യുവാക്കൾക്കും വിദ്യാർത്ഥികൾക്കും നേതൃത്വ പരിശീലനവും മാർഗ്ഗദർശനവും നൽകി തലമുറകളെവലിയ സ്ഥാനങ്ങളിലേക്ക് ഉയർത്തിയ ആചാര്യ ശ്രേഷ്ഠനായിരുന്നു ടോം ജോസ്

Share News

ടോം ജോസ് അങ്കമാലിക്ക് നവതി സ്വീകരണം നല്കി. അങ്കമാലി സാഹിത്യകാരനുംസമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറിയും നേതൃത്വ പരിശീലകനും അധ്യാപകനും ആയിരുന്ന ടോം ജോസ് അങ്കമാലിക്ക് കേരള ഹിസ്റ്ററി കോൺഗ്രസും അങ്കമാലി പൗരാവലിയും ചേർന്ന് നവതി സ്വീകരണം നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം നിർവഹിച്ചു.ദശാബ്ദങ്ങളായി താൻ അടക്കം യുവാക്കൾക്കും വിദ്യാർത്ഥികൾക്കും നേതൃത്വ പരിശീലനവും മാർഗ്ഗദർശനവും നൽകി തലമുറകളെവലിയ സ്ഥാനങ്ങളിലേക്ക് ഉയർത്തിയ ആചാര്യ ശ്രേഷ്ഠനായിരുന്നു ടോം ജോസ് എന്ന് മന്ത്രി പ്രസ്താവിച്ചു […]

Share News
Read More

കുഞ്ഞുങ്ങൾ ഭാരമല്ല; ജീവന്റെ സമ്മാനമാണ്

Share News

കുഞ്ഞുങ്ങൾ ഭാരമല്ല; ജീവന്റെ സമ്മാനമാണ് പ്രോ-ലൈഫ് ദർശനത്തിൽ സന്തോഷ് പണ്ഡിറ്റിന്റെ കാഴ്ചപ്പാടിനോട് ശക്തമായ വിയോജിപ്പ് സ്ത്രീകൾ ഒന്നോ രണ്ടോ കുട്ടികളിൽ പ്രസവം നിർത്തണമെന്നും, പുരോഹിതന്മാരുടെ വാക്കുകൾ കേട്ട് കൂടുതൽ കുട്ടികളെ പ്രസവിക്കരുതെന്നും സന്തോഷ് പണ്ഡിറ്റ് നടത്തിയ പരാമർശങ്ങൾ ചർച്ചയായിരിക്കുകയാണ്. ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിന്റെ പേരിൽ അദ്ദേഹത്തെ വ്യക്തിപരമായി അവഹേളിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യേണ്ടതില്ല. എന്നാൽ പ്രോ-ലൈഫ് ദർശനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാടിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഗർഭധാരണവും പ്രസവവും […]

Share News
Read More

“മാനസികാരോഗ്യം” |”പേരുമാറ്റത്തേക്കാൾ പ്രാധാന്യം ആധുനികവും മനുഷ്യസൗഹൃദവുമായ സേവനത്തിന്”

Share News

“പേരുമാറ്റത്തേക്കാൾ പ്രാധാന്യം ആധുനികവും മനുഷ്യസൗഹൃദവുമായ സേവനത്തിന്” “മാനസികാരോഗ്യം” മോശം പദമല്ല; മാറ്റേണ്ടത് സമൂഹത്തിലെ തെറ്റായ ധാരണകളാണ്: സാബു ജോസ് കൊച്ചി, സെപ്റ്റംബർ 4: സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളെ “സന്തോഷ-ക്ഷേമ കേന്ദ്രങ്ങൾ” എന്ന് പുനർനാമകരണം ചെയ്യുന്നതിനേക്കാൾ പ്രാധാന്യം അവിടെ മികച്ചതും ആധുനികവും ശാസ്ത്രീയവും മനുഷ്യസൗഹൃദവുമായ മാനസികാരോഗ്യ സേവനം ഉറപ്പാക്കുന്നതിനാണെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ് പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതിലൂടെ മാത്രം രോഗികളോടുള്ള സാമൂഹിക വിവേചനവും അപമാനബോധവും ഇല്ലാതാക്കാൻ കഴിയില്ല. അത്തരം അപമാനബോധവും […]

