*വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് അടുത്ത ചുവട് വെപ്പിലേക്ക്*
നമ്മുടെ ജനകീയ ആംബുലൻസ് കാരുണ്യ മുഖവുമായി തെരുവിലുണ്ട്. നമ്മുടെ മുന്നിൽ ആഹാരവും, മരുന്നും വസ്ത്രവുമില്ലാത്ത നിരവധിപേരുണ്ട്.കിടപ്പുരോഗികളും ക്യാൻസർ രോഗികളുമൊക്കെ അതിൽ ഉൾപ്പെടുന്നു.ജനുവരി മുതൽ കൊല്ലം റെഡ്ക്രോസ്സ് ആരംഭിക്കുന്ന ഉച്ചഭക്ഷണ വിതരണത്തിൽ വി കെയറും പങ്കാളികളാകുന്നുണ്ട്. വീൽ ചെയറും, കട്ടിലും, വാക്കറും, വാട്ടർ ബെഡും, എയർ ബെഡും, ഡയപ്പറുമൊക്കെ നാം രോഗികൾക്കായി കൊടുത്തുകൊണ്ടേയിരിക്കുന്നത് നിങ്ങൾക്കറിയാമല്ലോ.അതോടൊപ്പം വലിയ പ്രൊജക്റ്റ് ആയി ഒരു വൃദ്ധമന്ദിരം നമ്മൾ തുടങ്ങുകയാണ്. അതിനോട് ചേർന്ന് ചെറിയ രീതിയിൽ പാലിയേറ്റീവ് പരിചരണവും അതിന് തുടർച്ചയായി പാലിയേറ്റീവ് ഹോസ്പിറ്റലും […]
Read More