സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു: പ്രാദേശിക ലോക് ഡൗണ്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: പ്രദേശിക ലോക് ഡൗണ്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പല സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തുന്ന ഹ്രസ്വകാല ലോക്ക് ഡൗണ്‍ സാമ്ബത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും, ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് കോവിഡ് ബാധ രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ‘ലോക്ക്ഡൗണ്‍ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ ഇത് പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണെങ്കിലും നമ്മളിപ്പോള്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളില്‍ ശ്രദ്ധകാണിക്കേണ്ടതുണ്ട്. അവിടുത്തെ വ്യാപനം നിയന്ത്രണവിധേയമാണെന്ന്‌ ഉറപ്പാക്കണം. ഒന്നോ രണ്ടോ ദിവസത്തേക്ക് അടിച്ചേല്‍പ്പിക്കുന്ന ലോക്ക്ഡൗണ്‍ […]

Share News
Read More

2020 ൽ എത്തി നിൽക്കുമ്പോൾ സാമ്പത്തിക ഘടനയിൽ വന്ന മാറ്റങ്ങൾ അറിയാൻ ഉതകുന്ന ഒരു പരസ്യം

Share News

എറണാകുളത്തു സൌത്ത് റയിൽവേ സ്റ്റേഷന് അടുത്ത് ഹോട്ടൽ എംബസ്സി തുടങ്ങിയപ്പോൾ 1966 ൽ നൽകിയ ഒരു പരസ്യമാണിത് .2020 ൽ എത്തി നിൽക്കുമ്പോൾ സാമ്പത്തിക ഘടനയിൽ വന്ന മാറ്റങ്ങൾ അറിയാൻ ഉതകുന്ന ഒരു പരസ്യം .അന്ന് ഊണിനു നാലേകാൽ രൂപ ..പ്രഭാത ഭക്ഷണത്തിന് രണ്ടര രൂപ . .എ.സി മുറിക്ക് ഇരുപത് രൂപ .സൈറ്റ് സീയിങ് സൗകര്യമൊക്കെ അന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.കോലഞ്ചേരി കടയിരുപ്പിലെ ബന്ധുവും ഒരു പ്രീയപ്പെട്ട കൊച്ചപ്പനുമായിരുന്ന ശ്രി കെ ഇ ഐസക്ക് തുടങ്ങിയതായിരുന്നു ഈ […]

Share News
Read More

കാര്‍ഷിക ബില്‍: ആശങ്കയകറ്റണമെന്ന് മാര്‍ ജോസ് പുളിക്കല്‍

Share News

കോട്ടയം: കാര്‍ഷികോത്പന്ന വ്യാപാര, വാണിജ്യബില്‍, കര്‍ഷക ശക്തീകരണ ബില്‍, അവശ്യസാധന ഭേദഗതി ബില്‍ എന്നിവയിലെ കര്‍ഷകരുടെ ആശങ്കയകറ്റണമെന്ന് കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ 39ാമതു വാര്‍ഷികപൊതുയോഗം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍. കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ തോമസ് മാര്‍ യൗസേബിയോസ് മുഖ്യപ്രഭാഷണം നടത്തി. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സ്പന്ദന്‍ […]

Share News
Read More

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ ഗ്രാമീണ ജനതയുടെ നട്ടെല്ലൊടിക്കും: മാര്‍ ഇഞ്ചനാനിയില്‍

Share News

കൊച്ചി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ രാജ്യത്തെ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണന്നും ഒരു കാരണവശാലും ഈ ബില്ലുകള്‍ നടപ്പില്‍ വരുത്താന്‍ പാടില്ലന്നും ഇന്‍ഫാം ദേശീയ രക്ഷാധികാരിയും താമരശേരി ബിഷപ്പുമായ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍. കര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കണമെന്നും കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിനു തുടക്കംകുറിച്ച് എറണാകുളം റിസര്‍വ് ബാങ്കിന്റെ റീജണല്‍ ഓഫീസിനു മുന്‍പില്‍ നടത്തിയ ഏകദിന ഉപവാസത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി […]

Share News
Read More

എന്റെ കുട്ടിക്കാലത്ത് എനിക്ക് ചുറ്റും ധാരാളം ദാരിദ്ര്യവും വിശപ്പും ഉണ്ടായിരുന്നു.

