ആടിയാടി ഒടുവില്‍ പാല്‍പല്ല് പറിച്ചെടുത്ത പ്പോൾ .?
ആടിയാടി ഒടുവില്‍ പാല്‍പല്ല് പറിച്ചെടുത്ത വിശേഷമറിയിച്ചു മകന്‍ പൗലോ, അന്നു പപ്പയ്ക്കു സമ്മാനിച്ച ചിത്രമെഴുത്ത്. ( ഭാര്യ സൂക്ഷിച്ചുവച്ചത് ) Jeby Paul Journalist
Read Moreആടിയാടി ഒടുവില്‍ പാല്‍പല്ല് പറിച്ചെടുത്ത വിശേഷമറിയിച്ചു മകന്‍ പൗലോ, അന്നു പപ്പയ്ക്കു സമ്മാനിച്ച ചിത്രമെഴുത്ത്. ( ഭാര്യ സൂക്ഷിച്ചുവച്ചത് ) Jeby Paul Journalist
Read Moreഞങ്ങൾക്കും ജീവിയ്ക്കണം’. .ബോഡി ബിൽഡിംഗ് & ഫിറ്റ്നസ് അസോസിയേഷന്.., ജിംനേഷ്യങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക, ലോക്ക് ഡൗൺ സമയത്തെ വാടക, വൈദ്യുതി ചാർജ്ജ് എന്നിവയിൽ ഇളവ് നൽകാൻ സർക്കാർ ഉത്തരവ് ഇറക്കുക, വായ്പ്പകൾക്ക് പലിശരഹിത മൊറട്ടോറിയം അനുവദിക്കുക . . തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുന്നതിന് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡംബൽ ഉയർത്തി നടന്ന പ്രതിഷേധം ഉദ്ഘാടനം നിർവഹിച്ച് ഞാനും പങ്കാളിയായി.. Dean Kuriakose Politician
Read Moreനാഷണൽ ഹൈഡ്രോളജി പ്രോജക്റ്റിൻ്റെ പുതിയ റാങ്കിങ്ങിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2020 ജനുവരിയിൽ ഏഴാം സ്ഥാനത്തായിരുന്ന കേരളം മികച്ച മുന്നേറ്റമാണ് കുറഞ്ഞ കാലയളവിനുള്ളിൽ കാഴ്ച വച്ചത്. റാങ്കിംഗ് പട്ടികയിൽ കേരളത്തിനു മുൻപിലുള്ള ദാമോദർ വാലി കോർപ്പറേഷനുമായി 0.67 പോയിൻ്റിൻ്റെ വ്യത്യാസം മാത്രമാണ് നിലവിലുള്ളത്. ഐഡിആര്‍ബി-യുടെ ഹൈഡ്രോളജി വിഭാഗത്തിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് ജലസേചന വകുപ്പിന് റാങ്കിംഗില്‍ മുന്നില്‍ എത്താന്‍ കഴിഞ്ഞത്. 2016-ൽ ആരംഭിച്ച് 2024-ൽ അവസാനിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി 44 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ […]
