എസ്.എസ്.എൽ.സി/ഹയർസെക്കൻഡറി: അവശേഷിക്കുന്ന പരീക്ഷകൾ മുൻനിശ്ചയപ്രകാരം

Share News

അവശേഷിക്കുന്ന എസ്എസ്എൽസി/ഹയർസെക്കൻററി, വൊക്കേഷണൽ ഹയർസെക്കൻററി പരീക്ഷകൾ മുൻ നിശ്ചയപ്രകാരം മെയ് 26 മുതൽ 30 വരെ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.പരീക്ഷാ ടൈംടേബിൾ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭ്യമാകാൻ വൈകിയതുമൂലം ചില തടസ്സങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ കേന്ദ്ര അനുമതിയായി്. പരീക്ഷകൾ നിശ്ചയിച്ചിരുന്നതുപോലെതന്നെ നടത്തും. ആവശ്യമായ മുൻകരുതലുകളും ഗതാഗത സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.എല്ലാ കുട്ടികൾക്കും പരീക്ഷയെഴുതാനുള്ള സൗകര്യം ഉണ്ടാക്കും. ഇക്കാര്യത്തിൽ വിദ്യാർത്ഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ടതില്ല. പ്രത്യേകമായ എന്തെങ്കിലും പ്രശ്‌നം ശ്രദ്ധയിൽപ്പെടുത്തിയാൽ അവയും […]

Share News
Read More

പ​രീ​ക്ഷ​ ന​ട​ത്താ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അനുമതി നൽകി കേന്ദ്രം

Share News

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ പൂര്‍ത്തിയാക്കുന്നതിന് കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മ​തി. സംസ്ഥാനങ്ങളുടെയും സിബിഎസ്‌ഇയുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് തീരുമാനമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ബല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. നാലാംഘട്ട ലോക്ക് ഡൗണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പരീക്ഷകള്‍ നീണ്ടുപോവുന്നതിലെ ഉത്കണ്ഠ വിവിധ സംസ്ഥാനങ്ങളും സിബിഎസ്‌ഇയും കേന്ദ്രത്തെ അറിയിച്ചിരുന്നു. വിദ്യാര്‍ഥി സമൂഹത്തിന്റെ താത്പര്യം കണക്കിലെടുത്ത് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടത്തുന്നതിന് ഇളവ് അനുവദിക്കുകയാണെന്ന് കത്തില്‍ പറയുന്നു. രോ​ഗ തീ​വ്ര​ബാ​ധി​ത […]

Share News
Read More

പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാം

Share News

തിരുവനന്തപുരം;എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാം.  കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ കാരണം നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ തുടർന്നുള്ള പരീക്ഷകൾ എഴുതാൻ സാധിക്കാത്ത മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റൽ, പ്രീ മെട്രിക്/ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, സ്‌പോർട്‌സ് ഹോസ്റ്റൽ, സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമുകൾ എന്നിവിടങ്ങളിലെ താമസക്കാരായ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സംവിധാനം ലഭ്യമാകാത്ത സാഹചര്യത്തിൽ സൗകര്യപ്രദമായ കേന്ദ്രങ്ങൾ ലഭ്യമാക്കുന്നതിനും ഗൾഫിലും ലക്ഷദ്വീപിലും അടിയന്തര ഘട്ടങ്ങളിൽ മറ്റ് ജില്ലകളിലും പെട്ടുപോയിട്ടുള്ള […]

