ഇതാ കേരളത്തിൽ നടന്ന ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം.

Share News

വിദേശ രാജ്യങ്ങളിൽ തെരുവ് വീഥിയിലൂടെ നടക്കുന്ന നിരവധി ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങൾകണ്ടിട്ടുണ്ടാകും. ഇതാ കേരളത്തിൽ നടന്ന ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം. കൊച്ചി രൂപതയുടെ ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങൾ കാണാം. വാഹനം നിർത്തിയും വഴിയോരത്ത് മുട്ടുകുത്തിയുമാണ് വിശ്വാസികൾ ദിവ്യകാരുണ്യ നാഥനെ വണങ്ങിയത്. സോബിൻ സി ജെ

Share News
Read More

പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ

Share News

അരനൂറ്റാണ്ടുമുമ്പ് , പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ ചിലപ്പോൾ ചിരട്ട കിട്ടാതെ കൈകൾ മറയായി പിടിച്ച്‌ ഇടവഴിയിലൂടെയുള്ള നടത്തം ! . ഉള്ളിൽ കിടക്കുന്ന മരനീരിന്റെ ലഹരിയിൽ കൈവെള്ളയിൽ ഉരുകി വീഴുന്ന മെഴുകിന്റെ ചൂട് അറിഞ്ഞിരുന്നേയില്ല . അക്കാലത്തു ഏതു വീട്ടുമുറ്റത്തുകൂടിയും പറമ്പിൽകൂടിയും സഞ്ചരിക്കാൻ ആർക്കും വിലക്കില്ലായിരുന്നു . പറമ്പിനുചുറ്റും വലിയ മതിലുകൾ ഇല്ലായിരുന്നു . വിശാലമായ പറമ്പിൽ തലങ്ങും വിലങ്ങും ആർക്കും സഞ്ചരിക്കാവുന്ന ഒറ്റയടിപ്പാതകൾ നിരവധി . ഏതുവീട്ടിലും കയറി ഇത്തിരി വെട്ടം […]

Share News
Read More

മദ്യലഹരിയില്‍ സ്വന്തം മാതാപിതാക്കളെ മക്കള്‍തന്നെ കൊന്നൊടുക്കുന്ന അതിക്രൂരവും അസാധാരണവുമായ സ്ഥിതിവിശേഷമാണ് കേരളത്തില്‍ സംജാതമായിട്ടുള്ളത്.

Share News

മദ്യവ്യാപനത്തിനിടവരുത്തി കേരളത്തെ അരാജകവും അരക്ഷിതവുമായ ദുരിതാവസ്ഥയിലേയ്‌ക്കെത്തിച്ച പിണറായി സര്‍ക്കാര്‍ മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മദ്യലഹരിയില്‍ സ്വന്തം മാതാപിതാക്കളെ മക്കള്‍തന്നെ കൊന്നൊടുക്കുന്ന അതിക്രൂരവും അസാധാരണവുമായ സ്ഥിതിവിശേഷമാണ് കേരളത്തില്‍ സംജാതമായിട്ടുള്ളത്. കുടുംബ ബന്ധങ്ങള്‍ക്കോ സൗഹൃദത്തിനോ യാതൊതു വിലയും കല്‍പ്പിക്കാതെ ആര്‍ക്കും ആരെയും കൊന്നുതള്ളാവുന്ന ഈ ദുരവസ്ഥ അടിച്ചേല്‍പ്പിച്ചത് സര്‍ക്കാര്‍തന്നെയാണെന്നതാണ് ഏറെവിചിത്രമായിട്ടുള്ളത്. ഇതിനെല്ലാംപുറമെ മദ്യലഹരിയില്‍ സംസ്ഥാനത്തുടനീളം അക്രമങ്ങളും സംഘര്‍ഷങ്ങളും വ്യാപകമായിരിക്കുകയാണ്. മഹാവിപത്തായ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി മാര്‍ച്ച് 25 ന് മദ്യശാലകള്‍ അടച്ചിട്ടതിനുശേഷം മെയ് 28 ന് തുറക്കുന്നതുവരെയുള്ള 64 […]

Share News
Read More

രണ്ടു പതിറ്റാണ്ടിലേറെ ആയി പാലാ രുപതയുടെ അഭിമാന സ്‌തംബം ആയി നിലനിൽക്കുന്ന സ്ഥാപനമാണ് ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ കോളേജ്.

