അവരെ വിളിച്ചുകൊണ്ട് വരുവാനും ആവശ്യപ്പെട്ടതായി അറിയുന്നു. പുറത്തേക്കു പോയ കുട്ടിയുടെ ജഡം മീനച്ചിലാറ്റിൽനിന്നും കണ്ടെടുക്കുന്നു. രണ്ടു ഭാഗത്തും ശരിയും തെറ്റും ഉണ്ട് എന്നുള്ള ശബ്ദങ്ങളാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആളുകൾ അണിനിരക്കുന്നു. സമാനമായ സംഭവം കുറച്ചു […]

Share News
Read More

മുതിർന്നതിന് ശേഷം ഉണ്ടാകുന്ന എല്ലാ ചീത്ത പ്രവർത്തിയേയും വളർത്തു ദോഷമായും മാതാ പിതാക്കളുടെ വീഴ്ചയായും വ്യാഖ്യാനിക്കുവാൻ പറ്റില്ല

Share News

ഡോ .സി ജെ ജോൺ പ്രായപൂർത്തിയായ മക്കൾ ചെയ്യുന്ന കുരുത്ത ക്കേടുകളുടെ പേരിൽ മാതാ പിതാക്കളെ പഴി പറയുന്ന ഒരു പ്രവണത പൊതു സമൂഹത്തിനുണ്ട് ധനപരമായ ആശ്രയത്വം വേണമെന്നു ബഹളം കൂട്ടുകയും ,ബാക്കി ഒരു കാര്യത്തിലും ഇടപെടാൻ പാടില്ലെന്നുമുള്ള വിചാരമുള്ള മക്കളെ വാർത്തെടുക്കുന്ന ഒരു സമൂഹത്തിനു ഇങ്ങനെയേ പ്രതികരിക്കാൻ സാധിക്കൂ .രണ്ടും തെറ്റാണ്.പ്രായപൂർത്തിയാകും വരെ സ്വഭാവ രൂപീകരണത്തിനുള്ള അടിത്തറയൊക്കെ ഇട്ടു കൊടുക്കുകയും, പഠനാവസരമൊക്കെ നൽകുകയും ചെയ്തിട്ട് ഒരു പ്രായമാകുമ്പോൾ തള്ള പക്ഷി പക്ഷി കുഞ്ഞുങ്ങളെ കൊത്തി പറപ്പിച്ചു […]

Share News
Read More