എപ്പോഴും ഓർമയിലിരിക്കട്ടെ “സാങ്കേതികവിദ്യ ഒരു നല്ല സേവകനാണ്, അതോടൊപ്പം തന്നെ ഒരു മോശം യജമാനനും
എപ്രകാരമാണ് ആധുനിക സാങ്കേതികവിദ്യ കുട്ടികളുടെ വ്യക്തിത്വ വികസനം, പെരുമാറ്റരീതി , അക്കാദമിക് പ്രകടനം എന്നിവയെ ഹാനികരമായി സ്വാധീനിക്കുന്നത്: വളരെയേറെ ചർച്ചചെയ്യപ്പെടുന്നതും അതേസമയം ഒരുപാട് ശ്രദ്ധകൊടുക്കേണ്ടതുമായ ഒരു വിഷയമാണിത്. ഒരു നിമിഷം പിന്തിരിഞ്ഞു നോക്കുകയാണെങ്കിൽ നമുക്കറിയാം രണ്ടു പതിറ്റാണ്ടു മുൻപ് വരെ കുട്ടികൾ മറ്റു കുട്ടികളോടൊപ്പം ഇടപഴുകുകയും, കായികാഭ്യാസം ലഭിക്കുന്ന വിവിധയിനം കളികൾ – ഉദാഹരണത്തിന് സൈക്കിൾ ചവിട്ടുക, മണ്ണ് കൊണ്ട് കോട്ടകൾ ഉണ്ടാക്കുക എന്നിവയിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അന്ന് അവർക്ക് അവരുടേതായ ഒരു കൂട്ടം കളികൾ, തീർത്തും […]
Read Moreഅടുക്കള ജോലി പെൺകുട്ടികൾക്ക് മാത്രമോ?
പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..
Read Moreപനികൂർക്ക ബജ്ജി || Healthy evening snack || അനുഗ്രഹ ജോസഫ്
Coelus barbatus (പാനിക്കൂർക) is a perennial plant related to the typical coelus species.It is widely used as an ayurvedic medicine and for hair nourishment.
Read Moreഈ വർഷത്തെ വിജയദശമി മഹോത്സവത്തിന് പ്രണതയുടെ ഉപഹാരം ഇതു തന്നെയാണ്. 120 നാടൻ കളികളുടെ സമാഹാരം.
അത്തള പിത്തള തവളാച്ചിഈശക്കൊട്ടാരംഒളിച്ചേ പാത്തേകുട്ടീം കോലുംസാറ്റ് ….. ..പഴയ തലമുറ അവരുടെ ബാല്യകാലം അയവിറക്കുമ്പോൾ വീട്ടുമുറ്റത്തും ചുറ്റുവട്ടത്തുമായി തകർത്താഘോഷിച്ച കളികളുടെ പേരുകൾ ഓർക്കുന്നത് ഇങ്ങിനെയൊക്കെയായിരിക്കും. ആ കാലമൊക്കെ പോയി.നാടൻ കളികളും അപ്രത്യക്ഷമായി.എങ്കിലും അവയ്ക്കൊരു മഹത്വമുണ്ട്.നമുടെ നാടിന്റെ തന്നതു സംസ്കാരത്തിൽ വേരൂന്നിയവയാണ് ആ നാടൻ കളികൾ. അതുകൊണ്ടു തന്നെ അവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കേരളത്തിലെ നാടൻ കളികളെക്കുറിച്ച് ഗവേഷണം നടത്തിയ ഡോ. എഡ്വേർഡ് എടേഴത്ത് 120 കളികൾ കണ്ടെത്തി സമാഹരിച്ചിരിക്കുന്നു. ഈ പുസ്തകം നെഞ്ചോട് ചേർത്ത് കണ്ണടച്ചാൽ പഴയ കാലം […]
Read Moreസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ബാലസൗഹൃദകേരളം പദ്ധതിയുടെ അംബാസഡറായി പ്രവർത്തിക്കാനുള്ള സൗഭാഗ്യം ലഭിച്ചതാണ് ആ സന്തോഷം.
ഒരു സന്തോഷകാര്യം അറിയിക്കാനാണ് ഈ കുറിപ്പ്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ബാലസൗഹൃദകേരളം പദ്ധതിയുടെ അംബാസഡറായി പ്രവർത്തിക്കാനുള്ള സൗഭാഗ്യം ലഭിച്ചതാണ് ആ സന്തോഷം. കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയുള്ള ബോധവൽക്കരണവും കുട്ടികൾ ഇന്നും നേരിടുന്ന ഒരുപാട് പ്രശ്നങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങളുമാണ് ഏല്പിച്ചിരിക്കുന്ന ചുമതലകൾ. എന്റെ പ്രിയപ്പെട്ട ഫേസ് ബുക്ക് കൂട്ടുകാരുടെ നിർദ്ദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു… സ്വന്തം ഗോപിനാഥ് മുതുകാട്
Read Moreനമ്മുടെ അറിവില്ലായ്മ കൊണ്ട് കുട്ടികളെ സമ്മർദ്ദത്തിൽ ആക്കാതെ നോക്കാം.
വളർന്നു വരുന്ന കുട്ടികളുടെ മാനസികാരോഗ്യം നാളത്തെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പുമായി ബന്ധപ്പെട്ടു കിടക്കുന്നു. നമ്മൾ നിസാരം എന്ന് കരുതുന്ന, അല്ലങ്കിൽ അധികം ചിന്തിക്കാതെ ചെയ്യുന്ന ചില കാര്യങ്ങളിൽ ബോധപൂർവമായ മാറ്റം വരുത്തിയാൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നമ്മുക്ക് കഴിയും. നമ്മുടെ അറിവില്ലായ്മ കൊണ്ട് കുട്ടികളെ സമ്മർദ്ദത്തിൽ ആക്കാതെ നോക്കാം.
Read Moreസ്‌കൂള്‍ കുട്ടികളെ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി അംബാസഡര്‍മാരാക്കുന്ന പദ്ധതിയിക്ക് ബുധനാഴ്ച തുടക്കം കുറിക്കുന്നു.
കോവിഡ് 19 വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ കുട്ടികളെ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി അംബാസഡര്‍മാരാക്കുന്ന പദ്ധതിയിക്ക് ബുധനാഴ്ച തുടക്കം കുറിക്കുന്നു. കുട്ടികളിലൂടെ ബോധവത്ക്കരണം മികച്ച രീതിയില്‍ വീടുകളിലെത്തിക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ കുട്ടികളെ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ അംബാസഡര്‍മാരാക്കുന്നത്. പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ബ്രേക്ക് ദ ചെയിന്‍ ഓണ്‍ലൈന്‍ ക്ലാസുകളും ബോധവല്‍ക്കരണവും നല്‍കും. വൈറസ് വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട പ്രോട്ടോകോള്‍, പ്രതിരോധ നടപടികള്‍, ആരോഗ്യ കാര്യങ്ങള്‍, റിവേഴ്‌സ് ക്വാറന്റൈന്‍ […]
Read More