ഇനിയങ്ങോട്ട് കാര്യങ്ങൾ ജനങ്ങൾ സ്വയം ശ്രദ്ധിക്കണം. അതായത് സർക്കാരിനോ ആരോഗ്യ പ്രവർത്തകർക്കോ പൊലീസിനോ നിയന്ത്രിക്കാൻ കഴിയാത്ത സ്റ്റേജിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു.!!
പണ്ടൊക്കെ വീട്ടിൽ നിന്നു ഇറങ്ങുബോൾ കേൾക്കാം.. ബൈക്കിന്റെ സ്റ്റാൻഡ് തട്ടീട്ടില്ല ഹെൽമെറ്റ് എടുത്തില്ലേ? സീറ്റ് ബെൽറ്റ് ഇട്ടില്ലേ? കുട എടുത്തില്ലേ? എന്നൊക്കെയായിരുന്നു.. ഇപ്പൊ മാസ്‌ക്ക് എടുത്തില്ലേ എന്നു കൂടി ആയി.. ഇനി എന്തൊക്കെയാണാവോ വരാൻ പോകുന്നത്? സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കോവിഡ് മരണം ഉയരും. വെന്റിലേറ്ററുകള്‍ തികയാത്ത അവസ്ഥയുണ്ടാകും. കൂടുതല്‍ ജാഗ്രത അനിവാര്യമാണ്. എന്ന് പറഞ്ഞാൽ നമ്മൾക്ക് കൂടുതൽ ശ്രദ്ധ വേണമെന്ന് അർത്ഥം. ഇനിയങ്ങോട്ട് കാര്യങ്ങൾ ജനങ്ങൾ സ്വയം ശ്രദ്ധിക്കണം. അതായത് സർക്കാരിനോ ആരോഗ്യ പ്രവർത്തകർക്കോ പൊലീസിനോ […]
Read More