എന്നാൽ കുറുപ്പശ്ശേരി ദേവസി വർക്കി എന്ന കുമ്പളങ്ങിക്കാരനായ എൻ്റെ അപ്പൻ ഈ കഥയും കാര്യവും ഒന്നും അറിഞ്ഞിട്ടല്ല ഞാനുൾപ്പടെ നാലു മക്കളെ വളർത്തിയതും പഠിപ്പിച്ചതും ഓരോരോ ജീവിതാന്തസ്സിൽ എത്തിച്ചതും
June 21, Father’s day 1909 ൽ സൊനോറ സ്മാർട്ട് ഡോഡ്ഡ് എന്ന അമേരിക്കൻ വനിതയാണ് പിതൃദിനം എന്ന ഒരാശയത്തിന് തുടക്കം കുറിച്ചത് എന്നു കരുതപ്പെടുന്നു . തൻ്റെ ഭാര്യയുടെ മരണശേഷം അച്ഛനായ വില്യം സ്മാർട്ട്, സൊനോറ ഉൾപ്പടെയുള്ള മക്കളോട് പുലർത്തിയ ത്യാഗപൂർണ്ണമായ ജീവിതത്തിൻ്റെ സ്വാധീനമാണ് ഇങ്ങിനെ ഒരു ദിനത്തെക്കുറിച്ച് ചിന്തിക്കുവാൻ അവർക്കു പ്രേരണയായത്. അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രൊ വിത്സൻ 1913 ല്‍ ഈ വിശേഷദിവസത്തിനു ഔദ്യോഗികമായി അനുമതി നൽകി. 1972 ൽ പ്രസിഡന്റ് റിച്ചാഡ് നിക്സൺ […]
Read More