ബഹുസ്വരത സംരക്ഷിക്കുന്ന നേതാക്കളാണ് രാജ്യത്തിന് ആവശ്യം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

Share News

തിരുവനന്തപുരം: ഭാരതത്തിന്റെ മുഖമുദ്രയായ ബഹുസ്വരത സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന നേതാക്കളാണ് രാജ്യത്തിന് ആവശ്യമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തിരുവനന്തപുരത്ത് രാജ്ഭവനില്‍ മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള രചിച്ച ‘ജസ്റ്റിസ് ഫോര്‍ ഓള്‍, പ്രജുഡീസ് ടു നണ്‍” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കി പുസ്തകം പ്രകാശനം ചെയ്തു. ബഹുസ്വരത അംഗീകരിക്കപ്പെടുകയും നിരന്തരം പരിപോഷിപ്പിക്കപ്പെടുകയും […]

Share News
Read More

റാങ്ക് ജേതാക്കളെ അഭിനന്ദിച്ചു

Share News

കാക്കനാട്: സർവകലാശാല തലത്തിൽ കഴിഞ്ഞ അധ്യായന വർഷത്തിലെ റാങ്ക് ജേതാക്കളായ സീറോമലബാര്‍ ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളെ മൗണ്ട് സെന്‍റ് തോമസില്‍ നടന്ന സമ്മേളനത്തില്‍ സഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുമോദിച്ചു. ഉന്നത വിദ്യാഭ്യാസത്തിലൂടെ ദളിത് സമുദായത്തിന്റെ ഉന്നമനം എന്ന ഉദ്ദേശ്യത്തോടെ സ്ഥാപിതമായിരിക്കുന്ന സീറോമലബാർ ദളിത് വികാസ് സൊസൈറ്റി ആണ് ഈ അനുമോദനസമ്മേളനം ഒരുക്കിയത്. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും എം കോമിൽ ഒന്നാം റാങ്ക് നേടിയ സൂര്യ വർഗീസ്, ബി എസ് സി ജിയോളജിയിൽ […]

Share News
Read More

നിയുക്ത കർഡിനാളായ റനൈരോ കന്തലമെസ്സ ഫ്രാൻസിസ് മാർപാപ്പയോട് തന്നെ മെത്രാൻ പദവിയിലേക്ക് ഉയർത്തുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന് അപേക്ഷിച്ചു.

Share News

1980 മുതൽ വത്തിക്കാനിലെ വചന പ്രഘോഷകനായ കപ്പുച്ചിൻ വൈദികനാണ് ബഹു. റനൈരോ കന്തലമേസ്സ. വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെയും, ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെയും വചന പ്രഘോഷകനായിരുന്നു നിയുക്ത കർദിനാൾ. ‘എനിക്ക് വചനം പ്രഘോഷിക്കാൻ അറിയാം; അത് ഞാൻ വീണ്ടും ചെയ്തുകൊള്ളം… ഒരു മെത്രാൻ്റെ കടമ ഒരു ഇടയനെ പോലെ കൂടുതൽ ഉത്തരവാദിത്തത്തോടെ ഒരുമിച്ച് കൂട്ടുക എന്നതാണ്. അതിന് എൻ്റെ ഈ പ്രായത്തിൽ എളുപ്പമല്ല, പകരം ഞാൻ കർത്താവിന് വേണ്ടി മനുഷ്യരെ പിടിക്കുന്ന വചന ശുശ്രൂഷ ചെയ്യാം. കൂടാതെ […]

Share News
Read More

വത്തിക്കാനിൽ പുതിയ കർദിനാൾമാരെ വാഴിക്കുന്ന ചടങ്ങ് നവംബർ 28 ന് നടക്കും.

Share News

വത്തിക്കാനിൽ പുതിയ കർദിനാൾമാരെ വാഴിക്കുന്ന ചടങ്ങ് നവംബർ 28 ന് നടക്കും. ഈ വർഷം 13 പേരെയാണ് പുതിയ കർദിനാൾമാരായി ഫ്രാൻസീസ് പാപ്പാ നമകരണം ചെയ്തിട്ടുള്ളത്. അതിൽ മാർപാപ്പായെ തിരഞ്ഞെടുക്കുന്ന സംഗമായ കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കുന്നത് ഇവരിൽ 7 പേർക്ക് മാത്രമാണ്. മറ്റുള്ളവർ 80 വയസിന് മുകളിൽ ആയതിനാൽ സ്ഥാനികമായി മാത്രം കർദിനാൾമാരാണ്.ഈ കൊറോണ വ്യാപന സാഹചര്യത്തിൽ കാർദിനാൾ കൺസിസ്‌റ്ററി ചടങ്ങിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഏഷ്യയിൽ നിന്നുള്ള രണ്ട് കാർഡിനാൾമാരും ആരോഗ്യ കാരണങ്ങളാൽ റോമിൽ പങ്കെടുക്കില്ല എന്ന് […]

