കോവിഡ് 19: ഗര്‍ഭിണികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം- ഡിഎംഒ

Share News

  പത്തനംതിട്ട കോവിഡ് 19 രോഗം വരാതിരിക്കാന്‍ ഗര്‍ഭിണികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ചുമതല വഹിക്കുന്ന ഡോ. സി.എസ്. നന്ദിനി പറഞ്ഞു. രോഗപകര്‍ച്ച തടയുന്നതിനും രോഗബാധിതര്‍ക്ക് കൂടുതല്‍ സങ്കീര്‍ണത ഉണ്ടാകാതിരിക്കുന്നതിനും ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഡിഎംഒ പറഞ്ഞു.  കോവിഡ് വൈറസ് ഗര്‍ഭിണികളെ എങ്ങനെയാണ് ബാധിക്കുന്നത്? കോവിഡ് വൈറസ് ഗര്‍ഭിണികളില്‍ പനി, ചുമ എന്നതില്‍ കവിഞ്ഞ് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. സാധാരണ ജനങ്ങളിലേതുപോലെ ശ്വാസകോശങ്ങള്‍ക്കു തന്നെയാണ് ഗര്‍ഭിണികളിലും കൂടുതല്‍ പ്രശ്നങ്ങളുണ്ടാകുന്നത്. […]

Share News
Read More

കോവിഡിനെതിരെ പ്രതിരോധശക്തിയായി കൊല്ലത്തെ ട്രാക്കും

Share News

കൊല്ലം: ലോകത്തെയാകെ പിടിച്ചുകുലുക്കിയ ഈ മഹാമാരി നമ്മുടെ കൊച്ചുകേരളത്തിലും അതിന്റെ ഭീകരതയുടെ വിത്ത് വിതച്ചിരിക്കുകയാണ്.2020 മാർച്ച് 15 മുതൽ ട്രാക്ക് അതിന്റേതായ എല്ലാ തലത്തിലും കൊറോണക്ക്‌ എതിരായുള്ള പോരാട്ടത്തിലാണ്. അഞ്ചുകൊല്ലം മുൻപ് അന്നത്തെ ഗതാഗത കമ്മീഷണർ ആയിരുന്ന ഋഷിരാജ്സിങ് ഐപിഎസ്, മോട്ടോർവാഹനവകുപ്പിന്റെ ആഭിമുഖ്യത്തിൽ പോലീസ്, എക്സൈസ്, ആരോഗ്യം, ഫയർഫോഴ്‌സ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളെയും പൊതുജനത്തെയും കോർത്തിണക്കി തുടങ്ങിവച്ച ട്രാക്ക് (ട്രോമാ കെയർ & റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം) എന്ന എൻ.ജി.ഓ, ഇന്ന് മോട്ടോർ […]

Share News
Read More

കൊല്ലം: അകലം പാലിക്കാത്തതിനും മാലിന്യം നീക്കാത്തതിനും കലക്ടറുടെ ശാസന

Share News

കൊല്ലം: കോവിഡ് ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ഭാഗികമായി  സജീവ മാകുന്ന  നഗരത്തിലൂടെ സഞ്ചരിക്കവേ അകലം പാലിക്കാത്തതും മാലിന്യം നീക്കാത്തതും ശ്രദ്ധയില്‍പ്പെട്ട ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇന്നലെ(മെയ് 14) കൊല്ലം ബീച്ചിലുള്ള സ്റ്റേജില്‍ പാസ് വാങ്ങാന്‍ കൂടിനിന്നവരെ കണ്ടപ്പോള്‍ വാഹനം നിര്‍ത്തി അകലം പാലിച്ച്  നിര്‍ത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ഹാര്‍ബറില്‍ മത്സ്യം തൂക്കി വാങ്ങാന്‍ ക്യൂ നിന്നവര്‍ കൃത്യമായ അകലം പാലിക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവിടേക്കു ചെന്ന് ക്യൂവില്‍  നില്‍ക്കുന്നവരോട് […]