Share News

രണ്ടു പതിറ്റാണ്ടിലേറെ ആയി പാലാ രുപതയുടെ അഭിമാന സ്‌തംബം ആയി നിലനിൽക്കുന്ന സ്ഥാപനമാണ് ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ കോളേജ്. നിരവധി റാങ്കുകളും , ക്യാംപസ് പ്ലേസ്മെന്റുകൾ എന്നിവ വഴി ആർക്കും അസൂയ ജനിപ്പിക്കുന്ന വളർച്ചയാണ് കോളേജ് നേടിയെടുത്തത്. എയ്ഡഡ് കോളേജിൽ അഡ്മിഷൻ കിട്ടിയിട്ട് പോലും അത് ഉപേക്ഷിച്ചു ചേർപ്പുങ്കൽ കോളേജിൽ അഡ്മിഷൻ തേടുന്നണ്ട്. ചിട്ട ആയ അച്ചടക്കവും , അത്യാധുനിക പഠനരീതികളും കോളേജിനെ വ്യത്യസ്‌തമാക്കുന്നു. രാഷ്‌ടീയ പാർട്ടികൾ വര്ഷങ്ങളായി കോളേജിന്റെ അകത്തു പ്രവേശിക്കാൻ രാഷ്ട്രീയ പാർട്ടികൾ […]

Share News
Read More

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സ്വകാര്യ ആശുപത്രികളുടെ പങ്ക് വളരെ വലുതാണ്.

Share News

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സ്വകാര്യ ആശുപത്രികളുടെ പങ്ക് വളരെ വലുതാണ്. പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. കോവിഡ് ചികിത്സയ്ക്കും കോവിഡ് ഇതര ചികിത്സയ്ക്കും എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കി. ലാബ്, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി സേവനങ്ങള്‍ അത്യാവശ്യഘട്ടങ്ങളില്‍ നല്‍കാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നേരത്തെ സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ […]

Share News
Read More

ഒരുപക്ഷേ വലിയൊരു മാറ്റത്തിനുള്ള വിത്തായിരിക്കും പ്രസ്തുത രാജ്യങ്ങളിൽ അവർ പാകുന്നത്

Share News

ജീസസ് യൂത്ത് പ്രസ്ഥാനം സഭയ്ക്ക് ലഭിച്ച ക്രിസ്തുവിന്റെ സമ്മാനം – ജീസസ് യൂത്ത് പ്രസ്ഥാനത്തെ പറ്റി എഴുതണമെന്ന ചിന്ത ഒരുപാട് നാളുകളായി മനസ്സിലുള്ളതാണ്. ഞാൻ അംഗമല്ലാത്ത ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ നന്മകളെ അടുത്തറിഞ്ഞിട്ടുള്ളതിനാൽ അത് മറ്റുള്ളവരുമായി പങ്കു വെക്കണമെന്ന് തോന്നി. 1970 കളിൽ കേരളത്തിൽ ആരംഭിച്ച കരിസ്മാറ്റിക് മുന്നേറ്റമാണ് ജീസസ് യൂത്തിന് ഇവിടെ അടിത്തറ പാകുന്നത്. 1985ൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന ചെറിയ കത്തോലിക്കാ യുവജനസംഘടനകൾ ജീസസ് യൂത്ത് എന്ന ഒറ്റ സംഘടനയുടെ കുടക്കീഴിലേക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ […]

Share News
Read More

അഞ്ചു കുഞ്ഞുങ്ങൾക്ക് കൂടി വിദ്യദേവിക പ്രകാശ കിരണങ്ങൾ……

Share News

മനുഷ്യരുടെ നന്മയാർന്ന ചിന്തകൾ പ്രവർത്തിയിലേക്ക് പരിണമിക്കുമ്പോൾ കൂടുതൽ കുട്ടികളിലേക്ക് വിദ്യ ദേവികയിലൂടെ വെളിച്ചം പകരുകയാണ്. കുമ്പളങ്ങിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാർട്ടിൻ ബ്ലോക്ക്‌ മെമ്പർമാരായ നെൽസൺ കോച്ചേരി, ഉഷാ പ്രദീപ്‌ എന്നിവർ പള്ളുരുത്തിയിൽ സീനിയർ നേതാവ് ആർ. ത്യാഗരാജൻ തമ്പി സുബ്രമണ്യൻ മുണ്ടംവേലിയിൽ കൗൺസിലർ കെ.ജെ. പ്രകാശൻ നസ്രത്തും തോപ്പുംപടിയിലും ഞാനും കുട്ടികൾക്ക് ടിവി നൽകി. കോളേജ് കാലത്തെ സുഹൃത്തും ഖത്തറിൽ ജോലി ചെയ്യുന്ന ബിനു മാമ്പിള്ളി, കുടുംബ സുഹൃത്തു പി.സി തോമസ് &കമ്പനി ഡയറക്ടർ പോൾ തോമസ്, […]