Share News
Read More

എസ്.എസ്.എൽ.സി മൂല്യനിർണ്ണയം ആരംഭിച്ചു

Share News

എറണാകുളം: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാമ്പ് ആലുവ ഗേൾസ് സ്കൂളിൽ ആരംഭിച്ചു. 15 ചീഫ് എക്സാമിനർമാരുടെയും 50 അസി. എക്സാമിനർമാരുടെയും നേതൃത്വത്തിൽ ഇംഗ്ലീഷ് പരീക്ഷയുടെ മൂല്യനിർണ്ണയമാണ് നടക്കുന്നത്. ലോക്ക് ഡൗൺ മൂലം എല്ലാ അസി. എക്സാമിനർമാർക്കും ക്യാമ്പിൽ എത്താൻ കഴിയാത്തതിനാൽ ആലുവ വിദ്യാഭ്യാസജില്ലയിൽ നിന്നും 75 അധ്യാപകരെ മൂല്യനിർണ്ണയത്തിനായി നിയോഗിക്കും. തേവര ഹയർ സെക്കണ്ടറി സ്കൂൾ, എസ്.ആർ. വി സ്കൂൾ എന്നിവിടങ്ങളിലാണ് ജില്ലയിലെ മറ്റ് മൂല്യനിർണ്ണയ ക്യാമ്പുകൾ. പരീക്ഷകൾ പൂർത്തിയായശേഷം ഇവിടെ ക്യാമ്പുകൾ ആരംഭിക്കും.

Share News
Read More

പരീക്ഷകൾ മാറ്റമില്ല, 26 മുതൽ 30 വരെ നടത്തും

Share News

തിരുവന്തപുരം;അവശേഷിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ മെയ് 26 മുതൽ 30 വരെ നിശ്ചയിച്ചിരുന്നപോലെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.എസ്എസ്എൽസി/ ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ നടത്താൻ തീരുമാനമെടുത്ത് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചിരുന്നു. ആവശ്യമായ ഗതാഗത സൗകര്യങ്ങൾ സ്‌കൂൾ ബസ്സുകൾ ഉൾപ്പെടെ ഉപയോഗിച്ച് ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share News
Read More

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ മാറ്റമില്ല: 26 മു​ത​ല്‍ ത​ന്നെ

Share News

തി​രു​വ​ന​ന്ത​പു​രം:സംസ്​ഥാനത്തെ എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ മുന്‍ നിശ്ചയിച്ച തീ​യ​തി​ക​ളി​ല്‍ ത​ന്നെ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മെയ് 26 മു​ത​ല്‍ 30 വ​രെ മു​ന്‍ നി​ശ്ച​യ​പ്ര​കാ​രം അവശേഷിക്കുന്ന പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. കൃ​ത്യ​മാ​യ സ​മാൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും കോ​വി​ഡ് പ്ര​തി​രോ​ധ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു​മാ​യി​രി​ക്കും പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ക. മുന്‍ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം തന്നെയായിരിക്കും പരീക്ഷകളെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്​കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച്‌​ ആവശ്യമായ ഗതഗത സൗകര്യം ഒരുക്കും. നേര​ത്തേ പരീക്ഷ മാറ്റിവെച്ചിരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. […]

Share News
Read More

‘ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഗുണങ്ങളറിയൂ’

Share News

കുട്ടികളെയും അദ്ധ്യാപകരെയും മാതാപിതാക്കളേയും ബോധവല്‍ക്കരിക്കേണ്ടതാവശ്യം മുരളി തുമ്മാരുകുടി വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആക്കേണ്ട കാലമാണ് വന്നിരിക്കുന്നതെന്നും പരിമിതികള്‍ മനസിലാക്കി അതിന്റെ ഭാഗമാകാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും സന്നദ്ധരാകണമെന്നും യു.എന്‍ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. ലോക്ഡൗണ്‍ ലോകത്തെവിടെയും വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കിയിരിക്കവേ തല്‍ക്കാലം ഏറ്റവും മികച്ച ബദല്‍ മാര്‍ഗമാണിതെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ലെന്നതിനാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംവിധാനവുമായി കഴിഞ്ഞ എട്ടു വര്‍ഷത്തെ പരിചയം വെച്ച്, കുറച്ചു പാഠങ്ങള്‍ ലേഖനങ്ങളായും വെബ്ബിനാര്‍ ആയും താന്‍ വരും ദിവസങ്ങളില്‍ പങ്കുവെക്കുമെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം […]