Share News
Read More

അറിഞ്ഞ് വിവാഹം കഴിക്കാം; മറച്ചുവെച്ച് ജീവിതം തകർക്കരുത്

Share News

അറിഞ്ഞ് വിവാഹം കഴിക്കാം; മറച്ചുവെച്ച് ജീവിതം തകർക്കരുത് വിവാഹം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ്. രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം മാത്രമല്ല വിവാഹം; രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരലും ഒരു പുതിയ കുടുംബജീവിതത്തിന്റെ തുടക്കവുമാണ്. അതുകൊണ്ടുതന്നെ വിവാഹാലോചന മുതൽ വിവാഹം വരെ ഓരോ ഘട്ടവും ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്യേണ്ടതാണ്. വിവാഹാലോചനകൾ നടക്കുമ്പോൾ സ്വഭാവം എങ്ങനെയാണ്, വിദ്യാഭ്യാസം എന്താണ്, ജോലി എന്താണ്, കുടുംബപശ്ചാത്തലം എങ്ങനെയാണ്, സാമ്പത്തിക സ്ഥിതി എന്താണ് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. ഇവയെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണ്. എന്നാൽ […]

Share News
Read More

“രാത്രിയിൽ ഉറങ്ങുന്നത് നമ്മൾ മാത്രം ആണോ?”|Dr Arun Oommen

Share News

“രാത്രിയിൽ ഉറങ്ങുന്നത് നമ്മൾ മാത്രം ആണോ?” കാലുകൾ നടക്കുന്നു…വായ സംസാരിക്കുന്നു… പല്ലുകൾ “ജിം” ചെയ്യുന്നു… ചിലപ്പോൾ ശ്വാസം പോലും നിലയ്ക്കുന്നു! നമ്മൾ ഉറങ്ങുമ്പോൾ… നമ്മുടെ ശരീരത്തിൽ ശരിക്കും എന്താണ് സംഭവിക്കുന്നത്? ഉറക്കത്തിന്റെ ഈ വിചിത്ര ലോകത്തിന് പിന്നിലെ ശാസ്ത്രം അറിയാം… *** “ഇന്നലെ രാത്രി നീ എന്തൊക്കെയാണ് പറഞ്ഞത്?” “അയ്യോ… എനിക്കൊന്നും ഓർമ്മയില്ല!” ഉറക്കം എന്നത് കണ്ണടച്ച് കിടക്കുക മാത്രമല്ല. നമ്മൾ ഉറങ്ങുമ്പോഴും തലച്ചോറും ശരീരവും അവരുടെ നൈറ്റ് ഷിഫ്റ്റിലാണ്! ശ്വാസം, ഹൃദയമിടിപ്പ്, മസ്തിഷ്ക പ്രവർത്തനം, പേശികളുടെ […]

Share News
Read More

ഭാരതീയ ജവാൻ കിസാൻ പാർട്ടിയുടെ (BJKP)അഖിലേന്ത്യാ സമ്മേളനം സമാപിച്ചു|പുതിയ ദേശീയ നേതൃത്വം ചുമതലയേറ്റു

Share News

ഭാരതീയ ജവാൻ കിസാൻ പാർട്ടി അഖിലേന്ത്യാ സമ്മേളനം സമാപിച്ചു; പുതിയ ദേശീയ നേതൃത്വം ചുമതലയേറ്റു കൊച്ചി: ഭാരതീയ ജവാൻ കിസാൻ പാർട്ടിയുടെ (BJKP) അഖിലേന്ത്യാ ദേശീയ കൗൺസിൽ–ജനറൽ ബോഡി സമ്മേളനം ഓഗസ്റ്റ് 29, 30 തീയതികളിൽ എറണാകുളം അധ്യാപക ഭവനിൽ നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികളും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. ദേശീയ പ്രസിഡന്റ് ശ്രീ സുദർശി മോഹന റാവു, ദേശീയ സെക്രട്ടറി ശ്രീ ശിവ മാക്രോ, ദേശീയ ട്രഷറർ ശ്രീ […]

Share News
Read More

‘നേപ്പാൾ’ ചോദിക്കുന്നു… മുല്ലപ്പെരിയാറിൽ കേരളം കണ്ണു തുറക്കുമോ?

Share News

‘നേപ്പാൾ’ ചോദിക്കുന്നു… മുല്ലപ്പെരിയാറിൽ കേരളം കണ്ണു തുറക്കുമോ? നിലവിലുള്ള ഡാം ദുരന്തം വരുത്താതെ സംരക്ഷിക്കണം — ഡീകമ്മീഷനാണ് ലക്ഷ്യം — പുതിയ ഡാം എന്ന വാഗ്ദാനത്തിൽ മാത്രം കാലം കഴിക്കരുത് നേപ്പാളിൽ ഉണ്ടായ ഭീകരമായ ദുരന്തം വീണ്ടും ലോകത്തോട് ഒരു വലിയ ചോദ്യം ചോദിക്കുകയാണ്: ദുരന്തം സംഭവിച്ച ശേഷം കണ്ണുതുറക്കണമോ, അതോ ദുരന്തത്തിന് മുമ്പേ മുൻകരുതൽ എടുക്കണമോ? നേപ്പാളിലെ ദുരന്തവും മുല്ലപ്പെരിയാറിന്റെ സാഹചര്യവും ഒരുപോലെയല്ല. അതിനാൽ രണ്ടിനെയും നേരിട്ട് താരതമ്യം ചെയ്യുന്നത് ശരിയല്ല. പക്ഷേ ഒരു വലിയ […]

