മയക്കുമരുന്ന് അടിമത്തം- പുതുതലമുറ നേരിടുന്ന ആശങ്കയുടെ ഭീകരമുഖം|മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാൾക്ക് ഇനി പറയുന്ന ലക്ഷണങ്ങൾ |”മയക്കുമരുന്ന് എനിക്ക് പറക്കാൻ ചിറകുകൾ തന്നു, പക്ഷേ അവ എന്റെ നീലാകാശത്തെ എന്നിൽ നിന്നും അപഹരിച്ചു”
മയക്കുമരുന്ന് അടിമത്തം- പുതുതലമുറ നേരിടുന്ന ആശങ്കയുടെ ഭീകരമുഖം തിളക്കം എന്ന സിനിമയിൽ നടൻ ദിലീപ് തന്റെ അളിയനായ സലിം കുമാർ കൊടുത്ത കഞ്ചാവ് വലിച്ചു അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്നതു എല്ലാവരെയും ഒത്തിരിയേറെ ചിരിപ്പിച്ച ഒരു രംഗമായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ കഞ്ചാവ് എന്ന ഈ ലഹരിവസ്‌തുവിന്റെ മുഖം അത്ര തന്നെ രസകരമല്ല. സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും എല്ലാം തന്നെ ഇതിന്റ ഭീകര വശങ്ങളെ കുറിച്ചുള്ള വാർത്തകൾ ആണ് ഇന്ന് നാം നിരന്തരം കേട്ട് കൊണ്ടിരിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗം […]
Read More