Share News
Read More

എസ്എസ്എൽസി, പ്ലസ്‍ടു പരീക്ഷകൾ വീണ്ടും മാറ്റി

Share News

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു അടക്കം എല്ലാ പരീക്ഷകളും വീണ്ടും മാറ്റി. മെയ് 31 വരെ പരീക്ഷകള്‍ ഒന്നും നടത്തേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചത്.നേരത്തെ മെയ് 26 മുതല്‍ 30 വ​രെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനം. ഇത് സം​ബ​ന്ധി​ച്ചു​ള്ള ടൈം​ടേ​ബി​ളും പുറപ്പെടുവിച്ചിരുന്നു ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രമാണ് കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയത്. കോളജുകള്‍, സ്‌കൂളുകള്‍ അടക്കം ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 31 […]

Share News
Read More

സി.ബി.എസ്.ഇ. പഠനമാതൃക; ഇനി പുസ്തകത്തിനപ്പുറം പഠിക്കണം

Share News

കൊച്ചി;പുസ്തകവും ഗൈഡും മാത്രം പഠിച്ചാൽ ഇനി സി.ബി.എസ്.ഇ. പരീക്ഷകൾ കടന്നുകിട്ടില്ല. പാഠ്യക്രമത്തിൽ കാതലായ മാറ്റംവരുത്താൻ സി.ബി.എസ്.ഇ. ഒരുങ്ങിക്കഴിഞ്ഞു. പാഠപുസ്തകങ്ങളെ പൂർണമായി ആശ്രയിക്കുന്ന നിലവിലെ രീതിക്കു പകരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സ്വാശ്രയശേഷി വളർത്താനുള്ള അവസരമായി സ്കൂൾ വിദ്യാഭ്യാസത്തെ മാറ്റാനാണു നീക്കം. പഠിപ്പിക്കുന്നത് പരീക്ഷയ്ക്കുവേണ്ടി മാത്രമാകരുതെന്ന് അധ്യാപകർക്കും ഇത്തരത്തിൽ പഠിക്കാൻ ഇനി പഠിക്കണമെന്ന് വിദ്യാർഥികൾക്കും നിർദേശം നൽകുന്ന ഉത്തരവാണ് സി.ബി.എസ്.ഇ. അക്കാദമിക് വിഭാഗം ഡയറക്ടർ ഡോ. ജോസഫ് ഇമ്മാനുവേൽ വ്യാഴാഴ്ച പുറപ്പെടുവിച്ചത്. ലോക്ഡൗൺ കാരണമാണ് ഈ മാറ്റമെങ്കിലും പഴയ ശൈലിയിലേക്ക് […]

Share News
Read More

ലോക്ക് ഡൗൺ കാലത്ത് അങ്കണവാടിയെ മനോഹരമാക്കി ഗുരുവായൂരിലെ കലാകാരന്മാർ

Share News

ഗുരുവായൂർ‘ഗുരുവായൂർ നഗരസഭയിലെ പുത്തമ്പല്ലിയിൽ പ്രവർത്തിക്കുന്ന 69 ാം നമ്പർ അങ്കണവാടി ഗുരുവായൂരിലെ കലാ കൂട്ടായ്മ അംഗങ്ങളും നാട്ടുകാരും ചേർന്ന് മനോഹരമാക്കി. അങ്കണവാടിയുടെ അകവും പുറവും ചുറ്റുമതിലിന് ഇരുവശവത്തും കിണറിന്റെ പുറത്തുമെല്ലാം ചിത്രങ്ങളും നിറങ്ങളും കൊണ്ട് ഭംഗിയാക്കി. വിവിധതരം മ്യഗങ്ങളും പക്ഷികളും കാർട്ടൂൺ കഥാപാത്രങ്ങളും ഡോൾഫിനുമെല്ലാം നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ ആരേയും ആകർഷിക്കുന്ന രീതിയിലാണ് ചുവരുകളിൽ നിറഞ്ഞിരിക്കുന്നത്.ഏഴു വയസ് മുതൽ വിവിധ പ്രായത്തിലുള്ള 15 ഓളം പേർ മൂന്ന് ദിവസം കൊണ്ട് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ക്യത്യമായി പാലിച്ചാണ് […]

Share News
Read More