Share News
Read More

ലാപ്ടോപ് കംപ്യൂട്ടര്‍ വിതരണം ചെയ്തു

Share News

കാക്കനാട്: മികച്ച പഠനത്തിന് ആധുനിക പഠനോപാധികള്‍ ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്; അവ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മൗണ്ട് സെന്‍റ് തോമസില്‍ വെച്ച് അര്‍ഹരായ നാലു വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് കംപ്യൂട്ടറുകള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ലാപ്ടോപ് കംപ്യൂട്ടര്‍ വിതരണം ചെയ്യുന്നതിന് നേതൃത്വം നല്കിയത് ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തിപറമ്പില്‍ ആണ്. കൂരിയ ബിഷപ് സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ചാന്‍സലര്‍ റവ. ഡോ. വിന്‍സന്‍റ് ചെറുവത്തൂര്‍, ഡി സി എം […]

Share News
Read More

കൃഷിയിലൂടെ ഭക്ഷ്യ സ്വയം പര്യാപ്തത നേടുക: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Share News

കാക്കനാട്: സാധാരണ കൃഷിസ്ഥലങ്ങളും എല്ലാ തരിശുഭൂമികളും കൃഷി ചെയ്തു നമ്മുടെ സംസ്ഥാനം മുഴുവന്‍ ഭക്ഷ്യ സ്വയം പര്യാപ്തതയിലെത്താന്‍ പരിശ്രമിക്കണമെന്നു സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴയ്ക്കടുത്തു പൈങ്ങോട്ടൂര്‍ ഗ്രാമത്തില്‍ അഞ്ചേക്കര്‍ വയലില്‍ നെല്‍കൃഷിക്കു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍. മൂന്നു കൃഷിക്കാര്‍ നല്‍കിയ പാടങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ അഞ്ചേക്കര്‍ കൃഷിസ്ഥലത്താണ് നെല്‍കൃഷി ആരംഭിച്ചത്. കോതമംഗലം രൂപതയിലെ പൈങ്ങോട്ടൂര്‍ പള്ളിവികാരിയും ഇന്‍ഫാമിന്‍റെ സംസ്ഥാന ഡയറക്ടറുമായ റവ. ഫാ. ജോസ് മോനിപ്പിള്ളിയാണ് ഈ […]

Share News
Read More

കത്തോലിക്കാ സഭയിലെ പുതിയ കർദ്ദിനാൾമാർ..?

Share News

ഒക്ടോബർ 25-ാം തീയതി ഫ്രാൻസീസ് പാപ്പ കത്താലിക്കാ സഭയിൽ 13 പുതിയ കർദ്ദിനാളുമാരെ പ്രഖ്യാപിച്ചു. അവരിൽ 9 പേർ 80 വയസ്സിനു താഴെയുള്ളവരായതിനാൽ മാർപാപ്പമാരെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കും. പുതിയ കർദ്ദിനാളുമാരിൽ ആറു പേർ ഇറ്റാലിയിൽ നിന്നും മെക്സിക്കോ, സെപയിൻ, ബ്രൂണോ, ഫിലിപ്പിയൻസ്, അമേരിക്കാ, റുവാണ്ട, മാൾട്ടാ എന്നി രാജ്യങ്ങളിൽ നിന്നും ഓരോരുത്തരും ഉണ്ട്. പുതിയ പട്ടികയിൽ യുറോപ്പിനു എട്ടും ഏഷ്യ അമേരിക്കാ എന്നിവയ്ക്കു രണ്ടും ആഫ്രിക്കയ്ക്കു ഒരു പ്രാതിനിധ്യവുമുണ്ട്. പുതിയ കർദ്ദിനാളുമാരിൽ രണ്ടു പേർ […]

Share News
Read More

മാർപാപ്പയുടെ ധ്യാനഗുരു ഫാ. റനിയെരോ കന്താലമെസ്സ കർദിനാൾ പദവിയിലേക്ക്.

Share News

ഫ്രാൻസീസ് പാപ്പ ഒക്ടോബർ 20 നു പ്രഖ്യാപിച്ച പുതിയ കർദിനാളുമാരുടെ പട്ടികയിൽ എൺപത്തിയാറുകാരനായ പേപ്പൽ ധ്യാനഗുരു ഫാ. റനിയെരോ കന്താലമെസ്സ O.F.M. Cap യും ഉൾപ്പെടുന്നു. ഇറ്റലിയിലെ അസ്കോളി പിക്കെനോയിൽ 1934 ജൂലൈ 22 നാണ് കപ്പൂച്ചിൻ സഭാംഗമായ റനിയെരോ കന്താലമെസ്സ ജനിച്ചത്. 1958 ൽ പുരോഹിതനായി അഭിഷിക്തനായി. സിറ്റ്സര്‍ലണ്ടിലുള്ള ഫൈബുർഗ് (Fribourg) സർവ്വകലശാലയിൽ നിന്നു 1962 ൽ ദൈവശാസ്ത്രത്തിലും , ഇറ്റലിയിലെ മിലാൻ സർവ്വകലശാലയിൽ നിന്നും 1966 ക്ലാസിക്കൽ സാഹിത്യത്തിലും ഡോക്ടറൽ ബിരുദങ്ങൾ കരസ്ഥമാക്കി. മിലാൻ […]

Share News
Read More

ജോസഫ് മാർതോമാ മെത്രാപ്പോലീത്ത സംവാദത്തിന്റെയും സമന്വയത്തിന്റെയും പ്രയോക്താവ് കർദിനാൾ ജോർജ് ആലഞ്ചേരി

Share News
Share News
Read More