ഇന്ന് അഴീക്കോടൻ ദിനം.

Share News

സഖാവ് അഴീക്കോടൻ രാഘവൻ കേരളത്തിന്റെ രക്തനക്ഷത്രമാണ്. കേരളത്തിൽ രാഷ്ട്രീയ കൊലപാതകത്തിനിരയായ ഏറ്റവും സമുന്നതനായ രാഷ്ട്രീയ നേതാവാണ് സഖാവ് അഴീക്കോടൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഈ നാടിനും ഇവിടത്തെ സാധാരണക്കാരായ മനുഷ്യർക്കും സഖാവ് അഴീക്കോടന്റെ രക്തസാക്ഷിത്വം ഒരുകാലത്തും മറക്കാനാവില്ല. അടിസ്‌ഥാന വർഗ്ഗത്തിനുവേണ്ടിയാണ് ആ ജീവിതം ഉഴിഞ്ഞുവെച്ചിരുന്നത്. 1919 ജൂലൈ ഒന്നിന് ജനിച്ച അദ്ദേഹം ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. കോൺഗ്രസ് പാർടിയിൽ നിന്ന് സോഷ്യലിസ്റ്റ് പാർടിയിലെത്തിയ അദ്ദേഹം 1940ൽ കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുത്തു.1946 ൽ പാർടിയുടെ കണ്ണൂർ ടൌൺ […]

Share News
Read More

ആഭാസത്തരത്തിന് ആനുകൂല്യം നൽകി സർക്കാർ. ലിംഗമാറ്റത്തിന് 5 ലക്ഷം അനുവദിച്ച് ഉത്തരവ്.

Share News

ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്താൻ 5 ലക്ഷം രൂപ സഹായം അനുവദിച്ച് കേരളസർക്കാർ പുതിയ ഉത്തരവിറക്കി. മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ചികിത്സാവശ്യത്തിന്റെ പട്ടികയിൽ പെടാത്ത ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് കനത്ത സാമ്പത്തിക സഹായം അനുവദിച്ചതിലൂടെ അരാജകവാദം പ്രോൽസാഹിപ്പിക്കുന്ന സർക്കാർ നിലപാട് വ്യക്തമാകുകയാണ്. ആയിരക്കണക്കിന് ക്യാൻസർ രോഗികളും, ഹൃദ്രോഹികളും വൃക്കരോഗികളും മറ്റ് അടിയന്തരചികിത്സാസഹായം ആവശ്യമുള്ളവരും ക്യൂ നിൽക്കുമ്പോഴാണ്, ആണിനെ പെണ്ണാക്കാനും പെണ്ണിനെ ആണാക്കാനും കനത്ത സഹായം അനുവദിച്ച് നാറിയ ഉത്തരവിട്ട് സംസ്ഥാന സർക്കാർ അതിന്റെ ജീർണ്ണത ഒരിക്കൽ കൂടി വ്യക്തമാക്കിയത്. പരമ്പരാഗത വീക്ഷണത്തിൽ […]

Share News
Read More

കേരളം ദുരിതത്തിന്റെ കാണാക്കയത്തിലേക്കു രക്ഷപെടാൻ കഴിയാത്ത വിധം അനുദിനം മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്നു.

Share News

കേരളം കോവിഡ് അനുബന്ധിത അടച്ചുപൂട്ടൽ ആയിട്ട് 6 മാസം ആയി. കോവിഡ് ആദ്യമായി കേരളത്തിൽ കണ്ടത് വച്ച് നോക്കിയാൽ ഇപ്പോൾ 8 മാസത്തോളം ആയി. ഇതിനോടിടക്ക് കേരളത്തിൽ കോവിഡ് കണ്ടവരിൽ 535 മരണം രേഖപ്പെടുത്തി. ഈ മരണം സംഭവിച്ച മിക്കവർക്കും മറ്റു മാരക രോഗങ്ങൾ ഉള്ളവരായിരുന്നു എന്നതും പ്രസക്തമാണ്. കേന്ദ്ര സർക്കാർ സെൻസസ് ഇന്ത്യ പുറത്തു വിട്ട 2017 കണക്കു പ്രകാരം കേരളത്തിൽ സാധരണ നിലക്ക് ഒരു വര്ഷം ആയിരം ആളുകളിൽ 6.8 മരണം സംഭവിക്കാറുണ്ട്. അതായത് […]

Share News
Read More

ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഒന്നുകില്‍ നീണ്ട നിശബ്ദത. അല്ലെങ്കില്‍ ചോദിക്കുമ്പോള്‍ ചോദ്യത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുക.

