ബിഷപ് ഡോ. ജോസഫ് കരിയിലിൻ്റെ “അനുഭവങ്ങൾ’ അനുധ്യാനങ്ങൾ പ്രകാശനം ചെയ്തു.

Share News

വ്യക്തി ബന്ധങ്ങൾക്ക് ദൃഡതയും ഊഷ്മളതയും നൽകാൻ സ്നേഹത്തിൻ്റെയും ചിന്തകളുടെയും കൈമാറൽ അനിവാര്യമാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ലത്തീൻ സഭാധ്യക്ഷനും കെ.ആർ എൽ സി സി പ്രസിഡൻ്റുമായ ബിഷപ് ഡോ.ജോസഫ് കരിയിലിൻ്റെ കത്തുകളുടെ സമാഹാരം ‘അനുഭവങ്ങൾ അനുധ്യാനങ്ങൾ’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനിൽ തോമസ് ആദ്യപുസ്തകം സ്വീകരിച്ചു. കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശ്ശേരി അധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.വി തോമസ് ,കെ ആർ എൽ പി സി ജനറൽ സെക്രട്ടറി ഫാ. […]

Share News
Read More

വെളിച്ചമാണ് ഏറ്റവും വലിയ കൂട്ട്

Share News

വെളിച്ചമാണ് ഏറ്റവും വലിയ കൂട്ട്ഓർമ്മപ്പെരുനാളിന്റെ ഇക്കഴിഞ്ഞ രാത്രി മലങ്കര കത്തോലിക്കാ സഭ, സത്യത്തിൽ ഓർമ്മകളുടെ ഒരു പെരുനാൾ കൊണ്ടാടിയ രാത്രിയായിരുന്നു! ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയടക്കമുള്ള തന്റെ പൂർവ്വസൂരികൾ കബറടങ്ങിയിരിക്കുന്ന പട്ടത്തെ ഭദ്രാസനപ്പളളിയുടെ മുറ്റത്തു കൂടി ബാവാ തിരുമേനി ഇന്നലെ ഒറ്റയ്ക്കു നടന്നു. കയ്യിൽ കരുതിയ ഒരു മെഴുതിരി നാളവും ചുണ്ടിലുതിർന്ന പ്രാർത്ഥനാ മന്ത്രങ്ങളുമല്ലാതെ, ഇരുളുവീണ ആ വഴിയിൽ മറ്റൊന്നും, മറ്റാരും അദ്ദേഹത്തിനു കൂട്ടിനുണ്ടായിരുന്നില്ല! കൊറോണ വിജനമാക്കിയ കബറിടത്തിനു മുന്നിലൂടെ, വിശ്വാസികളുടെ മുഴുവൻ നിയോഗങ്ങളും ഒറ്റയ്ക്കു തോളിലേറ്റി, […]

Share News
Read More

പ്രകൃതിയെ സംരക്ഷിക്കുവാന്‍ യുവജനങ്ങള്‍ പ്രകൃതിയിലേക്ക് മടങ്ങണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Share News

പ്രകൃതിയെ സംരക്ഷിക്കുവാന്‍ യുവജനങ്ങള്‍ പ്രകൃതിയിലേക്ക് മടങ്ങണമെന്ന് കെസിബിസി പ്രസിഡണ്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കാക്കനാട് സീറോമലബാര്‍ സഭാ ആസ്ഥാനത്ത് നടന്ന കെസിവൈഎം സംസ്ഥാനതല യുവജനദിന ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സംരക്ഷണത്തിന് കെസിവൈഎം ആരംഭിച്ചിരിക്കുന്ന ഹരിതംപോലുള്ള പദ്ധതികള്‍ സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി.വൈ.എം സംസ്ഥാന പ്രസിഡണ്ട് ബിജോ പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കെസിവൈഎം പതാക ഉയര്‍ത്തുകയും, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ യുവജനങ്ങള്‍ക്കായി പ്രത്യേക […]

Share News
Read More

ഓൺ ലൈൻ വിദ്യാഭ്യാസത്തിന് തുല്യ അവസരം സാധ്യമാക്കണം – മാർ ജോർജ് ആലഞ്ചേരി .

Share News

കൊച്ചി – കോവിഡ് 19 ന്റെ പ്രത്യാഘാതം മൂലം വിദ്യാലയങ്ങളിലെത്തിയുള്ള വിദ്യാഭ്യാസം സാധ്യമാകാത്ത സാഹചര്യത്തിൽ ആവിഷ്കരിച്ചിരിക്കുന്ന ഓൺലൈൻ വിദ്യാഭ്യാസത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവസരം ലഭിക്കുന്ന രീതിയിലുള്ള സാഹചര്യം ഒരുക്കാൻ സർക്കാരും മറ്റ് സംവിധാനങ്ങളും ശ്രമിക്കണമെന്ന് മാർ ജോർജ് ആലഞ്ചേരി . പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും , പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സാഹചര്യം ലഭ്യമാക്കുന്നതിനുമായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള പഠനോപകരണങ്ങൾ നൽകുന്ന പദ്ദതി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ […]