Read MoreJune 21, Father’s day 1909 ൽ സൊനോറ സ്മാർട്ട് ഡോഡ്ഡ് എന്ന അമേരിക്കൻ വനിതയാണ് പിതൃദിനം എന്ന ഒരാശയത്തിന് തുടക്കം കുറിച്ചത് എന്നു കരുതപ്പെടുന്നു . തൻ്റെ ഭാര്യയുടെ മരണശേഷം അച്ഛനായ വില്യം സ്മാർട്ട്, സൊനോറ ഉൾപ്പടെയുള്ള മക്കളോട് പുലർത്തിയ ത്യാഗപൂർണ്ണമായ ജീവിതത്തിൻ്റെ സ്വാധീനമാണ് ഇങ്ങിനെ ഒരു ദിനത്തെക്കുറിച്ച് ചിന്തിക്കുവാൻ അവർക്കു പ്രേരണയായത്. അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രൊ വിത്സൻ 1913 ല്‍ ഈ വിശേഷദിവസത്തിനു ഔദ്യോഗികമായി അനുമതി നൽകി. 1972 ൽ പ്രസിഡന്റ് റിച്ചാഡ് നിക്സൺ […]
Read More“വാട്ട് ആർ യു ടാക്കിംഗ്… അപ്പോളജി… മി… നത്തിംഗ് ഡൂയിംഗ്…” ഖേദകരമെന്ന് പറയാതെ വയ്യ. ഞാനെന്ന ഭാവവും അൽപ്പത്തരവും ഇതുപോലെ സംഗമിക്കുന്ന ഒരു മുഹൂർത്തം നിത്യജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത വീഡിയോ വേറെയുണ്ടാകുമോ എന്ന് സംശയമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ അവസ്ഥ തികച്ചും ദയനീയമാണ്. സഖാവ് ശൈലജ ടീച്ചറെ അപമാനിച്ച് കേമത്തം പ്രദർശിപ്പിക്കാനിറങ്ങിയ ആൾ സ്വയം അപമാനിതനായി, സ്വപക്ഷത്തിന്റെ പോലും ബാധ്യതയായി മാറി .കോൺഗ്രസിനു സംഭവിച്ച രാഷ്ട്രീയജീർണതയുടെ കണ്ണാടിയാണ് കെപിസിസി പ്രസിഡന്റ്. ഇത്രയ്ക്കു വിവേകരഹിതവും സംസ്ക്കാരശൂന്യവുമായി പ്രതികരിക്കുന്ന ഒരാൾ ആ […]
Read Moreകോളേജ് തുറന്നു. എല്ലാ ദിവസവും പോകുന്നു. പക്ഷെ എന്റെ കുട്ടികൾ ഇല്ലാത്ത കോളേജ്. മഴ തൂവി നിറഞ്ഞ വഴികൾ എന്നെ വീണ്ടും വീണ്ടും വിഷാദവതിയാക്കുന്നു. പിള്ളേരുടെ കലമ്പലുകൾ, പൊട്ടിച്ചിരികൾ, ക്ലാസ്സുകൾ, പ്രണയ നോട്ടങ്ങൾ രഹസ്യചുംബനങ്ങൾ ഓർത്തെടുക്കാൻ ഇനിയുമെത്രയോ കാഴ്ചകൾ.ക്യാമ്പസിലൂടെ നടക്കുമ്പോൾ വിജനതയിൽ നിശബ്ദമായി പഴയ ഓർമ്മകളിൽ ചുറ്റിത്തിരിഞ്ഞു മടുക്കുമ്പോൾ ഇതൊരു മരണവീട് പോലെ കണ്ണു നിറയ്ക്കുന്നു. വിദ്യാർത്ഥികളെ കാണാതെ അവർക്കു ക്ലാസ്സ് എടുക്കുമ്പോൾ അവർ ആൾക്കൂട്ടം മാത്രമാകുന്നു. മറ്റെന്തെല്ലാം ഉണ്ടെങ്കിലും വിദ്യാർത്ഥികൾ ഇല്ലെങ്കിൽ ക്യാമ്പസ് ചത്തു പോയ […]
