കേരള മോഡലിന് ഊർജ്ജമേകാൻ പ്രതിരോധ ഗീതം

Share News

ലോകമെമ്പാടും പ്രകീർത്തിക്കപ്പെടുന്ന പ്രതിരോധത്തിന്റെ കേരള മോഡലിന് ഊർജ്ജമേകാൻ പ്രതിരോധ ഗീതവും. ഡോ.കെ.ജെ.യേശുദാസ് ആലപിച്ച കേരളത്തിന്റെ കോവിഡ് പ്രതിരോധ ഗീതം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. നല്ല സന്ദേശമേകുന്ന ഗാനവീഡിയോ ആണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.മുൻമന്ത്രി എം.എ ബേബിക്ക് ക്യൂ ആർ കോഡ് പതിപ്പിച്ച പോസ്റ്റർ കൈമാറിയാണ് കേരള മീഡിയ അക്കാദമി തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനം മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലെ ചേംബറിൽ നിർവ്വഹിച്ചത്. സ്വരലയയുമായി സഹകരിച്ചാണ് അക്കാദമി വീഡിയോ നിർമ്മിച്ചത്. കോവിഡിനെ പ്രതിരോധിക്കാൻ കേരളീയർ ഒരുമനസ്സോടെ മുന്നോട്ടുപോകണമെന്നും  രോഗത്തെ […]

Share News
Read More

പിഴവുകൾ വന്നാൽ തിരികെ നടക്കണമെന്ന കവിതയുമായി മാർ ജോസ് പുളിക്കൽ.

Share News

പിഴവുകൾ വന്നാൽ തിരികെ നടക്കണമെന്ന കവിതയുമായി മാർ ജോസ് പുളിക്കൽ..കോട്ടയം‘” മരണം മണക്കുന്നു, വൈറസിൽ താണ്ഡവം ഉയരുന്നു,. ഊഴിതൻ ഉടൽ നിറയെ, കാലം കറുത്തു മനുഷ്യൻ,വിതുമ്പി ഭീതി വിതച്ചീ കോവിഡിൻ തേർവാഴ്ച, ആരു തിർത്തിതീ മഹാമാരി ആരോടുക്കുമീ വൈറസിൻ ക്രൂരത..കാഞ്ഞിരപ്പള്ളി രൂപതയുടെ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ കൊറോണാ കാലത്ത് കവിതയെഴുതി, അദ്ദേഹം അത് ചൊല്ലി, ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായി. കോവിഡ് ദുരിതത്തിൽ വിലപിക്കുന്ന ലോകത്തിന് പ്രത്യാശയുടെ സന്ദേശം പകരുകയാണ് ഈ കവിത.ആരോടുക്കുമീ വൈറസിൻ ക്രൂരത.. എന്നു […]

Share News
Read More

നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാർക്ക്..

Share News

ഇരുളിൻ കയങ്ങളി –ലാണ്ടുപോയ് പിടയുന്നരോഗിതൻ കരങ്ങളിൽ-പ്പിടിച്ചാ മൃതിയുടെഭയപ്പാടുറങ്ങുന്നകണ്ണിനു മുമ്പിൽ സ്വർണ-മയമാം പ്രകാശമായ്തെളിയും മാലാഖമാരേനിങ്ങൾക്കഭിവാദനം!ഈ ആതുരശുശ്രൂഷവീഥിയിൽസ്നേഹവും കരുതലുംനൽകി ജീവിതംനിറഞ്ഞൊരാനന്ദത്തിൻപൂവായി വിരിയട്ടെ! രചന: സിബി മൈക്കിൾ

Share News
Read More

ഇനിയെന്ത്?

Share News

ദൈവത്തോടെപ്പോഴും ചോദ്യംതൊടുക്കുന്ന മനുഷ്യാനിന്നോടൊരു ചോദ്യം‘നീയെന്തേയിങ്ങനെ? – നിന്നോടു ചോദിച്ചോസ്വയമറിയാത്തവരന്ധരല്ലേ?പ്രളയവും കോവിഡും നമ്മള്‍തന്‍ സൃഷ്ടികള്‍തിരിച്ചറിയേണം നാമിനിയെങ്കിലുംതിരികെ നടക്കണം തിരിച്ചെടുക്കേണം നാംകൈവിട്ട പ്രേമത്തിന്‍ ശ്രേഷ്ഠഭാവം ലോകാ സമസ്താ സുഖിനോ ഭവന്തുഃ ദാനമാണീജന്മം ദാനമാണീയന്നം ദാനമാണീപഞ്ചഭൂതഗണംഉടമസ്ഥരല്ല നാം യജമാനനല്ല, കാത്തുസൂക്ഷിക്കേണ്ട കാവല്‍ക്കാര്‍ നാംകരുതിവളര്‍ത്തുവാന്‍ കരുണയുണ്ടാകണം പരമകാരുണ്യംഭജിച്ചിടേണംതൊഴുതുവണങ്ങുവാന്‍ താഴ്മയുണ്ടാകണം പരസ്‌നേഹതൈലംപുരട്ടിടേണം ലോകാ സമസ്താ സുഖിനോ ഭവന്തുഃ ആര്‍ത്തിയുപേക്ഷിക്കാം ആഢംബരംവിടാംപങ്കിടുംസ്‌നേഹം പുലര്‍ത്തീടാംആയുധം വേണ്ടിനി ആപത്തുംവേണ്ട ഏവര്‍ക്കുംക്ഷേമത്തില്‍ നന്മനേരാംഭേദവിചാരങ്ങളേതുമകറ്റാം വിദ്വേഷവൈരങ്ങള്‍കൈവെടിയാംസത്യധര്‍മ്മാദികള്‍ നിത്യം പുലര്‍ത്താം ദൈവത്തിന്‍ നാടാണിതു നമ്മളൊന്ന്! ഫാ .ജോയ് ചെഞ്ചേരിൽ എം സി ബി […]

Share News
Read More