നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ലോകം എത്രമേല്‍ ശൂന്യമാവുമായിരുന്നുവെന്ന് ഞാനോര്‍ക്കാറുണ്ട്. -വിനായക് നിര്‍മ്മൽ
നമ്മുടെ കന്യാസ്ത്രീയമ്മമാര്‍ വഴിവക്കിലെ, കായ്ച്ചുനില്ക്കുന്ന മാവുകളാണ്. ഒറ്റപ്പെട്ട ഭൂമിയില്‍, നിഷ്ഫലമായി നില്ക്കുന്ന ഒരു വൃക്ഷത്തിന് നേരെയും ഏറ്റവും വലിയ കുസൃതിക്കുട്ടിപോലും കല്ലെറിയുന്നില്ല എന്നോര്‍ക്കണം. എന്നാല്‍ കായ്‌സമൃദ്ധിയുള്ള മാവിന് നേരെ ഏതു പുണ്യാളനും കല്ലെറിയാനുള്ള പ്രലോഭനം ഉണ്ടാകും.കാഴ്ചയ്ക്ക് മനോഹരമായിരിക്കണം… കല്ലെറിയാന്‍ തോന്നിപ്പിക്കുന്നവിധത്തില്‍ അതില്‍ എന്തെങ്കിലുമുണ്ടായിരിക്കണം. മാത്രവുമല്ല ഒറ്റനോട്ടത്തില്‍ അത് ദൃശ്യവുമായിരിക്കണം. അങ്ങനെയുള്ളവയ്ക്ക് നേരെയേ കല്ലേറുകള്‍ വരൂ… അതുകൊണ്ടാണ് കന്യാസ്ത്രീയമ്മമാരെ അകാരണമായി പോലും നാം കല്ലെറിയുന്നത്.ശരിയാണ്, അവര്‍ക്കും കുറ്റങ്ങളും കുറവുകളുമുണ്ടാകാം. വീഴ്ചകള്‍ സംഭവിച്ചേക്കാം. പക്ഷേ നമ്മുടെ കുടുംബങ്ങളില്‍ നടക്കുന്നതിലും എത്രയോ […]
Read More