Share News
Read More

റോഡ് തകർന്നതോടെ സമീപത്തുള്ള വീടുകളും ഭീഷണിയിലായിട്ടുണ്ട്.

Share News

ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് മരിയാപുരം കമ്പനിപ്പീടിക മുതൽ മങ്കോട്ട ഫിഷ്ഫാം വരെയുള്ള റോഡ് പണി പൂർത്തിയായത്. വൈകുന്നേരം നാലുമണിയായതും റോഡ് ഇടിഞ്ഞ് നദിയിലേക്ക് വീണു. റോഡ് തകർന്നതോടെ സമീപത്തുള്ള വീടുകളും ഭീഷണിയിലായിട്ടുണ്ട്. (കടപ്പാട് മനോരമ) Sonichen Kolettu

Share News
Read More

കാലവും കലാം സാറും കടന്നു പോയി. എട്ടു വർഷത്തെ വളർച്ച ഇലഞ്ഞിയിൽ കാണാം. ഡോ എ പി ജെ അബ്ദുൾകലാം നട്ട മരമാണതെന്ന് ഒരു പക്ഷേ, ഇപ്പോൾ കാമ്പസിലുള്ള വിദ്യാർത്ഥികൾക്കറിയില്ല.

Share News

എട്ടു വർഷം മുമ്പ് മുൻ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൾകലാം പാലാ സെൻ്റ് തോമസ് കോളജിൽ ഇലഞ്ഞിമരം നട്ടു. എന്നാൽ ഡോ കലാം നട്ട മരമെന്ന ചരിത്ര സത്യത്തെ തിരിച്ചറിയാൻ അടയാളമൊന്നുമില്ലവിടെ!! !ഒരു പരിസ്ഥിതി ദിനം കൂടി കടന്നു പോയിരിക്കുന്നു. സംസ്ഥാനത്തുടനീളം വൃക്ഷത്തൈ നടീൽ പതിവുപോലെ നടന്നു. സർക്കാരിൻ്റെ നേതൃത്വത്തിലും അല്ലാതെയും ചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടു. ഇവയുടെ കണക്കുകൾ നോക്കിയാൽ കോടിക്കണക്കിന് വൃക്ഷത്തൈകൾ ഈ വർഷവും നട്ടിട്ടുണ്ട്.എന്നാൽ കഴിഞ്ഞ വർഷം നട്ട വൃക്ഷങ്ങളിൽ എത്രയെണ്ണം ഇപ്പോൾ […]

Share News
Read More

കേന്ദ്ര വ്യോമയാന വകുപ്പിന്റെ ഉത്തരവിനെതിരെ 2020 മാര്‍ച്ച് 12 ന് നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിട്ടുണ്ട് എന്ന കാര്യം പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി മറന്നു പോകരുത്. -രമേശ് ചെന്നിത്തല

Share News

വിദേശ രാജ്യങ്ങളില്‍ നിന്ന് മലയാളികളെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മടക്കിക്കൊണ്ടു വരുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് അപ്രായാേഗികവും ഉടൻ തിരുത്തേണ്ടതുമാണ്. വന്ദേഭാരത് മിഷന് ഇല്ലാത്ത ഈ നിബന്ധന എന്തിനാണ് കേരളമെടുക്കുന്നത്? ഗള്‍ഫ് മേഖലയില്‍ കോവിഡ് ടെസ്റ്റ് നടത്തുകയും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്നത് വളരെ പണച്ചിലവുള്ളതും ബുദ്ധിമുട്ടേറിയതുമായ കാര്യമാണ്. ടിക്കറ്റെടുക്കാന്‍ പോലും കഴിയാത്ത നിസഹായരെയാണ് ഗള്‍ഫ് മേഖലയിലെ സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ സംഘടിപ്പിച്ച് കേരളത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഇവര്‍ ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ്‌ […]

Share News
Read More