മദ്യശാലകൾ തുറന്നു കൊടുക്കുവാൻ അങ്ങ് കാണിച്ച ധൈര്യം, ആരാധനാലയങ്ങൾ തുറക്കുന്നതിലും കാണിക്കണമെന്ന് താല്പര്യപ്പെടുന്നു.
*മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്* ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറിന് കാഞ്ഞിരപ്പള്ളി രൂപതയിലെ, കട്ടപ്പന ഫൊറോനയിലെ, കാഞ്ചിയാർ യൂണിറ്റിലെ SMYM അംഗങ്ങൾ എഴുതുന്ന ഒരു തുറന്ന കത്ത്. ബഹുമാനപ്പെട്ട സാർ, ഈ കോവിഡ് 19 കാലഘട്ടത്തിലെ ലോക്ക് ഡൗൺ സമയത്ത്, അങ്ങയുടെ സർക്കാർ ചെയ്തുവരുന്ന എല്ലാ പ്രതിരോധ പ്രവർത്തനങ്ങൾക്കും അഭിനന്ദനം അറിയിക്കുന്നു. ഞങ്ങളുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. വൈറസ് വ്യാപനം തടയുന്നതിനു വേണ്ടി മാസങ്ങൾക്ക് മുൻപ് തന്നെ കേന്ദ്ര ഗവൺമെന്റിനോട് ചേർന്ന്, […]
Read More