Share News
Read More

🌹ജന്മദിനത്തിലെ സ്നേഹവും കരുതലും കരുണയും🙏

Share News

ജന്മദിനത്തിലെ സ്നേഹവും കരുതലും കരുണയും മലങ്കര കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ അറുപത്തി ഒന്നാം ജന്മദിനമാണിന്ന് അഭിവന്ദ്യ പിതാവേ അങ്ങയ്ക്ക് ജന്മദിനത്തിൻ്റെ പ്രാർത്ഥനാശംസകൾ സ്നേഹപൂർവ്വം അറിയിക്കുന്നു ഒപ്പം,ഈ എളിയവൻ്റെ ഒരു ഓർമ്മക്കുറിപ്പും. 2016 ഡിസംബർ 10 ആ വർഷത്തെ ക്രിസ്തുമസ്സ് സ്പെഷ്യൽ പ്രോഗ്രാം ഗുഡ്നെസ്സ് ടിവിക്ക് വേണ്ടി ഷുട്ട് ചെയ്യാൻ ഞാൻ അങ്ങയോട് ഡേറ്റ് ആവശ്യപ്പെട്ടിരുന്നു. അങ്ങ് നൽകിയ തീയതിയാണ്. 2016. ഡിസംബർ 10.വെളുപ്പിന് […]

Share News
Read More

കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ മലങ്കര കത്തോലിക്കാ സഭയുടെ ദേവാലയങ്ങള്‍ നാളെ തുറക്കും

Share News

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള കേരളത്തിലെ ദേവാലയങ്ങള്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ നാളെ മുതല്‍ വിശ്വാസികള്‍ക്കായി തുറക്കും . ജനപങ്കാളിത്തത്തോടെയുള്ള ആരാധനയ്ക്കു പ്രത്യേക മാനദണ്ഡങ്ങള്‍ സഭ പുറത്തിറക്കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ശുശ്രൂഷകള്‍ നടത്തുന്നതിനാണു നിര്‍ദേശം. ഒരു കാരണവശാലും ഇടവകകള്‍ വഴി വൈറസിന്റെ സമൂഹവ്യാപനം ഉണ്ടാകാതിരിക്കാന്‍ വേണ്ട ജാഗ്രത ഓരോ ഇടവകയും പുലര്‍ത്തണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. വൈറസ് […]

Share News
Read More

സി ബി സി ഐ പ്രസിഡന്റ്‌ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് കത്തോലിക്ക രൂപതാകൾക്കു നിർദേശങ്ങൾ നൽകി

Share News
Share News
Read More

കടന്നുപോയത് ബഹുസ്വരതയിലെ നേതൃസാനിധ്യം: കര്‍ദിനാള്‍ ആലഞ്ചേരി

Share News

സര്‍വ്വാദരണീയനും പത്രപ്രവര്‍ത്തന നേതാവും രാഷ്ട്രമീമാംസകനും മാനേജ്‌മെന്റ്് വിദഗ്ദനും ജനനേതാവുമായിരുന്ന ശ്രീ. എം. പി. വീരേന്ദ്രകുമാര്‍ എം. പി. യുടെ ആകസ്മിക നിര്യാണത്തില്‍ സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ അധ്യക്ഷനുമായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. കേരളസംസ്‌കൃതിയും ഭാരതസംസ്‌കൃതിയും ചാലിച്ചു ചേര്‍ത്ത വ്യക്തിത്വമായിരുന്നു ശ്രീ. വിരേന്ദ്രകുമാറിന്റേത്. തികഞ്ഞ ഒരു മനുഷ്യസ്‌നേഹി. ഭാരതത്തിന്റെ ബഹുസ്വരത ജീവിതത്തില്‍ ഉള്‍ക്കൊണ്ട അദ്ദേഹം തുറന്ന സംവാദങ്ങളിലും മതാന്തരസമ്പര്‍ക്കങ്ങളിലും നിറഞ്ഞ നേതൃസാനിധ്യമായിരുന്നു. അദ്ദേഹത്തിന്റെ വിസ്തൃതമായ വിജ്ഞാനസമ്പത്ത് വിതറുന്ന ലേഖനങ്ങളും ഗ്രന്ഥങ്ങളും […]

Share News
Read More

സപ്തദിയുടെ നിറവില്‍

Share News

മാവേലിക്കര: സി.ബി.സി.ഐ വൈസ് പ്രസിഡന്റ്, കെ.സി.ബി.സി വിദ്യാഭ്യാസ ചെയര്‍മാന്‍, മാവേലിക്കര രൂപതാ മലങ്കര മെത്രാപ്പോലീത്ത ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിന് മദര്‍തെരേസ ഫൗണ്ടേഷന്‍ സപ്തദിയുടെ നിറവില്‍ കഴിയുന്ന മെത്രാപ്പോലീത്തായ്ക്ക മദര്‍തെരേസ ഫൗണ്ടേഷന്‍ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കേരവൃക്ഷം നല്‍കി ആശംസകള്‍ നേര്‍ന്നു. മാവേലിക്കര രൂപതാ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ലാലി ഇളപ്പുങ്കല്‍ പിതാവിന് കേര വൃക്ഷം നല്‍കി ആദരവ് അറിയിച്ചു. ചടങ്ങില്‍ മാവേലിക്കര രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് വെണ്മലാട്ട്, ഫാ.ഡോ.ജോണ്‍ വൈപ്പില്‍, കത്തോലിക്കാ […]

Share News
Read More

കരുതലിന്റെ കൂപ്പുകൈ

Share News

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമീസ് കാതോലിക്കാ ബാവ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജന്മശദാബ്ദിയോട് അനുബന്ധിച്ചു തിരുവനന്തപുരം നഗരസഭയിലെ യാചകരെ പാർപ്പിച്ചിരിക്കുന്ന ഇടം സന്ദർശിക്കുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്യുന്നു.

Share News
Read More