ബഹുമാനപ്പെട്ട മുഖ്യമന്ത്രീ… അങ്ങയുടെ ഈ വാക്കുകൾ കേരളത്തിലെ സ്ത്രീസമൂഹത്തിന് കുറച്ചൊന്നുമല്ല ആശ്വാസം പകർന്നു തന്നത്. വളരെ നല്ല തീരുമാനം… അഭിനന്ദനങ്ങൾ…

Share News

പക്ഷേ അങ്ങയോട് ചില കാര്യങ്ങൾ ഒന്നു തുറന്നു ചോദിച്ചോട്ടെ… സ്ത്രീകൾ എന്നു പറഞ്ഞാൽ കേരളത്തിലെ എല്ലാവരെയും ആണോ അങ്ങ് ഉദ്ദേശിച്ചത്? അതോ അവിടെയും ചില വേർതിരിവുകൾ ഉണ്ടോ? കൈ മിടുക്ക് കാട്ടുന്നവർ മാത്രമാണോ അങ്ങയുടെ കാഴ്ചപ്പാടിൽ സ്ത്രീകൾ? കാരണം പറയാം, കഴിഞ്ഞ രണ്ടു വർഷമായിട്ട് വിവിധ വാർത്താ മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ക്രൈസ്തവ സന്യാസിനികളെ കേരളത്തിലെ ചിലർ കേട്ടാലറയ്ക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളും വിശേഷണങ്ങളും നൽകി അവഹേളിച്ചപ്പോഴും, അനുവാദം കൂടാതെ ക്രൈസ്തവ സന്യസ്തരുടെ ഫോട്ടോകളെടുത്ത് വൃത്തികേടുകൾ […]

Share News
Read More

മുഖ്യദൂതന്മാർ അഞ്ചു കാര്യങ്ങൾ.

Share News

സെപ്റ്റംബർ 29 ന് കത്തോലിക്കാ സഭ മുഖ്യദൂതന്മാരായ മിഖായേൽ, ഗബ്രിയേൽ, റഫായേൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്നു. ബൈബിളിൽ പേര് എടുത്ത് പരാമർശിക്കുന്ന മൂന്നു മുഖ്യദൂതന്മാരാണ് ഇവർ. റോമിൽ ബസിലിക്കാ സ്ഥാപിച്ചതിന്റെ ഓർമ്മയിൽ AD 530 ലാണ് മാലാഖമാരുടെ തിരുനാൾ ആരംഭിച്ചത്. ആരംഭകാലത്ത് വി.മിഖായേലിന്റെ പേരു മാത്രമേ പരാമർശിച്ചിരുന്നള്ളു. പിന്നിട് കത്തോലിക്കാ സഭാ ചരിത്രത്തിൽ വളരെ വിശുദ്ധമായ ഒരു ദിനമായി ഈ തിരുനാൾ മാറി. തിരുനാളിന്റെ ഉത്ഭവത്തിന്റെ കാരണങ്ങൾ എന്തുമാകട്ടെ, എന്തുകാരണത്താലാണ് സഭയുടെ ആരാധനക്രമത്തിൽ ഒരു ദിവസം മുഴുവൻ […]

Share News
Read More

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാല്‍ സര്‍ക്കാര്‍ ഒരിക്കലും നോക്കിനില്‍ക്കില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Share News

സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ കേസെടുത്തതായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. സ്ത്രീകളെ അപമാനിച്ച് വിജയ് പി നായര്‍ എന്നയാള്‍ യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തതായി കാണിച്ച് സിറ്റി സൈബര്‍ സെല്ലിന് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനുശേഷം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി മ്യൂസിയം പോലീസിന് കൈമാറുകയും ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. വിജയ് പി നായര്‍ക്കെതിരെ ഐ.പി.സി. സെക്ഷന്‍ 509 പ്രകാരവും, കെ.പി. ആക്ട് സെക്ഷന്‍ 120 പ്രകാരവുമാണ് മ്യൂസിയം പോലീസ് കേസ് […]

Share News
Read More

ക്രൈസ്തവ സന്യാസിനിമാരും സ്ത്രീത്വത്തിൽ അഭിമാനിക്കുന്നവരാണ്.

