10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അധിക ഗൃഹപാഠം ദോഷകരമാണ്. വിജയത്തിനായുള്ള മറ്റ് പ്രത്യേക കഴിവുകൾ വികസിപ്പിക്കാനുള്ള സമയമാണിത്…

Share News

തങ്ങൾക്കു ഒട്ടും തന്നെ ഇഷ്ടമല്ലാത്ത കാര്യം എന്തെന്ന് ചോദിച്ചാൽ ഭൂരിപക്ഷം കുട്ടികൾക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടാവു – അത് ഹോംവർക് ചെയ്യുന്നതായിരിക്കും. 1905-ൽ ഒരു ഇറ്റാലിയൻ അധ്യാപകനാണ് ഗൃഹപാഠം കണ്ടുപിടിച്ചത്, മോശമായി പെരുമാറുന്ന വിദ്യാർത്ഥികളെ ശിക്ഷിക്കാൻ വേണ്ടിയായായിരുന്നു അത്. എന്നാൽ ഇന്നത്തെ ഗൃഹപാഠത്തിന്റെ പതിപ്പ് അതിൽ നിന്ന് വളരെ അകലെയാണ്. വിദ്യാർത്ഥികൾക്ക് പതിറ്റാണ്ടുകളായി ഗൃഹപാഠം ഉണ്ടായിരുന്നു, എന്നാൽ സമീപ വർഷങ്ങളിൽ ഇത് വർധിച്ചു വരുന്നതായി കാണപ്പെടുന്നു. വിദ്യാർത്ഥികൾ ഒരു രാത്രിയിൽ ശരാശരി മൂന്ന് മണിക്കൂർ ഗൃഹപാഠം ചെയ്യുന്നുവെന്ന് […]

Share News
Read More

പ്ലാന്റാർ ഫൈയ്യ്ഷ്യയിറ്റിസ്- എന്താണ് ഈ രോഗം?|പ്രശ്നക്കാരനായ ഒരു രോഗാവസ്ഥയാണിത്.

Share News

എന്തൊരു കാലുവേദനയാണ്; ഉപ്പൂറ്റി തന്നെ നിലത്തു കുത്താൻ വയ്യാത്ത പോലെ. രാവിലെ എണീറ്റ് അടുക്കളയിൽ ജോലിചെയ്യുമ്പോഴും സുധ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. ഒട്ടുമുക്കാൽ വ്യക്തികളെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഈ ഉപ്പൂറ്റി വേദന. എന്താണിതിനു കാരണം എന്ന് നോക്കാം. പ്ലാന്റാർ ഫൈയ്യ്ഷ്യയിറ്റിസ് – പേര് പോലെ തന്നെ പ്രശ്നക്കാരനായ ഒരു രോഗാവസ്ഥയാണിത്. കുതികാൽ /ഉപ്പൂറ്റി വേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് പ്ലാന്റാർ ഫൈയ്യ്ഷ്യയിറ്റിസ്. ഓരോ പാദത്തിന്റെയും അടിയിലൂടെ കടന്നുപോകുന്ന, കുതികാൽ അസ്ഥിയെ കാൽവിരലുകളുമായി ബന്ധിപ്പിക്കുന്ന കട്ടിയുള്ള ടിഷ്യുവിന്റെ (പ്ലാന്റാർ […]

Share News
Read More

മയക്കുമരുന്ന് അടിമത്തം- പുതുതലമുറ നേരിടുന്ന ആശങ്കയുടെ ഭീകരമുഖം|മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാൾക്ക് ഇനി പറയുന്ന ലക്ഷണങ്ങൾ |”മയക്കുമരുന്ന് എനിക്ക് പറക്കാൻ ചിറകുകൾ തന്നു, പക്ഷേ അവ എന്റെ നീലാകാശത്തെ എന്നിൽ നിന്നും അപഹരിച്ചു”

Share News

മയക്കുമരുന്ന് അടിമത്തം- പുതുതലമുറ നേരിടുന്ന ആശങ്കയുടെ ഭീകരമുഖം തിളക്കം എന്ന സിനിമയിൽ നടൻ ദിലീപ് തന്റെ അളിയനായ സലിം കുമാർ കൊടുത്ത കഞ്ചാവ് വലിച്ചു അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്നതു എല്ലാവരെയും ഒത്തിരിയേറെ ചിരിപ്പിച്ച ഒരു രംഗമായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ കഞ്ചാവ് എന്ന ഈ ലഹരിവസ്‌തുവിന്റെ മുഖം അത്ര തന്നെ രസകരമല്ല. സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും എല്ലാം തന്നെ ഇതിന്റ ഭീകര വശങ്ങളെ കുറിച്ചുള്ള വാർത്തകൾ ആണ് ഇന്ന് നാം നിരന്തരം കേട്ട് കൊണ്ടിരിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗം […]

Share News
Read More