മലമ്പുഴയിലെ മലയിൽ കുടുങ്ങിയ ബാബു എന്ന പാവം പയ്യനെ മാധ്യമങ്ങൾ ഒക്കെക്കൂടി സെലിബ്രിറ്റി ആക്കുന്ന കണ്ടപ്പോഴാണ് ഇതൊക്കെ ഓർത്തത്.|മുരളി തുമ്മാരുകുടി
വിശ്വ വിഖ്യാതമായ വളി സെലിബ്രിറ്റി എന്ന വാക്കിന് ഒരു മലയാളം പരിഭാഷ കേട്ടിട്ടില്ല, പക്ഷെ പൊതുവെ ആളുകൾക്ക് അതറിയാം.സെലിബ്രിറ്റികൾ നമുക്ക് ചുറ്റും അനവധി ഉണ്ട്. രാഷ്ട്രീയക്കാർ, സിനിമാ താരങ്ങൾ, സ്പോർട്സ് രംഗത്തുള്ളവർ എന്നിങ്ങനെ. റിയാലിറ്റി ഷോ ഒക്കെ സെലിബ്രിറ്റികളെ സൃഷ്ടിക്കാറുമുണ്ട്. കാരണം എന്തായാലും അവരുടെ ജീവിതത്തിനെ പറ്റി അറിയാൻ മറ്റുള്ളവർക്ക് താല്പര്യമുണ്ടെന്നതാണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകുന്നത്. അവരുടെ അനുഭവങ്ങൾ മാത്രമല്ല, അവരുടെ കുടുംബം, കാർ എന്തിന് അവരുടെ പട്ടിയെ വരെ ജനം ഉറ്റു നോക്കുന്നു എന്ന് […]
Read More