കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Share News

ബംഗാൾ ഉൾക്കടലിൽ രുപം കൊണ്ട ഉം-പുൻ സൂപ്പർ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.2020 മെയ് 18: കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,എറണാകുളം ,ഇടുക്കി ,തൃശ്ശൂർ ,കോഴിക്കോട്, ,പാലക്കാട്,മലപ്പുറംവയനാട്,കണ്ണൂർ,കാസർഗോഡ് 2020 മെയ് 19 : കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,എറണാകുളം ,ഇടുക്കി ,തൃശ്ശൂർ ,പാലക്കാട്,മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ […]

Share News
Read More

നുരഞ്ഞുയർന്ന്.. ഷാപ്പുവർത്തകൾ

Share News

കൊച്ചി. മദ്യത്തെക്കുറിച്ചുള്ള വാർത്തകൾക്ക് എപ്പോഴും മാധ്യമങ്ങളിൽ വലിയ സ്ഥാനം ഉണ്ട്. വായനക്കാരുടെ താല്പര്യം മാനി ക്കുന്നുവെന്നാണ് പലപ്പോഴും സ്വലേ ന്യായം പറയുന്നത്.മെയ്‌ 14-ന് തലേ ദിവസം എറണാകുളം ജില്ലയിൽ കള്ളുകുടിക്കുന്നവർക്ക് ഉണ്ടായ വിഷമങ്ങൾ മനോരമ കൊച്ചി എഡിഷനലിൽ വിശധികരിച്ചു.നുരഞ്ഞുയർന്ന്.. എന്ന് അഞ്ചുകോളം തലകെട്ടിൽ നാലു ചിത്രങ്ങൾ അടങ്ങിയതാണ് വാർത്ത.” വടുതല ഷാപ്പിൽ ഇന്നലെ കള്ള് വാങ്ങാൻ എത്തിയവരുടെ നീണ്ട നിര, “-എന്ന ചിത്രത്തിലെ ആരുടേയും മുഖം വ്യക്തമല്ലാത്തതുകൊണ്ടു വടുതലക്കാർ പോലും ആരെയും തിരിച്ചറിയില്ല. “ചതിച്ചു മോനെ :”- […]

Share News
Read More

മദ്യമൊഴുക്കുമ്പോൾ മറക്കരുത്.

Share News

മദ്യശാലകൾ അടഞ്ഞുകിടന്ന ഒന്നരമാസം കേരളത്തിലെ കുടുംബങ്ങളിൽ പൊതുവേയും തെരുവുകളിൽ പൂർണമായും സമാധാനത്തിന്റെ അന്തരീക്ഷം നിലനിന്നു. ഇനി മദ്യശാലകൾ ഓരോന്നായി തുറക്കുകയാണ്. തിരിച്ചുവരുന്ന മദ്യം കോവിഡ് കാലത്തേ കൂടുതൽ ദുസ്സഹമാക്കുമെന്നു ഭയപ്പെടണം.ഇങ്ങനെ എഡിറ്റോറിയൽ എഴുതുന്ന ദിനപത്രം ഇപ്പോഴും കേരളത്തിൽ ഉണ്ട് എന്നത് നാടിന്റെ സന്തോഷം ആണ്. നാടിന്റെ നന്മയും സമാധാനവും മുന്നിൽ കണ്ടുകൊണ്ടു ദീപിക മെയ്‌ 13-ന് എഴുതുന്ന മുന്നറിയിപ്പ് സർക്കാരിനും സമൂഹത്തിനുമുള്ളതാണ്. മദ്യവിരുദ്ധ മനോഭാവമുള്ളവർക്ക്‌ പ്രത്യാശ നൽകുന്ന കാഴ്ചപ്പാടിന് നന്ദി.മദ്യമൊഴുക്കിന്റെ പഴയ നാളുകളിലേക്ക് കേരളം മടങ്ങുമ്പോൾ കുടുംബങ്ങൾക്കു […]

Share News
Read More

ഇന്ന് 5 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്നാരും രോഗമുക്തി നേടിയില്ലനിലവില്‍ ചികിത്സയിലുള്ളത് 32 പേര്‍

Share News

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തുള്ള മൂന്നു പേര്‍ക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. 95 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 524 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 32 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 23 പേര്‍ക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്തു നിന്നാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആകെ […]

Share News
Read More

ഇനിയെന്ത്?