Share News

സിനിമാ മേഖലയിലുള്ളചില സ്ത്രീകളെ മോശമായി ചിത്രീകരിച്ച് വീഡിയോയും കമൻ്റുകളും ഇട്ട ഒരു വ്യക്തിയെ ഏതാനും ചില സ്ത്രീകൾ കൂടി ചോദ്യം ചെയ്യുകയും കയ്യേറ്റം നടത്തുകയും ദേഹത്ത് കരിഓയിൽ ഒഴിക്കുകയും ചെയ്യുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും സ്ഥാനം പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ധാരാളം വ്യക്തികൾ ഈ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇടുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്യുന്നു. ഈ വേളയിൽ കേരളസമൂഹത്തിൽ നാല്പത്തിനായിരത്തിലേറെ വരുന്ന സന്യസ്തരായ ഞങ്ങൾക്ക് ഈ പൊതുസമൂഹത്തോട് ചിലത് പറയാനുണ്ട്. ഏകദേശം […]

Share News
Read More

വിദ്യാഭ്യാസം ലഭ്യമാവുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ നമുക്ക് സാധ്യമാകും.

Share News

ഈ സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പിലാക്കിയത്. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ അന്തർദേശീയ നിലവാരത്തിൽ വികസിപ്പിക്കുന്നതിനായി കിഫ്ബി മുഖാന്തരം വിപുലമായ പദ്ധതികൾ നടപ്പാക്കി. പൂട്ടിപ്പോകലിന്റെ വക്കിലെത്തിയ നിരവധി വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഈ പദ്ധതിയുടെ ഗുണഫലമെത്തി. ഇപ്പോളും വിദ്യാലയങ്ങളുടെ നവീകരണം ദ്രുതഗതിയിൽ എല്ലായിടത്തും പുരോഗമിക്കുകയാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാവുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ നമുക്ക് സാധ്യമാകും. മുഖ്യമന്ത്രി […]

Share News
Read More

“എന്റെ അടുത്ത് നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ..” എന്ന ഗാനം ഇനിയും ബാന്റ്സെറ്റുകൾ കൊട്ടിത്തകർക്കും.. അപ്പോൾ നിങ്ങളറിയാതെ ഒരു കാര്യം അവിടെ നടക്കും…

Share News

പാട്ട് പെട്ടി മിന്നാരം സിനിമയിലെ കരയിക്കുന്നൊരു രംഗമുണ്ട് അവസാന ഭാഗത്ത്… അവളുടെ മരണത്തിന് തൊട്ടുമുമ്പുള്ളൊരു രംഗം… കട്ടിലിനടുത്തുള്ള പാട്ടുപെട്ടി കഷ്ട്ടപ്പെട്ടവൾ ഓണാക്കുന്നുണ്ട്….. പക്ഷെ പിന്നീട് കാണുന്നത് മറ്റൊന്നാണ്… അവളുടെ കൈ മരണത്തിന്റെ നിശ്ചലതയിൽ താഴേക്ക് വീഴുകയാണ്…. അതോടൊപ്പം നിശ്ശബ്ദമാവുന്ന ആ പാട്ടുപെട്ടി…. പിന്നെ വല്ലാതെ നോവിക്കുന്ന ഒരു നിശബ്‌ദത… ശരിയാണ്‌…. ചില പാട്ടു പെട്ടികൾ നിലയ്ക്കുമ്പോൾ നിശബ്ദത പരക്കും… ചില മനുഷ്യരുടെ ഹൃദയതാളം നില്‍ക്കുമ്പോഴും…. ബാലസുബ്രഹ്മണ്യം എന്ന ആ ഗായകന്റെ പാട്ടു കേൾക്കുമ്പോൾ കൂടെ ഓർമ്മിക്കുന്നൊരു മുഖമുണ്ട്…. […]

Share News
Read More

പൂവൻകോഴി എങ്ങനെ പള്ളി ഗോപുരത്തിലെത്തി?

