കേരള കൗമുദി ദിന പത്രത്തിന്റെ ‘ജനരത്ന പുരസ്ക്കാരം’ കരസ്ഥമാക്കിയ കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിന് അഭിനന്ദനങ്ങൾ.

Share News

വാർഷിക പദ്ധതികളുടെ നടത്തിപ്പ്, സേവനമേഖലയിലെ മികവ്, പദ്ധതിവിഹിതം, തനതുഫണ്ട്, ധനകാര്യ കമ്മീഷൻ ഗ്രാന്റ് തുടങ്ങി പൊതുവായ ധന ശ്രോതസുകൾക്ക് പുമറെ സി.എസ്.ആർ ഫണ്ട്, എം.പി, എം.എൽ.എ ഫണ്ട്, സന്നദ്ധസേവനം, മറ്റ് സംഭാവനകൾ, സ്പോൺസർഷിപ്പ് തുടങ്ങിയ അധിക വിഭവസമാഹരണം, വനിത ശിശു വൃദ്ധ യുവജന ക്ഷേമകാര്യങ്ങളിലെ വേറിട്ടതും വ്യത്യസ്തവുമായ പ്രവർത്തനങ്ങൾ, കാർഷികമേഖലയിലെ ഇടപെടലുകൾ, നൂതനാശയങ്ങൾ തുടങ്ങയവയാണ് മികവിന്റെ മാനദണ്ഡമായി നിശ്ചയിച്ചിരുന്നത്. എം പി എന്ന നിലയിൽ സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതിയിലേക്ക് കുമ്പളങ്ങിയെ നിർദേശിച്ചിരുന്നു. കപ്പ് ഓഫ് […]

Share News
Read More