ജീവിതമെന്ന സമസ്യയെ ക്രിയാത്മകമായി സ്വാധീനിക്കുകയും, തേജസ്സും ഊർജവും പകർന്നു വിഹായസിലേക്കു ഉയർത്തിക്കൊണ്ടുപോകുകയും ചെയ്യുന്ന മാന്ത്രിക താളുകളടങ്ങുന്ന ഒരു അത്ഭുത ചെപ്പാണ് പുസ്തകം.

Share News

ഇന്ന് ലോക പുസ്തകദിനം ! ഏപ്രിൽ 23 പുസ്തകങ്ങൾക്കായി മാത്രം മാറ്റിവച്ചിരുന്നു. വായിച്ചുവളരാൻ നമ്മെ ഓർമപ്പെടുത്തുന്ന ദിനം. ഐകരാഷ്ട്രസഭയും യുനെസ്കോയും സംയുക്തമായി 1995 ഏപ്രിൽ 23 നു ആണ് ആദ്യമായി ലോകമെമ്പാടും പുസ്തകദിനം സമാചാരിക്കണമെന്നു ആഹ്വാനം ചെയ്യുന്നത്. പ്രഖ്യാതനായ വില്യം ഷേക്‌സ്പിയർ ജനിച്ചതും മരിച്ചതും ഏപ്രിൽ 23 നു ആണ്. കൂടാതെ മറ്റു പ്രശസ്തരായ സാഹിത്യകാരന്മാരുടെ ജനന- മരണ തീയതികൾ കൂടി പരിഗണിച്ചാണ് ഏപ്രിൽ 23 പുസ്തകദിനമായി ആചരിക്കുന്നത്. നാമെന്തിന് വായിക്കണം എന്ന് ഇന്ന് പലരും ചോദിക്കുകയാണ്? […]

Share News
Read More