Share News

എന്റെ മാതാപിതാക്കൾ നൈജീരിയയിലെ അധ്യാപകരായിരുന്നു.അതിനാൽ എന്റെ പ്രാഥമിക വിദ്യാഭ്യാസം നൈജീരിയയിലായിരുന്നു (1-6 ക്ലാസ്) .. ഞാൻ LKGയിലോ UKGയിലോ പഠിച്ചിട്ടില്ല .. യു‌എസ് ആസ്ഥാനമായുള്ള കോഫ- കൂപ്പർ സ്കൂളിൽ ഞാൻ പഠിച്ചു. സ്കൂൾ ജീവിതം രസകരവും കളിയും സന്തോഷവും നിറഞ്ഞതായിരുന്നു. നാലാം ക്ലാസ് വരെ ഞങ്ങൾക്ക് ഒരിക്കലും Homework ഉണ്ടായിരുന്നില്ല. പരീക്ഷകൾ കേവലം പേരിനുവേണ്ടിയായിരുന്നു, പരീക്ഷയാണ് എന്ന് അതതു ദിവസം മാത്രം പ്രഖ്യാപിക്കപ്പെടും … കൂടാതെ മാർക്ക് അല്ലെങ്കിൽ റാങ്ക് അടിസ്ഥാനമാക്കിയുള്ള വിവേചനം ഞാൻ കണ്ടിട്ടില്ല..രാവിലെ 8 […]

Share News
Read More

കേരളത്തിലെ സാമൂഹിക പരിഷ്കരണ സമരങ്ങളിൽ ക്രൈസ്തവ സ്വാധീനം: പ്രൊഫ. എം. കെ. സാനു

Share News

കേരളത്തിൽ നടന്ന ജാതിവിരുദ്ധ, സാമൂഹികനവീകരണ സമരങ്ങൾക്കെല്ലാം മുഖ്യ സ്വാധീനമായത് ക്രൈസ്തവ ആശയങ്ങളാണെന്ന് പ്രൊഫ. എം.കെ. സാനു. മഹാത്മാഗാന്ധി സർവകലാശാല കുര്യാക്കോസ് എലിയാസ് ചാവറ ചെയറിന്റെ പുനഃസംഘടനയുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീപക്ഷ ചിന്തകൾ കേരള സമൂഹത്തിൽ പ്രചരിക്കുന്നതിനു മുമ്പേ മേൽമുണ്ട് സമരം പോലെ ഉള്ള സ്ത്രീ അവകാശ സമരങ്ങൾ ക്രൈസ്തവികതയുടെ സ്വാധീനത്തിലാണ് നടന്നത്. വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരുദേവ ആഹ്വാനത്തിനു അര നൂറ്റാണ്ടു മുമ്പ് തന്നെ ജാതിഭേദമന്യേ വിദ്യാഭ്യാസത്തിന് ആഹ്വാനം ചെയ്യുകയും പള്ളിക്കൂടങ്ങൾ […]

Share News
Read More

വ്യാപനം ശക്തമാവുമ്പോൾ അതീവ ജാഗ്രത ആവശ്യമുള്ള കാലം.! വാക്‌സിൻ അകലത്തിൽ തന്നെ. രോഗഭീഷണി ദീർഘനാൾ നിലനിൽക്കാനാണ് സാധ്യത..

