ബാങ്ക് വെട്ടിപ്പുകാരെ ‘സുഖിപ്പിക്കാന്‍’ 6.66 ലക്ഷം കോടി പാവങ്ങളുടെ അക്കൗണ്ടില്‍ 500 ‘ഉലുവ’
കാര്യം വളരെ സിമ്പിളാണ്. ലോകരാജ്യങ്ങളോടൊപ്പം നമ്മു ടെ രാജ്യവും രണ്ടു ഗുരുതരമായ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. ഒന്നു ജനങ്ങളുടെ ആരോഗ്യം. ഇനിയും മരുന്നു കണ്ടുപിടിക്കാത്ത ഒരു രോഗത്തിനു മുമ്പില്‍ ഏറെ വികസിത മായ രാജ്യങ്ങള്‍പോലും വിറങ്ങലിച്ചു നില്ക്കുന്നു. രണ്ടാമത്തേതു സാമ്പത്തികമാണ്. മിക്കവാറും രാജ്യങ്ങളെല്ലാം കോവിഡിനു മുമ്പേതന്നെ സാമ്പത്തികപ്രതിസന്ധിയിലായിരുന്നു. ഇന്ത്യയുടെ സ്ഥിതിയും മെച്ചമായിരുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പണമില്ലാതെ ഞെരുങ്ങുന്നു. സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കേണ്ട കേന്ദ്രമാകട്ടെ മനസ്സ് തുറക്കുന്നില്ല. ജിഎസ്ടി യുടെ സംസ്ഥാനവിഹിതംപോലും കുടിശ്ശികയാണ്. കേന്ദ്രം കാശ് വാരിക്കൂട്ടിയ ഇന്ധന കച്ചവടത്തിന്റെ […]
Read Moreകോവിഡ് 19 മഹാമാരി സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതങ്ങൾ വിശദമായി പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം;കോവിഡ് 19 മഹാമാരി സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതങ്ങൾ വിശദമായി പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പ്രവർത്തനം ആരംഭിച്ചു. മഹാമാരി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചു എന്നതിന്റെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി ഒരു സാമ്പത്തികാഘാത സർവേ വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിൽ നടത്തും. സർവേയുടെ ചോദ്യാവലിയും വിശദാംശങ്ങളും eis.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.സംഘടനകൾ, സ്ഥാപനങ്ങൾ, ഉല്പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകൾ, വ്യക്തിഗത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരെയാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ മേഖലകളെ കോവിഡ്-19 […]
Read Moreഎം.എസ്.എം.ഇ വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് പ്രത്യേക പാക്കേജ്
സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പ്രത്യേക പാക്കേജായ വ്യവസായ ‘ഭദ്രത’യ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മൊത്തം 3,434 കോടി രൂപയുടെ സഹായമാണ് ഈ പാക്കേജിലൂടെ വ്യവസായങ്ങൾക്ക് ലഭ്യമാക്കുക. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് വ്യവസായവകുപ്പ് വഴി ആശ്വാസ പാക്കേജ് നടപ്പാക്കുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറുന്ന സാഹചര്യത്തിൽ നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ഇങ്ങോട്ട് ആകർഷിക്കേണ്ടതുണ്ട്. ഇവിടുത്തെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുകയും വേണം.പാക്കേജ് പ്രകാരം, നിലവിൽ പ്രവർത്തിക്കുന്ന […]
Read More