Share News

ദൈവത്തോടെപ്പോഴും ചോദ്യംതൊടുക്കുന്ന മനുഷ്യാനിന്നോടൊരു ചോദ്യം‘നീയെന്തേയിങ്ങനെ? – നിന്നോടു ചോദിച്ചോസ്വയമറിയാത്തവരന്ധരല്ലേ?പ്രളയവും കോവിഡും നമ്മള്‍തന്‍ സൃഷ്ടികള്‍തിരിച്ചറിയേണം നാമിനിയെങ്കിലുംതിരികെ നടക്കണം തിരിച്ചെടുക്കേണം നാംകൈവിട്ട പ്രേമത്തിന്‍ ശ്രേഷ്ഠഭാവം ലോകാ സമസ്താ സുഖിനോ ഭവന്തുഃ ദാനമാണീജന്മം ദാനമാണീയന്നം ദാനമാണീപഞ്ചഭൂതഗണംഉടമസ്ഥരല്ല നാം യജമാനനല്ല, കാത്തുസൂക്ഷിക്കേണ്ട കാവല്‍ക്കാര്‍ നാംകരുതിവളര്‍ത്തുവാന്‍ കരുണയുണ്ടാകണം പരമകാരുണ്യംഭജിച്ചിടേണംതൊഴുതുവണങ്ങുവാന്‍ താഴ്മയുണ്ടാകണം പരസ്‌നേഹതൈലംപുരട്ടിടേണം ലോകാ സമസ്താ സുഖിനോ ഭവന്തുഃ ആര്‍ത്തിയുപേക്ഷിക്കാം ആഢംബരംവിടാംപങ്കിടുംസ്‌നേഹം പുലര്‍ത്തീടാംആയുധം വേണ്ടിനി ആപത്തുംവേണ്ട ഏവര്‍ക്കുംക്ഷേമത്തില്‍ നന്മനേരാംഭേദവിചാരങ്ങളേതുമകറ്റാം വിദ്വേഷവൈരങ്ങള്‍കൈവെടിയാംസത്യധര്‍മ്മാദികള്‍ നിത്യം പുലര്‍ത്താം ദൈവത്തിന്‍ നാടാണിതു നമ്മളൊന്ന്! ഫാ .ജോയ് ചെഞ്ചേരിൽ എം സി ബി […]

Share News
Read More

ചന്തയിലെ ചിന്ത

Share News

ടോണി തരകൻ ഒരിക്കല്‍ ഒരധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കവേബോര്‍ഡില്‍ ചോക്ക് കൊണ്ട് ‘ചന്ത’ എന്നെഴുതി…എന്നിട്ട് തന്റെ കുട്ടികളോടായി പറഞ്ഞു..“ഞാന്‍ ഇവിടെ എഴുതിയ ഈ വാക്കിനോട്ചില ചിഹ്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍അതിന്റെ അര്‍ത്ഥമാകെ മാറും..ഉദാഹരണത്തിന് ഈ വാക്കിലെഒരക്ഷരത്തിനോട്ഒരു വിസര്‍ഗം ചേര്‍ത്താല്‍അത് ‘ചന്തം’ എന്ന് വായിക്കാം…”ഒരു നിമിഷ നേരത്തെ മൌനത്തിനു ശേഷംഅവർ തുടര്‍ന്നു …“എന്നാല്‍, ഈ വാക്കിലെ ഒരക്ഷരത്തിന്‍റെ കൂടെഒരു വള്ളി ചേര്‍ത്താല്‍ നമ്മള്‍ എന്ത്വായിക്കും…?ക്ലാസ്സിലാകെ ഒരാരവമുയര്‍ന്നു….വികൃതിപ്പിള്ളേരിരിക്കുന്ന പിന്‍ ബഞ്ചില്‍ നിന്ന്അടക്കിപ്പിടിച്ച ചിരികളുംചില കമന്റുകളും ഉയര്‍ന്നു..പെണ്‍കുട്ടികള്‍ ബോര്‍ഡിലേക്ക് നോക്കാതെതാഴോട്ടു മുഖം കുനിച്ചിരുന്നു..മുന്നിലിരിക്കുന്ന പഠിപ്പിസ്റ്റുകള്‍‘ഈ മാഷിനിതെന്തു പറ്റി’യെന്ന്‍ഒരല്‍പം […]