Share News

കോവിടിൽ കേരളം കുടുങ്ങിയോ?ഇന്നലെ 4125 പുതിയ ടെസ്റ്റ് positive. ഇന്ത്യയിൽ മൊത്തം 83000 ആയിരുന്നു ഇന്നലെ. അതായത് മൊത്തം പുതിയ positive ന്റെ 4.9% കേരളത്തിൽ! ജനസംഖ്യയിൽ 2.5%ഉം വിസ്തീർണത്തിൽ 1.25%ഉം മാത്രമാണ് കേരളം. അതായത് മൊത്തം ഇന്ത്യയെക്കാൾ യഥാക്രമം 2ഉം 4ഉം ഇരട്ടി !!ഇരട്ടിപ്പ് തോതിലും നാം ഇപ്പോൾ വേഗത്തിലാണ്. രാജ്യത്തെ തോതു 35 ദിവസം ആയിരിക്കെ കേരളത്തിൽ ഇരട്ടിപ്പ് 25 ദിവസം കൊണ്ടു. മൊത്തം Active കേസുകളിലും ഇപ്പോൾ രാജ്യത്തു ആറാമത് കൂടാതെ ആരോഗ്യപ്രവർത്തകരിലും […]

Share News
Read More

ഇന്ന് അഴീക്കോടൻ ദിനം.

Share News

സഖാവ് അഴീക്കോടൻ രാഘവൻ കേരളത്തിന്റെ രക്തനക്ഷത്രമാണ്. കേരളത്തിൽ രാഷ്ട്രീയ കൊലപാതകത്തിനിരയായ ഏറ്റവും സമുന്നതനായ രാഷ്ട്രീയ നേതാവാണ് സഖാവ് അഴീക്കോടൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഈ നാടിനും ഇവിടത്തെ സാധാരണക്കാരായ മനുഷ്യർക്കും സഖാവ് അഴീക്കോടന്റെ രക്തസാക്ഷിത്വം ഒരുകാലത്തും മറക്കാനാവില്ല. അടിസ്‌ഥാന വർഗ്ഗത്തിനുവേണ്ടിയാണ് ആ ജീവിതം ഉഴിഞ്ഞുവെച്ചിരുന്നത്. 1919 ജൂലൈ ഒന്നിന് ജനിച്ച അദ്ദേഹം ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. കോൺഗ്രസ് പാർടിയിൽ നിന്ന് സോഷ്യലിസ്റ്റ് പാർടിയിലെത്തിയ അദ്ദേഹം 1940ൽ കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുത്തു.1946 ൽ പാർടിയുടെ കണ്ണൂർ ടൌൺ […]

Share News
Read More

ആഭാസത്തരത്തിന് ആനുകൂല്യം നൽകി സർക്കാർ. ലിംഗമാറ്റത്തിന് 5 ലക്ഷം അനുവദിച്ച് ഉത്തരവ്.

Share News

ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്താൻ 5 ലക്ഷം രൂപ സഹായം അനുവദിച്ച് കേരളസർക്കാർ പുതിയ ഉത്തരവിറക്കി. മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ചികിത്സാവശ്യത്തിന്റെ പട്ടികയിൽ പെടാത്ത ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് കനത്ത സാമ്പത്തിക സഹായം അനുവദിച്ചതിലൂടെ അരാജകവാദം പ്രോൽസാഹിപ്പിക്കുന്ന സർക്കാർ നിലപാട് വ്യക്തമാകുകയാണ്. ആയിരക്കണക്കിന് ക്യാൻസർ രോഗികളും, ഹൃദ്രോഹികളും വൃക്കരോഗികളും മറ്റ് അടിയന്തരചികിത്സാസഹായം ആവശ്യമുള്ളവരും ക്യൂ നിൽക്കുമ്പോഴാണ്, ആണിനെ പെണ്ണാക്കാനും പെണ്ണിനെ ആണാക്കാനും കനത്ത സഹായം അനുവദിച്ച് നാറിയ ഉത്തരവിട്ട് സംസ്ഥാന സർക്കാർ അതിന്റെ ജീർണ്ണത ഒരിക്കൽ കൂടി വ്യക്തമാക്കിയത്. പരമ്പരാഗത വീക്ഷണത്തിൽ […]

Share News
Read More