Share News

ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഒന്നുകില്‍ നീണ്ട നിശബ്ദത. അല്ലെങ്കില്‍ ചോദിക്കുമ്പോള്‍ ചോദ്യത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുക. ഒരു പത്രസ്ഥാപനത്തില്‍ നിന്ന് ഒരാള്‍ മാത്രമേ വരാവൂ എന്നും ഒരു ചോദ്യമേ ഉന്നയിക്കാവൂ എന്നുമൊക്കെയാണ് പുതിയ ചൊല്‍പ്രമാണം. പുതിയ ശീലങ്ങളും പുതിയ കീഴ്‌വഴക്കങ്ങളുമാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കിങ്കരന്മാര്‍ ചോദിച്ചാല്‍ മനംകുളിര്‍ക്കും. അവര്‍ക്ക് എത്ര ചോദ്യവുമാകാം. അവരുടെ ചോദ്യത്തിനുള്ള ഉത്തരം അരമുക്കാല്‍ മണിക്കൂര്‍ വരെ നീളും. അനിഷ്ടകരമായ ചോദ്യം വരാതിരിക്കാന്‍ ഈ കിങ്കരന്മാര്‍ സദാ ജാഗരൂകരാണ്. കോവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും പത്രപ്രവര്‍ത്തകരും രണ്ടിടത്ത് […]

Share News
Read More

കാർഷിക ബില്ലുകൾ: കരടും കല്ലുകടിയും

Share News

To know what exactly is the three controversial Agri bills including the Essential Commodities Amendment, plz read my article in today’s Deepika- കാർഷിക ബില്ലുകൾ: കരടും കല്ലുകടിയും-via Deepikahttps://www.deepika.com/feature/Leader_Page.aspx… വ്യാപാര, ശക്തീകരണ, അവശ്യസാധന ബില്ലുകൾ 1. കാ​ർ​ഷി​കോ​ത്പ​ന്ന വ്യാ​പാ​ര വാ​ണി​ജ്യ ബി​ൽ -ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ് ട്രേ​ഡ് ആ​ൻ​ഡ് കൊ​മേ​ഴ്സ് (പ്രൊ​മോ​ഷ​ൻ ആ​ൻ​ഡ് ഫ​സി​ലി​റ്റേ​ഷ​ൻ) ബി​ൽ 2020 .2. ക​ർ​ഷ​ക (ശാ​ക്തീ​ക​ര​ണ, സം​ര​ക്ഷ​ണ) ബി​ൽ -ദി ​ഫാ​ർ​മേ​ഴ്സ് (എ​ൻ​പ​വ​ർ​മെ​ന്‍റ് ആ​ൻ​ഡ് […]

Share News
Read More

സുപ്രീം കോടതി വിധി നടപ്പാക്കി ഒത്തുതീർപ്പ് ചർച്ചകൾക്ക് തയാറെന്ന് മലങ്കര സഭയുടെ പ്രതിനിധികൾ

Share News

സുപ്രീം കോടതി വിധി നടപ്പാക്കി ഒത്തുതീർപ്പ് ചർച്ചകൾക്ക് തയാറെന്ന് മലങ്കര സഭയുടെ പ്രതിനിധികൾ ബഹുമാനപെട്ട മുഖ്യമന്ത്രിയെ അറിയിച്ചു ,ആർക്കും ആരാധനയിൽ പങ്കെടുക്കാമെന്നും ആരെയുംതടയില്ലെന്നും 34 അംഗീകരിക്കുനന്നവർക്ക് പൊതുയോഗതിലും ഭരണസമിതിയിലും അംഗത്വവും ലഭിക്കും . സുപ്രീം കോടതി വിധികൾ ലംഘിക്കാതെ ഒത്തുതീർപ്പ് വേണമെന്ന് പത്രികിസ് വിഭാഗം മെത്രാന്മാർ മുഖ്യമന്ത്രിയെ കണ്ടശേഷം പറഞ്ഞതിനെ സ്വാഗതം ചെയ്യാം Jacob Mathew

Share News
Read More

നാരായണഗുരുവിൻ്റെ പുതിയ ശില്പം കണ്ടു. മനോഹരമായിട്ടുണ്ട്.