Share News

ഒരു ദൈവാലയ ഗോപുരത്തിനു മുകളിൽ കുരിശ് കാണുമ്പോൾ അതു ഒരു ക്രൈസ്തവ ആരാധനാലയമാണ് എന്നു നമ്മൾ തിരിച്ചറിയുന്നു. കുരിശിനെപ്പോലെ തന്നെ മറ്റു പല പ്രതീകങ്ങളും ക്രൈസ്തവർക്കുണ്ട്. മത്സ്യം, പ്രാവ്, ആട്, എന്നിവ അവയിൽ ചിലതാണ്. മറ്റൊരു പുരാതന പ്രതീകം യൂറോപ്പിലെ ക്രൈസ്തവ ദൈവാലയങ്ങളുടെ ഗോപുരങ്ങൾക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന പൂവൻ കോഴിയാണ്( rooster ). ഈ പ്രതീകം ക്രിസ്തുമതത്തിൻ്റെ ചിഹ്നമായി സ്വീകരിച്ചതിനെപ്പറ്റി വിവിധ സഭകൾ വിവിധ വ്യാഖ്യാനങ്ങളാണ് നൽകുന്നത്. റോമൻ ഭൂഗര്‍ഭക്കല്ലറകളിലും (Roman catacomb) ക്രൈസ്തവരെ അടക്കം ചെയ്തിരുന്ന […]

Share News
Read More

2020 ൽ എത്തി നിൽക്കുമ്പോൾ സാമ്പത്തിക ഘടനയിൽ വന്ന മാറ്റങ്ങൾ അറിയാൻ ഉതകുന്ന ഒരു പരസ്യം

Share News

എറണാകുളത്തു സൌത്ത് റയിൽവേ സ്റ്റേഷന് അടുത്ത് ഹോട്ടൽ എംബസ്സി തുടങ്ങിയപ്പോൾ 1966 ൽ നൽകിയ ഒരു പരസ്യമാണിത് .2020 ൽ എത്തി നിൽക്കുമ്പോൾ സാമ്പത്തിക ഘടനയിൽ വന്ന മാറ്റങ്ങൾ അറിയാൻ ഉതകുന്ന ഒരു പരസ്യം .അന്ന് ഊണിനു നാലേകാൽ രൂപ ..പ്രഭാത ഭക്ഷണത്തിന് രണ്ടര രൂപ . .എ.സി മുറിക്ക് ഇരുപത് രൂപ .സൈറ്റ് സീയിങ് സൗകര്യമൊക്കെ അന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.കോലഞ്ചേരി കടയിരുപ്പിലെ ബന്ധുവും ഒരു പ്രീയപ്പെട്ട കൊച്ചപ്പനുമായിരുന്ന ശ്രി കെ ഇ ഐസക്ക് തുടങ്ങിയതായിരുന്നു ഈ […]

Share News
Read More

കാഴ്ചയില്ലാത്ത ഭർത്താവിന് കണ്ണും കയ്യുമായി അവർ നിന്നു. അര നൂറ്റാണ്ടുകാലത്തെ ദാമ്പത്യ ജീവിതം.

Share News

കപ്പിൾ ചാലഞ്ചിന്റെ ഈ കാലത്തു തന്നെയല്ലേ ശ്രീദേവിയമ്മയെക്കുറിച്ചുംപി.ആർ. ഗോപിനാഥൻ നായർ സാറിനെക്കുറിച്ചും എഴുതേണ്ടത്..? അന്ധനായ ഭർത്താവിന് ഇല്ലാത്ത കാഴ്ചശക്തി തനിക്കും വേണ്ടെന്നു തീരുമാനിച്ച് കണ്ണു മൂടി നടന്ന ഗാന്ധാരിയെ വായിച്ചിട്ടുണ്ട്. ഗാന്ധാരിയുടെ സ്ഥാനത്ത് ഇവിടെ ശ്രീദേവിയമ്മയാണ്. കാഴ്ചയില്ലാത്ത ഭർത്താവിന് കണ്ണും കയ്യുമായി അവർ നിന്നു. അര നൂറ്റാണ്ടുകാലത്തെ ദാമ്പത്യ ജീവിതം. ശ്രീദേവിയമ്മ വിട പറഞ്ഞിട്ട് അധികനാളുകളായില്ല.അവർ പോയതോടെ ഗോപിനാഥൻ സാറിലെ എഴുത്തുകാരൻ നിശ്ചലനായി. ഒന്നും വായിച്ചു കേൾക്കാൻ ഇടയില്ലാതായി.കവിത നിന്നു. പത്മനയിലെ പെണ്ണുവീട്ടിൽ കല്യാണം ആലോചിച്ചു ചെന്നപ്പോൾ […]

Share News
Read More