Read Moreകോവിഡിന്റെ പേരിൽ കൊമ്പുകോർത്താൽ…!ഗൾഫിൽനിന്നും മടങ്ങിയെത്തുന്ന പ്രവാസി മലയാളികൾ ചാർട്ടേർഡ് വിമാനങ്ങളിൽ യാത്ര ചെയ്യാൻ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റു നിർബന്ധമാക്കണമെന്ന കേരള സർക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നിരിക്കുകയാണ്. ഗൾഫിൽനിന്നു മാത്രമല്ല, എല്ലാ രാജ്യങ്ങളിൽനിന്നും പ്രവാസികൾക്ക് മടങ്ങിവരാൻ കഴിയണം. ഇക്കാര്യത്തിൽ സംസ്ഥാനസർക്കാർ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചുവരുന്നത് .കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയും നാട്ടിലേക്കെത്തുന്നവരിൽ പലരിലും രോഗബാധയുള്ളതായി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ, രോഗം പടർന്നുപിടിക്കാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതും അനിവാര്യമാണ് .നാട്ടിലേക്കുള്ള ചാർട്ടേഡ് ഫ്‌ളൈറ്റുകളിൽ രോഗമുള്ളവരും ഇല്ലാത്തവരും ഒരുമിച്ച് […]
Read Moreകോൺഗ്രസിന്റെ അന്തകനാകാൻ ആണോ മുല്ലപ്പള്ളിയുടെ ഉദ്ദേശം? ഞാനൊരു മലയാളി എന്നുപറയുന്നതിൽ അഭിമാനിക്കുന്നു. ഈ കൊറോണ കാലത്ത് ആ അഭിമാനം ഒന്നുകൂടി എനിക്ക് വർദ്ധിച്ചു. സമ്പന്ന രാഷ്ട്രങ്ങൾ കൊറോണയ്ക്ക് മുമ്പിൽ പകച്ചു നിന്നപ്പോൾ, കേരളം അഭിമാനത്തോടെ തലയുയർത്തി നിന്നു. കൊറോണ പ്രതിസന്ധിയെ നേരിടാൻ മലയാളികൾ ഒറ്റക്കെട്ടായി ഗവൺമെന്റിന്റെ പിന്നിൽ നിൽക്കുന്നതാണ് നാം കണ്ടത്. നമ്മെ നയിച്ച ഗവൺമെന്റ് കൊറോണയെ എതിരിടുന്നതിൽ വിജയിച്ചു എന്ന് പറഞ്ഞാൽ ശരിയാണ് എന്നാണ് എന്റെ അഭിപ്രായം. ഇത് ശശി തരൂർ എംപിയും രാഹുൽ ഗാന്ധിയും […]
Read Moreമാധ്യമവിചാരണയിൽ കുറ്റവാളിയായി ജനമനസുകളിൽ കുടിയിരുത്തപ്പെട്ടൊരാൾ നാളെ കോടതി വിചാരണയിൽ നിരപരാധിയായി തെളിഞ്ഞാൽ ജനങ്ങൾ അത് സ്വീകരിക്കുമോ? തെറ്റ് ചെയ്യാത്തവരെയും സാഹചര്യത്തെളിവുകൾ കൊണ്ടുവന്നും തെളിവുപോലെ തോന്നിക്കുന്ന അർദ്ധസത്യങ്ങൾ കൊണ്ടുവന്നും കുറ്റവാളികളാക്കാം എന്നതിന് കഴിഞ്ഞവർഷങ്ങളിൽ നടന്ന മാധ്യമ വിചാരണകൾ മാത്രം ശ്രദ്ധിച്ചാൽ മതി. അനേകദിവസങ്ങൾ ഒരേകാര്യം തന്നെ കേൾക്കുന്ന ജനം അത് വിശ്വസിക്കുകയും ചെയ്യും. മാധ്യമപ്രവർത്തകർ തങ്ങൾ ആഗ്രഹിക്കുന്ന ഉത്തരങ്ങൾ നൽകുന്നവരെ മാത്രമേ ചർച്ചകൾക്ക് ക്ഷണിക്കുകയുമുള്ളൂ. ഇത്തരം ചർച്ചകളിലൂടെ എത്രയോപേർ സംശയത്തിന്റെ നിഴലിൽ സമൂഹത്തിന്റെ മുമ്പിൽ നിൽക്കേണ്ടതായി വരുന്നു!!! കുറ്റവാളികളെന്നു […]
Read More