Share News
Read More

ഫാ. തോമസ് ആനിമൂട്ടിൽകോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

Share News

ഫാ. തോമസ് ആനിമൂട്ടിൽകോട്ടയം അതിരൂപതയുടെ സഹായമെത്രാൻ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്‌റ്റ് 17 മുതൽ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിച്ച മെത്രാൻസിനഡാണ് പരിശുദ്ധ പിതാവ് ലെയോ പതി നാലാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ അദ്‌ദേഹത്തെ തെരഞ്ഞെടുത്തത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയൻ സമയം ഉച്ചയ്ക്ക 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞു 3.30നു കാക്കനാട് […]

Share News
Read More

ആരാണ് എന്റെ ആത്മസുഹൃത്ത് ?|ഞാൻ ആരുടെ ആത്മസുഹൃത്താണ് ?

Share News

*ആരാണ്* *എന്റെ* *ആത്മസുഹൃത്ത്* ? *ഞാൻ* *ആരുടെ* *ആത്മസുഹൃത്താണ്* ? ജീവിതത്തിലെ ഒരു പ്രധാന ചോദ്യം ജീവിതത്തിൽ നാം പരിചയപ്പെടുന്നവർ അനേകരാണ്. ചിലർ കുറച്ചുനേരം മാത്രം നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്നു. ചിലർ നല്ല പരിചയക്കാരാകുന്നു. ചിലർ സുഹൃത്തുക്കളാകുന്നു. എന്നാൽ ഇവരിൽ എല്ലാവരും ആത്മസുഹൃത്തുക്കൾ ആകണമെന്നില്ല. ആത്മസുഹൃത്ത് ആരാണ്? നമ്മുടെ സന്തോഷങ്ങളിൽ മാത്രം പങ്കുചേരുന്ന ഒരാളല്ല ആത്മസുഹൃത്ത്. നമ്മുടെ നിശ്ശബ്ദത പോലും മനസ്സിലാക്കുന്ന വ്യക്തിയാണ് ആത്മസുഹൃത്ത്. നമ്മൾ പറയാതെ തന്നെ മനസ്സിലെ വേദന തിരിച്ചറിയുന്നവൻ. പറയാൻ കഴിയാത്ത കാര്യങ്ങൾ […]

Share News
Read More

വാടകയ്ക്കെടുക്കുന്ന വടങ്ങളും മലയാളി മനസ്സിന്റെ വടംവലികളും

Share News

*വാടകയ്ക്കെടുക്കുന്ന* *വടങ്ങളും* *മലയാളി* *മനസ്സിന്റെ* *വടംവലികളും* ഓണക്കാലത്തെ കളിക്കളങ്ങളിൽ വടംവലി ആവേശം പകരുമ്പോൾ, ഡിജിറ്റൽ ലോകത്ത് മലയാളി മറ്റൊരു തരത്തിലുള്ള വടംവലിയുടെ തിരക്കിലാണ്. വടത്തിന് പകരം ഇവിടെ വാക്കുകളാണ് ആയുധം. ഒരുകാലത്ത് ചായക്കടകളിലും ബാർബർ ഷോപ്പുകളിലും നടന്നിരുന്ന സൗഹൃദപരമായ വാദപ്രതിവാദങ്ങൾ ഇന്ന് ടെലിവിഷൻ ചർച്ചകളിലേക്കും സോഷ്യൽ മീഡിയ കമന്റ് ബോക്സുകളിലേക്കും മാറിയിരിക്കുന്നു. ഒരു അഭിപ്രായം നിമിഷങ്ങൾക്കകം ആയിരങ്ങളിലേക്കെത്തുന്നു. അഭിപ്രായവ്യത്യാസം പലപ്പോഴും വ്യക്തിയിലേക്കുള്ള ആക്രമണമായി മാറുന്നു. ട്രോളുകളും പരിഹാസങ്ങളും സൈബർ ആക്രമണങ്ങളും വിവാദങ്ങളെ കൂടുതൽ ശക്തമാക്കുന്നു. വടംവലിക്ക് പിന്നിലെ […]

Share News
Read More