പതാക കൈമാറി സ്റ്റാലിന്‍; രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം

Share News

കന്യാകുമാരി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ക്ക് തുടക്കമായി. കന്യാകുമാരിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ. സ്റ്റാലിന്‍ പദയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ഗാന്ധി മണ്ഡപത്തില്‍ നടന്ന പ്രാര്‍ഥനാ യോഗത്തിന് ശേഷമാണ് യാത്ര ആരംഭിച്ചത്. യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവര്‍ണ പതാക എംകെ സ്റ്റാലിനില്‍ നിന്ന് രാഹുല്‍ ഗാന്ധി സ്വീകരിച്ചു. കേന്ദ്ര ഏജന്‍സികളെ വെച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭിന്നിപ്പിച്ച് ഭരിക്കുകയാണ്. ഇന്ത്യയെ ഒരുമിപ്പിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ഭാവി ഏകപക്ഷീയമായി […]

Share News
Read More