ഇനി നമ്മൾ മീൻ പിടിക്കുന്നവരല്ല മീൻ വളർത്തുന്നവർ: മത്സ്യക്കൃഷി മത്സ്യബന്ധനത്തെ പിന്നിലാക്കിയത് മാനവചരിത്രത്തിലെ നാഴികക്കല്ല്

Share News

മീൻ പിടിക്കുന്നവരും മീൻ വളർത്തിപിടിക്കുന്നവരും തമ്മിൽ ഒരു മൽസരമുണ്ടെങ്കിൽ മാനവചരിത്രത്തിലാദ്യമായി മീൻ വളർത്തുന്നവർ മുൻപിലെത്തിയിരിക്കുന്നു.മീൻ പിടിക്കൽ അഥവാ ഫിഷറീസിനെ പൊതുവെ രണ്ടായി തിരിക്കാം.ക്യാപ്ച്ചർ ഫിഷറീസും കൾച്ചർ ഫിഷറീസും. വിത്തും വളവും തീറ്റയുമൊന്നും കൊടുക്കാതെ കടൽ മുതൽ കുളം വരെയുള്ള ജലസ്രോതസ്സുകളിൽ നിന്നും മീൻ പിടിച്ചാൽ അത് ക്യാപ്ചർ ഫിഷറീസാണ്. എന്നാൽ കൃഷി പോലെ വിത്തും തീറ്റയും നല്ല പരിപാലനവുമൊക്കെ നടത്തി മീനുകളെ വളർത്തി പിടിച്ചാൽ അതിനെ കൾച്ചർ ഫിഷറീസ് അല്ലെങ്കിൽ അക്വാകൾച്ചർ അല്ലെങ്കിൽ ജലക്കൃഷിയെന്നു വിളിക്കാം.ഐക്യരാഷ്ട്ര സംഘടനയുടെ […]

Share News
Read More