Share News
Read More

ആദ്യ ട്രയിന്‍ അര്‍ദ്ധരാത്രിയോടെ: യാത്രക്കാരെ സ്വീകരിക്കാന്‍ പൂര്‍ണ്ണ സജ്ജം

Share News

കൊച്ചി> ഇതര സംസ്ഥാനത്ത് നിന്നുള്ള ആദ്യ ട്രയിന്‍ വെള്ളിയാഴ്ച 12.30 നു എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തുമെന്ന് മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു. യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. 400 നടുത്ത് ആളുകള്‍ സൗത്ത് സ്റ്റേഷനില്‍ ഇറങ്ങും.258 പേരെ ഫോണില്‍ ബന്ധപ്പെട്ടു. 27 ഗര്‍ഭിണികള്‍ ഉണ്ട്. രണ്ടു പേര്‍ കിടപ്പു രോഗികളാണ്. വരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് റയില്‍വേ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ടാകും. മറ്റു ജില്ലകളിലേക്ക് പോകേണ്ടവര്‍ക്ക് കെ.എസ്.ആര്‍.ടി.സി […]

Share News
Read More

ദുരിതാശ്വാസ നിധിയിലേക്ക് തിരുവല്ല മുസ്ലീം ജമായത്ത് 50,000 രൂപ നല്‍കി

Share News

പത്തനംതിട്ടകോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവല്ല മുസ്ലിം ജമായത്ത് 50,000 രൂപ സംഭാവ നല്‍കി. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് തിരുവല്ല മുസ്ലീം ജമായത്ത് സെക്രട്ടറി പി.എച്ച് മുഹമ്മദ്ഷാജി തുക അടങ്ങുന്ന ചെക്ക് കൈമാറി. തിരുവല്ല മുസ്ലീം ജമായത്ത് പ്രസിഡന്റ് ബിന്യാമിന്‍, ട്രഷറന്‍ നവാസ് ബഷീര്‍ മൗലവി എന്നിവര്‍ പങ്കെടുത്തു.  

Share News
Read More

ദുരിതാശ്വാസനിധിയിലേക്ക് ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസി 25,000 രൂപ നല്‍കി

Share News

പത്തനംതിട്ട ;കഴിഞ്ഞ ദിവസം മസ്‌ക്കറ്റില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25,000 രൂപ സംഭാവന നല്‍കി. മേയ് 7ന് ആദ്യം കൊച്ചിയിലെത്തിയ മസ്‌ക്കറ്റ് വിമാനത്തിലുണ്ടായിരുന്ന മല്ലപ്പള്ളി വായ്പ്പൂര് വലിയപറമ്പില്‍ മുഹമ്മദ് ഹനീഫയാണ് 25,000 രൂപ ബന്ധു സിയാദ് സിദ്ദിഖ് മുഖേന ജില്ലാ കളക്ടര്‍ പി.ബി നൂഹിന് തുക അടങ്ങിയ ചെക്ക് കൈമാറിയത്.  മുഹമ്മദ് ഹനീഫ ഭാര്യ നെസീമ ബീബി, മകള്‍ ബിസ്മി എന്നിവര്‍ക്കൊപ്പമാണ് നാട്ടിലെത്തിയത്. ഗര്‍ഭിണിയായ മകള്‍ ബിസ്മിയുടെ കൂടെയാണു മെഡിക്കല്‍ എമര്‍ജന്‍സിയില്‍ […]

Share News
Read More

അശരണര്‍ക്ക് തണലൊരുക്കി ജില്ലാ കലക്ടര്‍

Share News

കൊല്ലം;ലോക്ക് ഡൗണ്‍ കാലത്ത് ജില്ലയിലെ സ്‌കൂളുകളിലെ റീഹാബിലിറ്റേഷന്‍ ക്യാമ്പുകളില്‍ താമസിപ്പിച്ചിരുന്ന അശരണര്‍ക്ക് തണലൊരുക്കി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. തെരുവോരങ്ങളില്‍ കഴിഞ്ഞിരുന്ന 13 മുതിര്‍ന്ന പൗരന്‍മാരുള്‍പ്പെടെ 25 പേരെ  സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ വിവിധ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു.ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സിജുബെന്‍, കൊല്ലം റവന്യു ഡിവിഷണല്‍ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് അലന്‍ ആന്റണി, പുനലൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എസ് രഞ്ജിത്ത് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Share News
Read More