Share News

നാരായണഗുരുവിൻ്റെ പുതിയ ശില്പം കണ്ടു. മനോഹരമായിട്ടുണ്ട്. ശില്പിയ്ക്ക് അഭിനന്ദനങ്ങൾ. ശില്പത്തോടും ശില്പിയോടുമുള്ള എല്ലാ ആദരവും നിലനിറുത്തിക്കൊണ്ടു തന്നെ ഒരു കാര്യം പറഞ്ഞോട്ടെ. കേരളത്തിൽ ഏറ്റവും കൂടുതൽ വിഗ്രഹം/പ്രതിമ/ ശില്പങ്ങൾ ഉള്ളത് നാരായണഗുരുവിൻ്റേതാകും. അത് കേൾക്കുമ്പോൾ അത്ര സന്തോഷം തോന്നാത്തവരും എന്നെപ്പോലെ കുറച്ചു പേർ ഉണ്ടാകും. വേദനയോടെ. തിരുവനന്തപുരത്ത് ഗുരുവിനുള്ള ആദരവായി പ്രതിഷ്ഠിച്ച ആ ഗുരുവിൻ്റെ ശില്പത്തിൻ്റെ സ്ഥാനത്ത് യഥാർത്ഥത്തിൽ ഉയരേണ്ട ഒരു ഗുരുസ്മാരകത്തെ കുറിച്ച് ഞാൻ വെറുതെ ഒരു സ്വപ്നം കണ്ടു. ഇപ്പോഴും അതിനടുത്തും ചെയ്യാവുന്നതേയുള്ളൂ.. മനോഹരമായ […]

Share News
Read More

കേരളത്തിന്‍റെ സാമൂഹ്യചരിത്രത്തെത്തന്നെ പുരോഗമനപരമായി വഴിതിരിച്ചുവിട്ട ആചാര്യനാണു ശ്രീനാരായണ ഗുരു.

Share News

കേരളത്തിന്‍റെ സാമൂഹ്യചരിത്രത്തെത്തന്നെ പുരോഗമനപരമായി വഴിതിരിച്ചുവിട്ട ആചാര്യനാണു ശ്രീനാരായണ ഗുരു. നമ്മുടെ ജനജീവിതം മനുഷ്യസമൂഹത്തിനു നിരക്കുന്നതാക്കി പരിവര്‍ത്തിപ്പിച്ചെടുക്കുന്നതില്‍ നടുനായകത്വം വഹിച്ച മഹനീയമായ വ്യക്തിത്വമാണ് ഗുരുവിന്‍റേത്. എന്നാല്‍, നിര്‍ഭാഗ്യമെന്നു പറയട്ടെ, കേരള സര്‍ക്കാരിന്‍റേതായി ഗുരുവിന്‍റെ ഒരു പ്രതിമ എവിശടയും ഉയര്‍ന്നുവന്നിട്ടില്ല. ഇത് വലിയ ഒരു പോരായ്മയാണ്. ഗുരുസ്മരണയോടുള്ള കൃത്യഘ്നതയാണ്. ഈ തിരിച്ചറിവോടെയാണ് ഈ തലസ്ഥാന നഗരത്തില്‍ത്തന്നെ, ഏറ്റവും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രത്തില്‍ത്തന്നെ, ഗുരുവിന്‍റെ പ്രതിമ സ്ഥാപിക്കണമെന്ന് ഈ സര്‍ക്കാര്‍ നിശ്ചയിച്ചത്. അതു പ്രാവര്‍ത്തികമായിരിക്കുകയാണിന്ന്. ഗുരുവിനുള്ള ഏറ്റവും വലിയ സ്മാരകം […]

Share News
Read More