Share News
Read More

പച്ചക്കറി കൃഷിചെയ്യുമ്പോൾ

Share News

ശശി തിരുവമ്പാടി പച്ചക്കറി കൃഷി ചെയ്യുന്ന പലരുടെയും പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പൂക്കൾ കൊഴിഞ്ഞു പോകുന്നു കായ പിടിക്കാതിരിക്കുക എന്നിവ ഈ പ്രശ്നങ്ങളുടെ കാരണങ്ങൾ പലതാണ് എന്നതുകൊണ്ട് തന്നെ പരിഹാരമാർഗ്ഗങ്ങളും പലതാണ്.. *വേനൽക്കാലത്ത് മണ്ണിലെ ഈർപ്പം പെട്ടെന്ന് നഷ്ടമാകുന്നത് പൂക്കൾ കൊഴിയാൻ കാരണമാകും…രണ്ടു നേരവും നന്നായി നനച്ചു കൊടുക്കണം… മണ്ണിലെ ഈർപ്പം നിലനിർത്താൻ ജൈവാവശിഷ്ടങ്ങൾ അടങ്ങിയ വളങ്ങൾ നല്ലതാണ്…പുതയിടുന്നതും ഗുണം ചെയ്യും…*ചട്ടികളിലും ഗ്രോബാഗിലും കൃഷി ചെയ്യുമ്പോൾ വേരുകൾ തിങ്ങി ഈർപ്പം നിലനിൽക്കാത്ത അവസ്ഥ ഉണ്ടാകാം.*മണ്ണു ചെറുതായി ഇളക്കി […]

Share News
Read More

ചിത്രവും ചിന്തയും

Share News

ശൂന്യതയിൽ ഇവർ തീർത്ത കോണിപ്പടികൾ നോക്കൂ!! ഒരു കൂട്ടം സൂക്ഷ്മജീവികൾ മനുഷ്യരാശിയെ വീട്ടിൽ അടച്ചപ്പോൾ, പുതിയ ജീവിതം പഠിപ്പിക്കുമ്പോൾ, ഇത്തിരിപ്പോന്ന മറ്റൊരു കൂട്ടം അതിജീവനത്തിന്‍റെ മാതൃകാപാഠം തീർക്കുകയാണ്. പ്രതിസന്ധികളില്‍ പോരാട്ട വീര്യം ചോരാതെ, ഒന്നുമില്ലായ്മയിൽ ഒത്തു പിടിക്കുന്നവർ. ജർമൻ ശാസ്ത്രജ്ഞനായ ഹിബ്രസ് ബിസ്മാർക്ക് പറഞ്ഞതുപോലെ ഇനി പറയൂ- ” ഉറുമ്പുകളുടെ ജീവിതം ആണ് എനിക്കിഷ്ടം” എന്ന്. കണ്ണു തുറക്കാം, ഒപ്പം മനസ്സും,അതിജീവിക്കാനുള്ള അനുകരിക്കാനുള്ള മാതൃകകൾ ചുറ്റുവട്ടത്തിൽ തന്നെയുണ്ട്. പ്രകൃതി ഒരുക്കുന്നുണ്ട്. കോഴിക്കോട് ആനക്കാം പൊയിൽ സ്വദേശിയും യുവ […]

Share News
Read More