കോവിഡാനന്തര സഭയും സമൂഹവും: കെസിബിസി ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കും
കൊച്ചി: കോവിഡ് പ്രതിരോധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാ സഭാ സംവിധാനങ്ങളുടെ സഹകരണവും പങ്കാളിത്തവും വിലയിരുത്തുന്നതിന്റെ ഭാഗമായി കേരള കത്തോലിക്ക സഭയിലെ 32 രൂപതകളും സന്യാസപ്രസ്ഥാനങ്ങളും കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും ലോക്ക് ഡൗണ്‍ കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും ഇടക്കാല റിപ്പോര്‍ട്ടും കണക്കുകളും കെസിബിസിക്കു സമര്‍പ്പിച്ചു. കെസിബിസി വര്‍ഷകാല സമ്മേളനം കോവിഡ് കാലത്ത് സഭയുടെ വിവിധ തലങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തും. കോവിഡാനന്തര സഭയും സമൂഹവും എന്ന വിഷയം കെസിബിസി ചര്‍ച്ചചെയ്തു ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കുമെന്നു ഡെപ്യൂട്ടി സെക്രട്ടറി റവ. […]
Read More